"കോളാരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജൂലൈ
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു.
ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി ​എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു.
==ചരിത്രം==
==ചരിത്രം==
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല ..ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം ജന്മി നാടുവാഴികൾക്ക് ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു.
'''1909'''ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ  ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല .ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം '''ജന്മി നാടുവാഴികൾക്ക്''' ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു.
[[കൂടുതൽ വായിക്കാൻ....|കൂടുതൽ വായിക്കാൻ....]]
[[കോളാരി എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കാൻ....]]
==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
==മാനേജ്മെന്റ് സാരഥികൾ==
==മാനേജ്മെന്റ് സാരഥികൾ==
വരി 73: വരി 73:


==സ്കൂൾ മാപ്പ്==
==സ്കൂൾ മാപ്പ്==
{{#multimaps: 11.908537, 75.602922 | width=800px | zoom=16 }}
{{Slippymap|lat= 11.908537|lon= 75.602922 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338033...2528855" എന്ന താളിൽനിന്ന് ശേഖരിച്ചത്