"എസ് എം എം എൽ പി എസ്. വിത്തനശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=എൽ പി | |സ്കൂൾ വിഭാഗം=എൽ പി | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അനില | |പി.ടി.എ. പ്രസിഡണ്ട്=അനില | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സത്യഭാമ | |എം.പി.ടി.എ. പ്രസിഡണ്ട്=സത്യഭാമ | ||
|സ്കൂൾ ചിത്രം=21532- | |സ്കൂൾ ചിത്രം=21532-schoolphoto.jpg| | ||
|size= | |size= | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size= | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
വിത്തനശ്ശേരി ഗ്രാമത്തിൽ സാധാരണക്കാരായ ആളുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനായി 1920 ൽ കുടിപളളിക്കൂടത്തിന്റെ മാതൃകയിൽ 2 അധ്യാപകരുമായി ഈ വിദ്യാലയം ആരംഭിച്ചു. 1926 ൽ ഭാരതവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു. 1960 ൽ ഈ സ്കൂളിന്റെ പേര് സി. എം.എൽ.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. പിന്നീട് മാനേജ്മെന്റ് മാറിയതനുസരിച്ച് സ്കൂളിന്റെ പേര് എസ്.വി.എൽ.പി.സ്കൂൾ എന്നായി. ഇപ്പോൾ സ്കൂളിന്റെ പേര് എസ്.എം.എം.എൽ.പി.സ്കൂൾ എന്നാണ് | |||
== | == '''ഭൗതികസൗകര്യങ്ങൾ '''== | ||
== മുൻ സാരഥികൾ == | == ഈ വിദ്യാലയത്തിൽ ഒരു ഹൈടെക് ക്ലാസ്മുറിയും പത്തു ക്ലാസ്മുറികളും ഒരു ആപ്പീസ് മുറിയും ഒരു കലവറ മുറിയും ഉണ്ട്.പാചകപ്പുരയും നാലു ശുചിമുറികളും ഉണ്ട്. 6 ക്ലാസ്സ്മുറികൾ അടച്ചുറപ്പുള്ളതാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സ്മുറികളും വൈദ്യുതീകരിച്ച് ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. == | ||
== '''മാനേജ്മെന്റ്''' == | |||
ആദ്യകാലത്തു സ്കൂളിന്റെ മാനേജർ പി രാജഗംഗാധര മേനോൻ ആയിരുന്നു .കുറേ വർഷങ്ങൾക്കുശേഷം അദ്ദേഹം ശ്രീമതി സരസമ്മ ടീച്ചർക്ക് സ്കൂൾ കൈമാറി .പിന്നീട് സരസമ്മ ടീച്ചർ ശ്രീമതി മിനിതോമസ്സിനു സ്കൂൾ കൈമാറി .ഇപ്പോൾ സ്കൂളിന്റെ മാനേജർ മിനിതോമസ് ആണ് . | |||
== '''മുൻ സാരഥികൾ''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
സ്വതന്ത്ര സമര സേനാനിയായ ശ്രീ കേരളീയനും ദേശീയ അധ്യാപക ജേതാവും പ്രശസ്ത പ്രഭാഷകനുമായ ശ്രീ പശുപതിനാഥൻ മാസ്റ്ററും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.602143034508384|lon= 76.62150345673864|zoom=18|width=800|height=400|marker=yes}} | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
വരി 89: | വരി 92: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
20:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എം എം എൽ പി എസ്. വിത്തനശ്ശേരി | |
---|---|
വിലാസം | |
വിത്തനശ്ശേരി വിത്തനശ്ശേരി ,നെന്മാറ , നെന്മാറ പി.ഒ. , 678508 , പാലക്കാട് ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04923244349 |
ഇമെയിൽ | svlpsvithanassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21532 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെന്മാറ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയ എം |
പി.ടി.എ. പ്രസിഡണ്ട് | അനില |
എം.പി.ടി.എ. പ്രസിഡണ്ട് | സത്യഭാമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിത്തനശ്ശേരി ഗ്രാമത്തിൽ സാധാരണക്കാരായ ആളുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നതിനായി 1920 ൽ കുടിപളളിക്കൂടത്തിന്റെ മാതൃകയിൽ 2 അധ്യാപകരുമായി ഈ വിദ്യാലയം ആരംഭിച്ചു. 1926 ൽ ഭാരതവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചു. 1960 ൽ ഈ സ്കൂളിന്റെ പേര് സി. എം.എൽ.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു. പിന്നീട് മാനേജ്മെന്റ് മാറിയതനുസരിച്ച് സ്കൂളിന്റെ പേര് എസ്.വി.എൽ.പി.സ്കൂൾ എന്നായി. ഇപ്പോൾ സ്കൂളിന്റെ പേര് എസ്.എം.എം.എൽ.പി.സ്കൂൾ എന്നാണ്
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ ഒരു ഹൈടെക് ക്ലാസ്മുറിയും പത്തു ക്ലാസ്മുറികളും ഒരു ആപ്പീസ് മുറിയും ഒരു കലവറ മുറിയും ഉണ്ട്.പാചകപ്പുരയും നാലു ശുചിമുറികളും ഉണ്ട്. 6 ക്ലാസ്സ്മുറികൾ അടച്ചുറപ്പുള്ളതാക്കിയിട്ടുണ്ട്.എല്ലാക്ലാസ്സ്മുറികളും വൈദ്യുതീകരിച്ച് ഫാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മാനേജ്മെന്റ്
ആദ്യകാലത്തു സ്കൂളിന്റെ മാനേജർ പി രാജഗംഗാധര മേനോൻ ആയിരുന്നു .കുറേ വർഷങ്ങൾക്കുശേഷം അദ്ദേഹം ശ്രീമതി സരസമ്മ ടീച്ചർക്ക് സ്കൂൾ കൈമാറി .പിന്നീട് സരസമ്മ ടീച്ചർ ശ്രീമതി മിനിതോമസ്സിനു സ്കൂൾ കൈമാറി .ഇപ്പോൾ സ്കൂളിന്റെ മാനേജർ മിനിതോമസ് ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്വതന്ത്ര സമര സേനാനിയായ ശ്രീ കേരളീയനും ദേശീയ അധ്യാപക ജേതാവും പ്രശസ്ത പ്രഭാഷകനുമായ ശ്രീ പശുപതിനാഥൻ മാസ്റ്ററും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളായിരുന്നു .
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|} |}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21532
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ