"ഗവൺമെന്റ് എൽ പി എസ്സ് ഉല്ലല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS ULLALA}} | {{prettyurl|GLPS ULLALA}}കേരളത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്ന് . | ||
. | |||
{{Infobox School | {{Infobox School | ||
വരി 36: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=30 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=55 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 53: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=ഇന്ദു.കെ.ആർ | |പ്രധാന അദ്ധ്യാപിക=ഇന്ദു.കെ.ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= പ്രഭൻ കെ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി അനീഷ് | ||
|സ്കൂൾ ലീഡർ=ഗായത്രി രഞ്ജൻ | |||
|സ്കൂൾ ചിത്രം=ഗവ.എൽ.പി.എസ് ഉല്ലല.jpg | |സ്കൂൾ ചിത്രം=ഗവ.എൽ.പി.എസ് ഉല്ലല.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 62: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}<gallery> | ||
<gallery> | |||
01 ullala.jpg|PSS LPS Ullala | 01 ullala.jpg|PSS LPS Ullala | ||
04 ullala.jpg|'''GLPS ULLALA''' | 04 ullala.jpg|'''GLPS ULLALA''' | ||
വരി 72: | വരി 69: | ||
വൈക്കം താലൂക്കിലെ തലയാഴം ഗ്രാമപഞ്ചായത്ത് 5-ാം വാർഡിലാണ് ഉല്ലല ഗവ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. | വൈക്കം താലൂക്കിലെ തലയാഴം ഗ്രാമപഞ്ചായത്ത് 5-ാം വാർഡിലാണ് ഉല്ലല ഗവ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
1912 -ൽ ശ്രീ.പുതുമന വാസുദേവൻ ഉണ്ണി എന്ന വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ച ഏക അധ്യാപക വിദ്യാലയം പിന്നീട് എസ്.എൻ.ഡി.പി കോൺഗ്രസ്സ് പ്രവർത്തകരുടെ മുൻകൈയോടുകൂടി ഗവൺമെന്റ് ഏറ്റെടുത്ത് കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളുമുള്ള സ്കൂൾ ആയി മാറി. | 1912 -ൽ ശ്രീ.പുതുമന വാസുദേവൻ ഉണ്ണി എന്ന വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ച ഏക അധ്യാപക വിദ്യാലയം പിന്നീട് എസ്.എൻ.ഡി.പി കോൺഗ്രസ്സ് പ്രവർത്തകരുടെ മുൻകൈയോടുകൂടി ഗവൺമെന്റ് ഏറ്റെടുത്ത് കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളുമുള്ള സ്കൂൾ ആയി മാറി. ശ്രീ . മണ്ഡപത്തിൽ നാരായണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉറപ്പുള്ള, സ്ഥിരം സംവിധാ നങ്ങളുള്ള കെട്ടിടങ്ങളായി പിന്നീട് രൂപാന്തരപ്പെട്ടു. | ||
<FONT color="071AA4">'''== ഭൗതികസൗകര്യങ്ങൾ =='''</FONT> | <FONT color="071AA4">'''== ഭൗതികസൗകര്യങ്ങൾ =='''</FONT> | ||
* വൈഫൈയോട് കൂടിയ ഇന്റർനെറ്റ് കണക്ഷൻ. | * വൈഫൈയോട് കൂടിയ ഇന്റർനെറ്റ് കണക്ഷൻ. | ||
* എൽ സി ഡി പ്രൊജക്ടർ സംവിധാനമുള്ള മികച്ച ക്ളാസ്സ് റൂമുകൾ | * എൽ സി ഡി പ്രൊജക്ടർ സംവിധാനമുള്ള മികച്ച ക്ളാസ്സ് റൂമുകൾ | ||
* കെ.ജി വിഭാഗം | * മികച്ച സൗകര്യങ്ങളുള്ള കെ.ജി വിഭാഗം | ||
* സ്കൂൾ വാഹനം | * സ്കൂൾ വാഹനം | ||
* പ്രത്യേക വായനാ മുറി | * പ്രത്യേക വായനാ മുറി | ||
* കുട്ടികളുടെ പാർക്ക് | * കുട്ടികളുടെ പാർക്ക് | ||
* വിശാലമായ കളിസ്ഥലം | * വിശാലമായ കളിസ്ഥലം | ||
* എല്ലാ കുട്ടികൾക്കും വ്യക്തിഗത ഇരിപ്പിടങ്ങൾ | |||
വരി 91: | വരി 89: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* നൃത്ത പരിശീലനം | * നൃത്ത പരിശീലനം | ||
* യോഗ പരിശീലനം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വൈക്കം കുമരകം റൂട്ടിൽ എട്ടു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ തലയാഴം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . {{ | വൈക്കം കുമരകം റൂട്ടിൽ എട്ടു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ തലയാഴം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . {{Slippymap|lat=9.713875|lon= 76.417594|zoom=16|width=800|height=400|marker=yes}} |
20:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്ന് . .
ഗവൺമെന്റ് എൽ പി എസ്സ് ഉല്ലല | |
---|---|
വിലാസം | |
ഉല്ലല തലയാഴം പി.ഒ. , 686607 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഇമെയിൽ | glpsullala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45210 (സമേതം) |
യുഡൈസ് കോഡ് | 32101300306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു.കെ.ആർ |
പി.ടി.എ. പ്രസിഡണ്ട് | പ്രഭൻ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി അനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
-
PSS LPS Ullala
-
GLPS ULLALA
ചരിത്രം
വൈക്കം താലൂക്കിലെ തലയാഴം ഗ്രാമപഞ്ചായത്ത് 5-ാം വാർഡിലാണ് ഉല്ലല ഗവ. എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
1912 -ൽ ശ്രീ.പുതുമന വാസുദേവൻ ഉണ്ണി എന്ന വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ച ഏക അധ്യാപക വിദ്യാലയം പിന്നീട് എസ്.എൻ.ഡി.പി കോൺഗ്രസ്സ് പ്രവർത്തകരുടെ മുൻകൈയോടുകൂടി ഗവൺമെന്റ് ഏറ്റെടുത്ത് കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളുമുള്ള സ്കൂൾ ആയി മാറി. ശ്രീ . മണ്ഡപത്തിൽ നാരായണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉറപ്പുള്ള, സ്ഥിരം സംവിധാ നങ്ങളുള്ള കെട്ടിടങ്ങളായി പിന്നീട് രൂപാന്തരപ്പെട്ടു.
== ഭൗതികസൗകര്യങ്ങൾ ==
- വൈഫൈയോട് കൂടിയ ഇന്റർനെറ്റ് കണക്ഷൻ.
- എൽ സി ഡി പ്രൊജക്ടർ സംവിധാനമുള്ള മികച്ച ക്ളാസ്സ് റൂമുകൾ
- മികച്ച സൗകര്യങ്ങളുള്ള കെ.ജി വിഭാഗം
- സ്കൂൾ വാഹനം
- പ്രത്യേക വായനാ മുറി
- കുട്ടികളുടെ പാർക്ക്
- വിശാലമായ കളിസ്ഥലം
- എല്ലാ കുട്ടികൾക്കും വ്യക്തിഗത ഇരിപ്പിടങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
- പുഷ്പ കൃഷി
- പച്ചക്കറി,ഔഷധ സസ്യ കൃഷി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നൃത്ത പരിശീലനം
- യോഗ പരിശീലനം
വഴികാട്ടി
വൈക്കം കുമരകം റൂട്ടിൽ എട്ടു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ തലയാഴം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപത്തായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45210
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ