"സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| St. Sebastian L P School Cherthala North}} | {{prettyurl| St. Sebastian L P School Cherthala North}} | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തെെക്കൽ | |സ്ഥലപ്പേര്=തെെക്കൽ | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
...... | <big>'''ആ'''</big>ലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ, ചേർത്തല തെക്ക് ഗ്രമാപഞ്ചായത്തിലെ ആയിരംതെ എന്ന തീരദേശഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം | ||
കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച, അക്ഷര വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത് | |||
കുതിക്കുകയാണ് ...... | |||
== ചരിത്രം == | == ചരിത്രം == | ||
സാമ്പത്തികമായും, സാമൂഹികമായും, വിദ്യാഭ്യാസപരമായും, വളരെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഇന്നത്തെ വിദ്യാലയത്തിന്റെ സ്ഥാനത്ത് എട്ട് തൂണുകളിൽ (എട്ട് കാലുകൾ) ഓല മേഞ്ഞ് മേൽക്കൂരയോടുകൂടിയ ഒരു നിലത്തെഴുത്ത് പള്ളിക്കുടം ഉണ്ടായിരുന്നു. അത് അറിയപ്പെട്ടിരുന്നത് എട്ടുകാലിൽ സ്കൂൾ എന്നായിരുന്നു. അത് ലോപിച്ച് പിന്നീട് എട്ടുകാലി സ്കൂൾ എന്നായി. ബഹു: തെക്കേത്തെയ്യിൽ ലൂക്കാസാറും, അച്ചൻകുട്ടി ആശാനുമായിരുന്നു ഇവിടുത്തെ അവസാനകളരി ആശാന്മാർ.അറബിക്കടലിന്റെ തിരമാലകൾ തഴുകി താലോലിക്കുന്ന ആയിരം തെ ഗ്രാമത്തിൽ ഭൂരിഭാഗവും ജനങ്ങൾ മത്സ്യത്തൊഴിലാളികളും, കൂലിവേലക്കാരുമാണ്. ഹിന്ദുവും, ക്രിസ്ത്യനും, മുസ്ലീമും ഒരമ്മയുടെ മക്കളെപോലെ കഴിയുന്നത് സമീപ ഗ്രമങ്ങളെപോലും അസൂയപ്പെടുത്തുന്നതാണ്. ''[[സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ, ചേർത്തല നോർത്ത്/ചരിത്രം|കൂടുതൽ വായിക്കുക]]'' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 82: | വരി 87: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *ചേർത്തലയിൽ നിന്നും ആലപ്പുഴയിലേക് ഉള്ള ബസ്സിൽ തൈക്കൽ ബീച്ച് റൂട്ടിൽ വന്നാൽ സ്കൂളിൽ എത്തിച്ചേരാം. | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.679161339174032|lon= 76.29298136159882|zoom=18|width=800|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||