"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header|പെൻ ഫ്രണ്ട്=ഹരിതകർമ്മസേനക്ക് അമ്പത് കിലോ പേനകൾ  കൈമാറി സെന്റ്. ആൻസ് എ.യു.പി.സ്കൂൾ നീലേശ്വരം.
{{PSchoolFrame/Header}}
നീലേശ്വരം: വിദ്യാർത്ഥികൾക്കിടയിൽ മാലിന്യ പരിപാലനത്തേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, പൊതു ഇടങ്ങളിലെ പാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കു ക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി ഹരിത കേരളം മിഷൻ കാസർകോട് ജില്ലയിൽ നടപ്പിലാക്കുന്ന തനതു പദ്ധതിയായ പെൻഫ്രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച പെൻ കളക്ഷൻ ബോക്സിൽ നിന്നും അമ്പത് കിലോ ഉപയോഗശൂന്യമായ പേനകൾ കൈമാറി മാതൃക തീർത്ത് സെന്റ് ആൻസ് എ.യു.പി സ്കൂൾ നീലേശ്വരം. രണ്ടു വർഷക്കാലമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് കൈമാറുന്ന പ്രവർത്തനമാണ് പെൻഫ്രണ്ട് പദ്ധതിയിലൂടെ നടക്കുന്നത്. പെൻ ഫ്രണ്ട് ബോക്സ് നിറയുന്ന മുറയ്ക്ക് ഹരിത കർമ്മസേനക്കോ അംഗീകൃത പാഴ് വസ്തു വ്യാപരികൾക്കോ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകളിൽ വീണ്ടും കുട്ടികളെത്തിച്ചേരുന്നതോടു കൂടി പദ്ധതി വീണ്ടും ശക്തിയോടെ പുനരാരംഭിക്കും. സ്കൂൾ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾ ഹരിത കർമ്മസേനയ്ക്ക്  പേനകൾ കൈമാറി. ചടങ്ങിൽ ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ,പ്രധാനാധ്യാപിക സിസ്റ്റർ ഡെയ്സി ആന്റണി,നല്ല പാഠം കോർഡിനേറ്റർമാരായ ബിജു കെ.മാണി, മിഥുൻ ടി വി,പ്രിയ, ശാന്തകുമാരി കെ വി, സിസ്റ്റർ അനിത ജോസഫ്, ഹരിത കർമ്മ സേനാംഗങ്ങളായ സരിത ടി.കെ,ലത കെ,നല്ല പാഠം ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നീലേശ്വരം
|സ്ഥലപ്പേര്=നീലേശ്വരം
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ. എ
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ. എ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=12354school.jpg‎‎  
|സ്കൂൾ ചിത്രം=12354 MAIN BUILDING.jpg‎‎  
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:

സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

          ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ

ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
*ഊട്ടുപുര
*ഊട്ടുപുര
*ടോയ്‌ലറ്റ് സൗകര്യം
*സയൻസ് ലാബ്
*കമ്പ്യൂട്ടർ ലാബ്
*കമ്പ്യൂട്ടർ ലാബ്
*ടോയ്‌ലറ്റ് സൗകര്യം
*

== '''<big>പഠനാനുബന്ധ പ്രവർത്തനങ്ങൾ</big>''' ==
== '''<big>പഠനാനുബന്ധ പ്രവർത്തനങ്ങൾ</big>''' ==
വരി 80: വരി 83:
*
*
*വിദ്യാരംഗം
*വിദ്യാരംഗം
*

== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
* കെ പി ജയരാജൻ   
* കെ പി ജയരാജൻ   
== '''ചിത്രശാല''' ==
=== ചിത്രശാല 2023 ===

=='''<big>വഴികാട്ടി</big>''' ==
=='''<big>വഴികാട്ടി</big>''' ==
പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം.
* പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം.
 
റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം .
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം.
* റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം .
* കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം.

|}
----
|}
{{Slippymap|lat=12.248851|lon=75.141680|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
{{#multimaps:12.248851,75.141680|zoom = 16 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525282...2529647" എന്ന താളിൽനിന്ന് ശേഖരിച്ചത്