"ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
| സ്ഥാപിതദിവസം= തിങ്കൾ
| സ്ഥാപിതദിവസം= തിങ്കൾ
| സ്ഥാപിതമാസം= ജൂൺ  
| സ്ഥാപിതമാസം= ജൂൺ  
| സ്ഥാപിതവർഷം=1975
| സ്ഥാപിതവർഷം=1971
| സ്കൂൾ വിലാസം=ബിഷപ്പ്. എം.എം .സി .എസ് .പി .എം .ഹൈസ്കൂൾ ,ശാസ്താംകോട്ട
| സ്കൂൾ വിലാസം=ബിഷപ്പ്. എം.എം .സി .എസ് .പി .എം .ഹൈസ്കൂൾ ,ശാസ്താംകോട്ട
| പിൻ കോഡ്=690520
| പിൻ കോഡ്=690520
വരി 26: വരി 26:
| പ്രധാന അദ്ധ്യാപകൻ= സി .അന്നമ്മ     
| പ്രധാന അദ്ധ്യാപകൻ= സി .അന്നമ്മ     
| പി.ടി.ഏ. പ്രസിഡണ്ട്=  അജയകുമാർ
| പി.ടി.ഏ. പ്രസിഡണ്ട്=  അജയകുമാർ
| സ്കൂൾ ചിത്രം=
| സ്കൂൾ ചിത്രം=1641981226420.jpg
|ഗ്രേഡ്=5
|ഗ്രേഡ്=5
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 33: വരി 33:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ശാസ്താംകോട്ട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ- എയ്ഡഡ് വിദ്യാലയമാണ് '''ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട'''.  
ശാസ്താംകോട്ട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ- എയ്ഡഡ് വിദ്യാലയമാണ് '''ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട'''.മാർ എലിയ ചപലിൻ്റെയും ശാസ്താംകോട്ട  കായലിന്റേയും സമീപത്തായിട്ടു ആണ്  സ്കൂൾ സ്ഥിതി  ചെയ്യുന്നത് .1971 ഇൽ ആണ് സ്കൂൾ സ്ഥാപിക്കുന്നത് .അന്നത്തെ പരിശുദ്ധ കാതോലിക്ക ബാവാ ആയിരുന്ന വന്ദ്യ .ദിവ്യ .ശ്രീ മാർത്തോമാ മാത്യൂസ് II കാതോലിക്ക ബാവായുടെ ഷഷ്ടിപൂർത്തിയോട് അനുബന്ധിച്ചാണ് ഈ സ്കൂൾ സ്ഥാപിക്കുന്നത് .ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭി .സഖറിയാ മാർ അന്തോനിയോസ്  തിരുമേനി ആണ് .   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
മാർ ഏലിയാ ചാപ്പലിനു സമീപത്തായിട്ടു ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന് രണ്ടു കെട്ടിടങ്ങളിൽ ആയിട്ട് ഏകദേശം 30 ക്ലാസ്സ്മുറികൾ ഉണ്ട് .അതിവിശാലമായ കളി സ്ഥലം സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,സയൻസ് ലാബ് ,നെക്സ്റ്റ് എഡ്യൂക്കേഷൻ പ്രൊജക്ടർ റൂം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ സ്കൂളിൽ ഉണ്ട് .ഇന്റർനെറ്റ് സൗകര്യവും സ്കൂളിലുണ്ട് .കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട്.




വരി 50: വരി 50:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


 
മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൊല്ലം ഭദ്രാസന മെത്രപൊലീത്ത അഭി .സഖറിയാ മാർ അന്തോണിയോസ് തിരുമേനി മാനേജർ ആയും റവ .ഫാദർ സാംജി ജോർജ് അഡ്മിനിസ്ട്രേറ്റർ ആയും പ്രവർത്തിക്കുന്നു .
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
വരി 58: വരി 58:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "




|}
ഭരണിക്കാവിൽ നിന്നും കടപുഴ റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
|}
 
<googlemap version="0.9" lat="11.02882" lon="76.641997" zoom="10" width="350" height="350" selector="no" controls="none">
കുണ്ടറയിൽ നിന്നും കൊല്ലം -തേനി റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .
11.071469, 76.077017, MMET HS Melmuri
<br>
</googlemap>
{{Slippymap|lat=9.0561699|lon=76.6448203|zoom=18|width=800|height=400|marker=yes}}
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329052...2528538" എന്ന താളിൽനിന്ന് ശേഖരിച്ചത്