"ആറാംകോട്ടം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=രജീഷ് കെ പി | |പി.ടി.എ. പ്രസിഡണ്ട്=രജീഷ് കെ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹൃദ്യ പി | |എം.പി.ടി.എ. പ്രസിഡണ്ട്=ഹൃദ്യ പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= പ്രമാണം:IMG-20211101-WA0101.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ആറാംകോട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ആറാംകോട്ടം എൽ പി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
1928 ൽ സ്ഥാപിതമായി. പാവപ്പെട്ട കുട്ടികൾക്ക് വീട്ടിനടുത്തു തന്നെ പഠിക്കുന്നതിനായി ചട്ടരാമുണ്ണി വൈദ്യർ എന്ന വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ മകനായ എൻ കുഞ്ഞിരാമൻ മാസ്റ്റർ സ്കൂൾ മാനേജരായും പ്രധാന അധ്യാപകനായും സ്കൂളിൻറെ പ്രവർത്തനം നടത്തിപ്പോന്നു.കഴിഞ്ഞ വർഷക്കാലത്തിനിടയിൽ നിരവധി പേർ ഇവിടെ നിന്നും പ്രആഥമിക വിദ്യാഭ്യാസം നേടി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മുന്പന്തിയിൽ നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== ഭൗതികസൗകര്യങ്ങൾ | |||
അഞ്ച് ക്ലാസ് മുറികൾ കൂടാതെ രണ്ട് പ്രീപ്രൈമറി ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. സ്കൂളിന് പ്രത്യേകമായി ഒരു അടുക്കളയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടകൾക്കും ഒന്ന് വീതം ടോയ് ലറ്റ് സൗകര്യമുണ്ട്. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഒരു പാർക്കും ഉണ്ട്. | അഞ്ച് ക്ലാസ് മുറികൾ കൂടാതെ രണ്ട് പ്രീപ്രൈമറി ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. സ്കൂളിന് പ്രത്യേകമായി ഒരു അടുക്കളയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടകൾക്കും ഒന്ന് വീതം ടോയ് ലറ്റ് സൗകര്യമുണ്ട്. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഒരു പാർക്കും ഉണ്ട്. | ||
വരി 80: | വരി 70: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 86: | വരി 75: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
<nowiki>*</nowiki>കണ്ണൂർ -അഴിക്കൽ ബസ്സിൽ അലവിൽ സ്റ്റോപ്പിൽ ഇറങ്ങുക .അലവിൽ പള്ളിയാംമൂല റോഡിൽ 1km ദൂരം. | |||
{{ | <nowiki>*</nowiki>കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4km അകലം .{{Slippymap|lat= 11.934906|lon= 75.373019|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
19:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആറാംകോട്ടം എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
ആറാങ്കോട്ടം അലവിൽ പി.ഒ. , 670008 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | school13626@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13626 (സമേതം) |
യുഡൈസ് കോഡ് | 32021300808 |
വിക്കിഡാറ്റ | Q64458136 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറക്കൽ പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശൈലജ പി |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് കെ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹൃദ്യ പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ആറാംകോട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ആറാംകോട്ടം എൽ പി സ്കൂൾ.
ചരിത്രം
1928 ൽ സ്ഥാപിതമായി. പാവപ്പെട്ട കുട്ടികൾക്ക് വീട്ടിനടുത്തു തന്നെ പഠിക്കുന്നതിനായി ചട്ടരാമുണ്ണി വൈദ്യർ എന്ന വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹത്തിൻറെ മകനായ എൻ കുഞ്ഞിരാമൻ മാസ്റ്റർ സ്കൂൾ മാനേജരായും പ്രധാന അധ്യാപകനായും സ്കൂളിൻറെ പ്രവർത്തനം നടത്തിപ്പോന്നു.കഴിഞ്ഞ വർഷക്കാലത്തിനിടയിൽ നിരവധി പേർ ഇവിടെ നിന്നും പ്രആഥമിക വിദ്യാഭ്യാസം നേടി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മുന്പന്തിയിൽ നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ് മുറികൾ കൂടാതെ രണ്ട് പ്രീപ്രൈമറി ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. സ്കൂളിന് പ്രത്യേകമായി ഒരു അടുക്കളയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടകൾക്കും ഒന്ന് വീതം ടോയ് ലറ്റ് സൗകര്യമുണ്ട്. കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഒരു പാർക്കും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*കണ്ണൂർ -അഴിക്കൽ ബസ്സിൽ അലവിൽ സ്റ്റോപ്പിൽ ഇറങ്ങുക .അലവിൽ പള്ളിയാംമൂല റോഡിൽ 1km ദൂരം.
*കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4km അകലം .
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13626
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ