ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
|box_width=380px | |box_width=380px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
1909-ൽ കുട്ടനിന്നതിൽ ശ്രീ. യോഹന്നാന്റെ പുരയിടത്തിൽ അദ്ദേഹത്തിൻ്റെ അനുവാദപ്രകാരം ഒരു പള്ളി കെട്ടിടം നിർമ്മിച്ച് വിദ്യാഭ്യാസപരമായ വളർച്ചയ്ക്ക് വേണ്ടി മിഷന്റെ അനുവാദത്തോടുകൂടി പ്രസ്തുത കെട്ടിടത്തിൽ ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യപ്രഥമഅധ്യാപകൻ കുട്ടനിന്നതിൽ വീട്ടിൽ ശ്രീ. ജെ .ജോസഫും ആദ്യ വിദ്യാർത്ഥി ഈ നോസുമാണ്. പള്ളിക്കൂടത്തിന് ലണ്ടൻമിഷൻ സൊസൈറ്റിയുടെ അംഗീകാരം ലഭിക്കണമെങ്കിൽ വസ്തു സ്വന്തമായി വേണമെന്ന് മനസ്സിലാക്കിയ കമ്മറ്റിക്കാരും ജനങ്ങളും ചേർന്ന് 1913 -ൽ 25 സെൻ്റ് സ്ഥലം 2000 പണത്തിന് ആർതർ പാർക്കർ സായിപ്പിന്റെ പേർക്ക് വാങ്ങി മിഷനെ ഏൽപ്പിച്ചു. അതിനുശേഷം എൽ .എം .എസ്. സ്കൂൾ ആയി മിഷനിൽ നിന്ന് അംഗീകാരം ലഭിച്ചു. കോർപ്പഡ് സ്കീം നിലവിൽ വന്നതോടുകൂടിയാണ് പള്ളിയിൽ നിന്ന് സ്കൂൾ മാറ്റി പുതിയ കെട്ടിടത്തിൽ പഠനം ആരംഭിച്ചത് .ഡോ. എഡ്വിൻ ,ഡോ.സ്റ്റീഫൻ ,തിരുപുറം പഞ്ചായത്ത് വാർഡ് മെമ്പർ അഡ്വക്കേറ്റ് ഗുണമണി , റിട്ട. ലക്ചറർ റോബിൻസൺ, റിട്ട.ഹെഡ്മാസ്റ്റർ ഡാർവിൻ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 93: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=8.34683316797906|lon= 77.06672568357278|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ