"കുന്നരു എയിഡഡ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര് = കുന്നരു | | സ്ഥലപ്പേര് = കുന്നരു | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 163 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 150 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 313 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= വിനോദ്കുമാർ പി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി.ജാക്സൺ | | പി.ടി.ഏ. പ്രസിഡണ്ട്= പി.ജാക്സൺ | ||
| സ്കൂൾ ചിത്രം= 13948-1.jpeg }} | | സ്കൂൾ ചിത്രം= 13948-1.jpeg }} | ||
വരി 28: | വരി 28: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പയ്യന്നുർ സബ്ജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യമുള്ള ഒരു സ്കൂളായി കുന്നരു എ യു പി സ്കൂൾ ഇപ്പോൾ മാറിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും ടൈൽ ഇട്ട് പെയിന്റ് അടിച്ച് വൃത്തിയാക്കിട്ടുണ്ട്.കുട്ടികളുടെ മാനസിക സംഘർഷം കുറച് ഉല്ലാസരാക്കുന്നതിനുള്ള സ്കൂൾ റേഡിയോ ,പാർക്ക് എന്നിവ നവീകരിച്ചിട്ടുണ്ട്. Read more... | പയ്യന്നുർ സബ്ജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യമുള്ള ഒരു സ്കൂളായി കുന്നരു എ യു പി സ്കൂൾ ഇപ്പോൾ മാറിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും ടൈൽ ഇട്ട് പെയിന്റ് അടിച്ച് വൃത്തിയാക്കിട്ടുണ്ട്.കുട്ടികളുടെ മാനസിക സംഘർഷം കുറച് ഉല്ലാസരാക്കുന്നതിനുള്ള സ്കൂൾ റേഡിയോ ,പാർക്ക് എന്നിവ നവീകരിച്ചിട്ടുണ്ട്. [[കുന്നരു എയിഡഡ് യു പി സ്കൂൾ/സൗകര്യങ്ങൾ|Read more...]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 58: | വരി 58: | ||
പയ്യന്നുരിൽ നിന്നും പുന്നക്കടവ്, കുന്നരു -പാലക്കോട് റൂട്ടിലേക്ക് 7.9 കി.മീ ദൂരം സഞ്ചരിച്ച് കാരന്താട് എന്ന സ്ഥലത്ത് നിന്നും കിഴക്കോട്ട് 400 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം. | പയ്യന്നുരിൽ നിന്നും പുന്നക്കടവ്, കുന്നരു -പാലക്കോട് റൂട്ടിലേക്ക് 7.9 കി.മീ ദൂരം സഞ്ചരിച്ച് കാരന്താട് എന്ന സ്ഥലത്ത് നിന്നും കിഴക്കോട്ട് 400 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം. | ||
ആണ്ടാംകൊവലിൽ നിന്നും കുഞ്ഞിമംഗലം റൂട്ടിലേക്ക് 1.9 കി.മീ ദൂരം സഞ്ചരിച്ച് ഏഴിമല റെയിൽവേ സ്റ്റേഷനിൽ നിന്നും പടിഞ്ഞാറ് കുന്നരുവിലേക്ക് 2.4 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.{{ | ആണ്ടാംകൊവലിൽ നിന്നും കുഞ്ഞിമംഗലം റൂട്ടിലേക്ക് 1.9 കി.മീ ദൂരം സഞ്ചരിച്ച് ഏഴിമല റെയിൽവേ സ്റ്റേഷനിൽ നിന്നും പടിഞ്ഞാറ് കുന്നരുവിലേക്ക് 2.4 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.{{Slippymap|lat=12.05984104520611|lon= 75.21886195783932|zoom=16|width=800|height=400|marker=yes}} | ||
https://goo.gl/maps/AzRcXgwwEcY3qs7h8 | https://goo.gl/maps/AzRcXgwwEcY3qs7h8 |
20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുന്നരു എയിഡഡ് യു പി സ്കൂൾ | |
---|---|
വിലാസം | |
കുന്നരു പി.ഓ.കാരന്താട് , 670308 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04985210625 |
ഇമെയിൽ | kaupskunnaru@gmail.com |
വെബ്‍സൈറ്റ് | KAUPS |
കോഡുകൾ | |
സ്കൂൾ കോഡ് | 13948 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ്കുമാർ പി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുന്നരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ-കലാ-സാംസ്കാരിക രംഗങ്ങളിൽ നവോഥാനത്തിനു സജീവ പങ്കുവഹിച്ച കുന്നരു എയ്ഡഡ് യു പി സ്കൂൾ 92 വർഷം പിന്നിടുകയാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം പതിറ്റാണ്ടുകൾക്ക് മുൻപ് നിലനിന്നിരുന്ന ഗുരുകുലങ്ങളിൽ തുടങ്ങി ആധുനിക കാലത്ത് കേരളം വിദ്യാഭ്യാസ ചട്ടമനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്ന അവസ്ഥവരെ നീണ്ടു നിൽക്കുന്ന ഒന്നാണ്. Read more...
ഭൗതികസൗകര്യങ്ങൾ
പയ്യന്നുർ സബ്ജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യമുള്ള ഒരു സ്കൂളായി കുന്നരു എ യു പി സ്കൂൾ ഇപ്പോൾ മാറിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും ടൈൽ ഇട്ട് പെയിന്റ് അടിച്ച് വൃത്തിയാക്കിട്ടുണ്ട്.കുട്ടികളുടെ മാനസിക സംഘർഷം കുറച് ഉല്ലാസരാക്കുന്നതിനുള്ള സ്കൂൾ റേഡിയോ ,പാർക്ക് എന്നിവ നവീകരിച്ചിട്ടുണ്ട്. Read more...
പാഠ്യേതര പ്രവർത്തനങ്ങൾ
SCIENCE CLUB ECO CLUB MATHS CLUB VIDYA RANGAM DANCE PRACTICE YOGA AGRICULTURE
മാനേജ്‌മെന്റ്
ശ്രീ പി.രവീന്ദ്രൻ പാടാച്ചേരി 2007 മുതൽ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു. 31 വർഷം അതെ സ്കൂളിൽ അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്തിട്ടുണ്ട്. കെമിസ്‌ട്രിയിൽ ബിരുദവും B.Ed ൽ യോഗ്യതയുള്ള ഇദ്ദേഹം തുടർച്ചയായി രണ്ടു വർഷങ്ങൾ ജില്ലാ കലക്ടരുടെ ഗുഡ് സർവീസ് നേടിയിരുന്നു. 2005 ഇദ്ദേഹം സർവീസിൽ നിന്നും വിരമിച്ചു.
ഡോക്ടർ പി.ഉണ്ണികൃഷ്ണൻ (late),പി.ജാനകി,പി.ലക്ഷ്മിക്കുട്ടി,ഡോക്ടർ പി.രാജൻ,പി.ചന്ദ്രൻ(late)എന്നിവരാണ് ട്രസ്റ്റ് മെമ്പർമാർ.
മുൻസാരഥികൾ
T V CHANDU NAIR T V KUNHI RAMAN-STATE AWARD WINNER TV KANNAN P RAVEENDRAN K RAMANI
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
DR.M V VISHNU NAMBOOTHIRI N V KORAN MASTER
വഴികാട്ടി
പയ്യന്നുരിൽ നിന്നും പുന്നക്കടവ്, കുന്നരു -പാലക്കോട് റൂട്ടിലേക്ക് 7.9 കി.മീ ദൂരം സഞ്ചരിച്ച് കാരന്താട് എന്ന സ്ഥലത്ത് നിന്നും കിഴക്കോട്ട് 400 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
ആണ്ടാംകൊവലിൽ നിന്നും കുഞ്ഞിമംഗലം റൂട്ടിലേക്ക് 1.9 കി.മീ ദൂരം സഞ്ചരിച്ച് ഏഴിമല റെയിൽവേ സ്റ്റേഷനിൽ നിന്നും പടിഞ്ഞാറ് കുന്നരുവിലേക്ക് 2.4 കി.മീ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.