"മുതിയങ്ങ ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14623 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ പാട്യം പഞ്ചായത്തിലെ കാര്യട്ടുപുറത്തു നിന്ന് ഒന്നര കിലോമീറ്റർ കിഴക്ക് മാറി കൊട്ടയോടി ചെറുവാഞ്ചേരി റോഡിൽ
കൂറ്റേരിപൊയിൽ എന്ന സ്ഥലത്താണ് മുതിയങ്ങ ഈസ്റ്റ്‌ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.1926ൽ അപ്പു ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്.പിന്നീട്ദാമു ഗുരുക്കളാണ് വിദ്യാലയം മുന്നോട്ട് കൊണ്ടുപോയത്.
1920 കളിൽകുടിപ്പള്ളി ക്കൂടമായിട്ടാണ് മുതിയങ്ങഈസ്റ്റ എൽ പി സ്കൂൾ തുടങ്ങിയത്.തുടർന്ന്1926 ൽ ഓലഷെഡ് ഉണ്ടാക്കി എലിമെൻററിസ്കൂളായി പ്രവർത്തിച്ചു വരികയായിരുന്നു.1946 ൽ സ്ഥിരം കെട്ടിടം പണിതു.1926 മുതൽ ഇങ്ങോട്ട് ആയിരത്തിൽപ്പരം വിദ്യാർഥികൾക്ക് അറിവ് പകർന്നു നൽകിയിട്ടുണ്ട് ഈ സ്ഥാപനം. ശാസ്ത്ര-കലാ- സാഹിത്യരംഗത്തും രാഷ്ട്രീയ സാമൂഹിക മേഖലകളിലും മികവു തെളിയിച്ച ഒട്ടേറെ മഹാരഥന്മാരെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്. പാട്യത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിൽ നിറദീപമായി ഈ വിദ്യാലയം ഇപ്പോഴും നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 77:
. പച്ചക്കറിത്തോട്ടം
. പച്ചക്കറിത്തോട്ടം


== പാഠ്യേതര പ്രവർത്തനങ്ങ ==
.ചുറ്റുമതിൽ
 
. ശൗചാലയം
 
. കമ്പ്യൂട്ടർ ലാബ്
 
. പ്രീ പ്രൈമറി അഡീഷണൽ ക്ലാസ്സ്‌ റൂം
 
. വാഹന സൗകര്യം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വരി 78: വരി 93:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
|ക്രമ നമ്പ൪
|പേര്                                             
|റിട്ട.വ൪ഷം                                   
|-
|1
|അനന്തൻ മാസ്റ്റർ
|1983
|-
|2
|രാഘവൻ മാസ്റ്റർ
|1988
|-
|3
|
|
|-
|4
|ബാലകൃഷ്ണൻ മാസ്റ്റർ
|2003
|-
|5
|ലതിക ടീച്ചർ
|
|-
|6
|കുഞ്ഞികൃഷ്ണൻ മാസ്റ്റർ
|2014
|-
|7
|മഹിജ ടീച്ചർ
|2019
|-
|8
|വിജയൻ മാസ്റ്റർ
|2021
|-
|9
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 11.808242706641057|lon= 75.59903745763732 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/മുതിയങ്ങ_ഈസ്റ്റ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്