"എ.എൽ.പി.എസ് മുണ്ടപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
[[എ.എൽ.പി.എസ് മുണ്ടപ്പാടം/ചരിത്രം|ക‍ൂട‍ുതൽ വായനക്ക് ക്ലിക്ക് ചെയ്യ‍ുക.]]  
[[എ.എൽ.പി.എസ് മുണ്ടപ്പാടം/ചരിത്രം|ക‍ൂട‍ുതൽ വായനക്ക് ക്ലിക്ക് ചെയ്യ‍ുക.]]  
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒന്നര ഏക്കർ സ്ഥല സൗകര്യമ‍ുള്ളിടത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്.. 8 ക്ലാസ് മുറികള‍ും ഒര‍ു കമ്പ്യ‍ൂട്ടർ ലാബ‍ും, ലൈബ്രറിയ‍ും ഉണ്ട്. ക‍ുട്ടികൾക്കാവശ്യമായ കളിസ്ഥലവ‍ും ഉണ്ട്. നല്ല പാചകപ്പ‍ുരയ‍ും ക‍ുട്ടികൾക്ക് ആവശ്യമായ ടോയ്‍ലറ്റ് സൗകര്യവും ഉണ്ട്. ക‍ുട്ടികൾക്ക് ഗതാഗത സൗകര്യത്തിനായി സ്ക‍ൂൾ വാൻ സംവിധാനവ‍ും ഉണ്ട്.


== '''പ്രവർത്തനങ്ങൾ''' ==
== '''പ്രവർത്തനങ്ങൾ''' ==
=== പഠന പ്രവർത്തനങ്ങൾ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
* സാഹിത്യസമാജം
* സാഹിത്യസമാജം
വരി 83: വരി 79:
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ദിനാചരണങ്ങൾ
* ദിനാചരണങ്ങൾ
* ഗ​ണിത ക്ലബ്ബ്
* English Club
*  
*  


വരി 158: വരി 156:
<br>
<br>
----
----
{{#multimaps:11.339425,76.249934|zoom=18}}
{{Slippymap|lat=11.33882|lon=76.24616|zoom=18|width=800|height=400|marker=yes}}

20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് മുണ്ടപ്പാടം
എ.എൽ.പി.എസ് മ‍ുണ്ടപ്പാടം
വിലാസം
മ‍ുണ്ടപ്പാടം

എ എ ൽ പി എ സ് മ‍ുണ്ടപ്പാടം
,
ക‍ുറ‍ുമ്പലങ്ങോട് പി.ഒ.
,
679334
,
മലപ്പ‍ുറം ജില്ല
സ്ഥാപിതം10 - 03 - 1957
വിവരങ്ങൾ
ഇമെയിൽalpsmundappadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്48428 (സമേതം)
യുഡൈസ് കോഡ്32050400413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല വണ്ട‍ൂർ
ഉപജില്ല നിലമ്പ‍ൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പ‍ൂർ
താലൂക്ക്നിലമ്പ‍ൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പ‍ൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ച‍ുങ്കത്തറ,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊത‍ുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മ‍ുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ73
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദ‍ു പിജി
പി.ടി.എ. പ്രസിഡണ്ട്മ‍ുജീബ്
എം.പി.ടി.എ. പ്രസിഡണ്ട്റ‍ുബീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാറേക്കാട്ടിൽ നാരായണ പണിക്കർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. ഏകാധ്യാപക വിദ്യാലയമായാണ് ത‍ുടങ്ങിയത്. 1956-ൽ വിദ്യാലയത്തിന് അംഗീകാരം ലഭിച്ച‍ു.

ക‍ൂട‍ുതൽ വായനക്ക് ക്ലിക്ക് ചെയ്യ‍ുക.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥല സൗകര്യമ‍ുള്ളിടത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നത്.. 8 ക്ലാസ് മുറികള‍ും ഒര‍ു കമ്പ്യ‍ൂട്ടർ ലാബ‍ും, ലൈബ്രറിയ‍ും ഉണ്ട്. ക‍ുട്ടികൾക്കാവശ്യമായ കളിസ്ഥലവ‍ും ഉണ്ട്. നല്ല പാചകപ്പ‍ുരയ‍ും ക‍ുട്ടികൾക്ക് ആവശ്യമായ ടോയ്‍ലറ്റ് സൗകര്യവും ഉണ്ട്. ക‍ുട്ടികൾക്ക് ഗതാഗത സൗകര്യത്തിനായി സ്ക‍ൂൾ വാൻ സംവിധാനവ‍ും ഉണ്ട്.

പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സാഹിത്യസമാജം
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • ഗ​ണിത ക്ലബ്ബ്
  • English Club

മാനേജ്‍മെന്റ്

മ‍ുൻ പ്രഥമ അധ്യാപകർ

ക്രമസംഖ്യ അധ്യാപകന്റെ പേര് കാലഘട്ടം
1 കര‍ുണാകരൻ
2 കെ.പി.ശങ്കരൻ
3 ടി.ആ.ർ.സ‍ുരേന്ദ്രൻ
4 എ.ഹെന്നമ്മ
5 പി.ആർ.ക‍ൃഷ്ണപിള്ള
6 കെ.എൻ സദാനന്ദൻ
7 കെ.എൻ.തങ്കപ്പൻ
8 കെ.എൻ.രാജപ്പൻ
9 എം.കെ.സരസമ്മ
10 പി.ക‍ുര്യൻ മാത്യ‍ു
11 ജോർജ്ജ് പോൾ

ചിത്രശാല

വഴികാട്ടി

  • നിലമ്പ‍ൂരിൽ നിന്ന് 8 കിലോമീറ്റർ ച‍ുങ്കത്തറ
  • ച‍ുങ്കത്തറ ബസ്റ്റാന്റിൽ നിന്ന‍ും 4 കിലോമീറ്റർ കൈപ്പിനി
  • കൈപ്പിനിയിൽ നിന്ന് Walkable Distance മ‍ുണ്ടപ്പാടം



Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മുണ്ടപ്പാടം&oldid=2529529" എന്ന താളിൽനിന്ന് ശേഖരിച്ചത്