ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header | {{PSchoolFrame/Header}} | ||
{{Prettyurl|G.U.P.S Mukkuthodu}}'''ആമുഖം''' | {{Prettyurl|G.U.P.S Mukkuthodu}} | ||
'''ആമുഖം''' | |||
കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിൽ ചവറ ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ തെക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.യു.പി.എസ്.മുക്കുത്തോട്.'''{{Infobox School | കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിൽ ചവറ ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ തെക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.യു.പി.എസ്.മുക്കുത്തോട്.''' | ||
{{Infobox School | |||
|സ്ഥലപ്പേര്=ചവറ | |സ്ഥലപ്പേര്=ചവറ | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
വരി 62: | വരി 64: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ ഒന്നായ ചവറ കേരളചരിത്രത്തിൽ ഇടം നേടിയ പഞ്ചായത്താണ്. ഇത് കൊല്ലത്തുനിന്നും 13 കിലോമീറ്റർ വടക്ക് മാറി സ്ഥിതിചെയ്യുന്നു. ഗ്രാമഭംഗി മുറ്റിനിൽക്കുന്ന ചവറ ഗ്രാമപഞ്ചായത്തിൽ തെക്കേയറ്റത്ത് പതിനേഴാം വാർഡി(പാലക്കടവ്)ൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ.അപ്പർ പ്രൈമറി സ്കൂൾ മുക്കുത്തോട് . | |||
കൊല്ലവർഷം 1102 ൽ പടുവയിൽ വീട്ടിൽ ശ്രീ നാരായണപിള്ള അവർകൾ | കൊല്ലവർഷം 1102 (എ ഡി 1927)ൽ പടുവയിൽ വീട്ടിൽ ശ്രീ നാരായണപിള്ള അവർകൾ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായ ശ്രീ.ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനുഗ്രഹാശസ്സുകളോടെ ഈ സ്കൂൾ ആരംഭിച്ചു കൊല്ലവർഷം 1123 ൽ (1948) അദ്ദേഹത്തിൻറെ മകളായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മ ഈ സ്കൂൾ സർക്കാറിലേക്ക് കൈമാറി. അതുവരെ പടുവയൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഗവ,എൽപി എസ്സ് മുക്കുത്തോട് പുനർനാമകരണം ചെയ്തു. അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം 1963 ൽ അപ്ഗ്രേഡ് ചെയ്ത് ഗവ.യു.പി സ്കൂൾ മുക്കുത്തോട് എന്നായി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 73: | വരി 75: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] ശാസ്ത്ര പരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, ശാസ്ത്ര ലേഖനങ്ങളുടെ അവതരണവും ചർച്ചയും. ലോക് ഡൗൺ കാലത്ത് 'വീട് ഒരു വിദ്യാലയം 'എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ രക്ഷാകർത്താക്കളുടെ സഹായത്തോടെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി നിഗമനങ്ങൾ വീഡിയോ രൂപത്തിൽ അയച്ചു തന്നു. വീടുകളിലും ക്ലാസ്സ് മുറികളിലും ശാസ്ത്രമൂലകൾ ഒരുക്കി. ഇൻസ്പയർ അവാർഡിനായി കുട്ടികളെ പരിശീലിപ്പിച്ചു. ശാസ്ത്രരംഗം മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടുകയുണ്ടായി. | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] ശാസ്ത്ര പരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, ശാസ്ത്ര ലേഖനങ്ങളുടെ അവതരണവും ചർച്ചയും. ലോക് ഡൗൺ കാലത്ത് 'വീട് ഒരു വിദ്യാലയം 'എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ രക്ഷാകർത്താക്കളുടെ സഹായത്തോടെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി നിഗമനങ്ങൾ വീഡിയോ രൂപത്തിൽ അയച്ചു തന്നു. വീടുകളിലും ക്ലാസ്സ് മുറികളിലും ശാസ്ത്രമൂലകൾ ഒരുക്കി. ഇൻസ്പയർ അവാർഡിനായി കുട്ടികളെ പരിശീലിപ്പിച്ചു. ശാസ്ത്രരംഗം മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടുകയുണ്ടായി. | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] സാഹിത്യക്യാമ്പുകൾ നടത്തി. ബാലസാഹിത്യകാരൻ ശൂരനാട് രവി, നാടൻ പാട്ടു കലാകാരനും ചിത്രകാരനുമായപി. എസ് ബാനർജി തുടങ്ങിയവർ സാഹിത്യ ക്യാമ്പുകളിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സബ് ജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ അഭിമന്യു.ബി (ഏഴാം ക്ലാസ്സ്) കഥാരചനയിലും ഹരിനന്ദ എ പ്രസാദ് ചിത്ര രചനയിലും ഒന്നാം സമ്മാനാർഹരായി, കെ എസ്.ടി എ വിദ്യാർത്ഥികൾക്കായി നടത്തിയ കഥരചനമത്സരത്തിൽ അഭിമന്യു.ബി സമ്മാനാർഹനായി. | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] സാഹിത്യക്യാമ്പുകൾ നടത്തി. ബാലസാഹിത്യകാരൻ ശൂരനാട് രവി, നാടൻ പാട്ടു കലാകാരനും ചിത്രകാരനുമായപി. എസ് ബാനർജി തുടങ്ങിയവർ സാഹിത്യ ക്യാമ്പുകളിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സബ് ജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ അഭിമന്യു.ബി (ഏഴാം ക്ലാസ്സ്) കഥാരചനയിലും ഹരിനന്ദ എ പ്രസാദ് ചിത്ര രചനയിലും ഒന്നാം സമ്മാനാർഹരായി, കെ എസ്.ടി എ വിദ്യാർത്ഥികൾക്കായി നടത്തിയ കഥരചനമത്സരത്തിൽ അഭിമന്യു.ബി സമ്മാനാർഹനായി. | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
വരി 100: | വരി 102: | ||
ചവറ കെ എസ് പിള്ള (കവി) | ചവറ കെ എസ് പിള്ള (കവി) | ||
ചവറ വിജയൻ | ചവറ വിജയൻ (സാഹിത്യകാരൻ,പത്രപ്രവർത്തകൻ,അധ്യാപകൻ) | ||
കനി ബാവ (നടൻ) | കനി ബാവ (നടൻ) | ||
കെ ഇ.ചെപ്പള്ളി (സാഹിത്യകാരൻ) | |||
ശ്രീരാജ് ( ലോക പ്രശസ്തചിത്രകാരൻ) | ശ്രീരാജ് ( ലോക പ്രശസ്തചിത്രകാരൻ) | ||
ഡോക്ടർ അബ്ദുൾ ഖാദർ ( പ്രശസ്ത ത്വക് രോഗ വിദഗ്ധൻ) | ഡോക്ടർ അബ്ദുൾ ഖാദർ ( പ്രശസ്ത ത്വക് രോഗ വിദഗ്ധൻ) | ||
ശ്രീമതി തങ്കലത (ദേശീയ അധ്യാപക അവാർഡ് ജേതാവ്) | |||
അനിൽകുമാർ (ഓശിയോഗ്രാഫി ശാസ്ത്രജ്ഞൻ) | |||
# | # | ||
വരി 112: | വരി 120: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചവറ ബസ്സ്സ്റ്റാൻഡിൽനിന്നും പഴയ നാഷണൽ ഹൈവേയിലൂടെ(മുസ്ലീം പള്ളിയുടെ മുന്നിലൂടെ) തെക്കോട്ട് ഒരു കിലോമീറ്റർ ചെന്നാൽ സ്കൂളിലെത്താം | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=8.97132|lon=76.53499|zoom=18|width=800|height=400|marker=yes}} | ||
തിരുത്തലുകൾ