"സെന്റ് ജോൺസ് എൽ. പി. എസ്. ഉമ്മന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|logo_size=4329px
|logo_size=4329px
}}
}}
................................
 
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ  കൊട്ടാരക്കര താലൂക്കിൽ ഉമ്മന്നൂർ എന്ന സ്ഥലത്ത് എല്ലാവരുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി തലമുറകൾക്ക് വിജ്ഞാനവെളിച്ചം  പകർന്നുകൊണ്ടിരിക്കുന്ന  പ്രകാശഗോപുരം. പൂർവ്വികരുടെ കഠിനമായ പരിശ്രമത്തിന്  ദൈവം നൽകിയ അനുഗ്രഹം എന്നപോലെ 1952 ൽ  സെന്റ് ജോൺസ് സ്കൂൾ  രൂപം കൊണ്ടു.

വരി 69: വരി 69:
1.5 ഏക്കർഭൂമിയിലാണ്  വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. 2 നിലകളുള്ളകെട്ടിടത്തിലായി 7 ക്ലാസ് മുറികളും കംമ്പ്യൂട്ടർ ലാബുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം  ഈ വിദ്യാലയത്തിനുണ്ട്.  ബ്രോഡ്ബാൻഡ് ഇൻറർനെററ് സൗകര്യങ്ങൾ ഉണ്ട്. കുുട്ടികളുടെ  വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.  

പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു.
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടർ,മൾട്ടിമീഡിയ സംവിധാനങ്ങൾ  എല്ലാം വിനിയോഗിച്ചു വരുന്നു.എല്ലാ ക്ലാസുകളിലും പ്രൊജക്ടർ സൗകര്യവും സ്മാർട്ട് ക്ലാസ് റൂമാണുള്ളത്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 97: വരി 97:

----
----
{{#multimaps:8.94608,76.81599 |zoom=13}}
{{Slippymap|lat=8.94608|lon=76.81599 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467679...2529501" എന്ന താളിൽനിന്ന് ശേഖരിച്ചത്