"നരവൂർ സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
'''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ]''' ജില്ലയിലെ '''[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി]''' വിദ്യാഭ്യാസ ജില്ലയിൽ  '''കൂത്തുപറമ്പ''' ഉപജില്ലയിലെ '''സൗത്ത് നരവൂർ''' എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
'''[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ]''' ജില്ലയിലെ '''[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF തലശ്ശേരി]''' വിദ്യാഭ്യാസ ജില്ലയിൽ  '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%82%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E2%80%8C കൂത്തുപറമ്പ]''' ഉപജില്ലയിലെ '''സൗത്ത് നരവൂർ''' എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

== ചരിത്രം ==
== ചരിത്രം ==
സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്ർറെയും നവോത്ഥാന പ്രവർത്തനങ്ങളുടെയും തുടർച്ച എന്നരീതിയിലാണ് നരവൂർ മുതിയങ്ങ പ്രദേശത്തിന്ർറെ ഉന്നമനത്തിനായി ഉല്പതിഷ്ണുവായ പൊതു ഗുരിക്കൾ എന്നറിയപ്പെടുന്ന ശ്രീ.ചക്കോടി കുഞ്ഞിക്കണ്ണൻ 1916ല് നരവൂർ സൌത്ത് എൽ.പി.സ്കൾ സ്ഥാപിച്ചത്.ബോയ്സ് സ്കൂൾ ആയിട്ടായിരുന്നു പ്രവർത്തനം തുടങ്ങിയതെങ്കിലും 1922 ആകുമ്പോഴേക്കും മിക്സഡ് സ്കൂളായി മാറ്റപ്പെട്ടു.

         സ്കൂൾ മാനേജറയി ശ്രീ.ചാക്കോടി കുഞ്ഞിക്കണ്ണൻ പ്രവർത്തിക്കുകയും പിന്നീട് അദ്ദേഹത്തിന്ർറെ മകനും ഈ സ്കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ.കണാരൻ മാസ്റ്റർ ദീർഘകാലം മാനേജറാവുകയും തുടർന്ന് ഇപ്പോൾ ശ്രീമതി.ജാനകിയാണ് സ്കൂൾ മാനേജർ.

      ആദ്യ കാലത്ത് ഒാലമേഞ്ഞ കെട്ടിടമായിരുന്നെങ്കിലും 1969 ൽ ഒാടിട്ട കെട്ടിടം പണിയുകയും പടിപടിയായി ഇന്നത്തെ രൂപത്തിലേക്ക് മാറുകയും ചെയ്തു.ഈ മാറ്റത്തിന് ഒാരോ ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ ചെയ്ത മാനേജ്മെന്ർറ്,നാട്ടുകാർ,മുനിസിപ്പാലിറ്റി,സംസ്കാരിക സ്ഥാപനങ്ങൾ,പി.ടി.എ തുടങ്ങി ഒാരോ വ്യക്തിയെയും നന്ദിയോടെ സ്മരിക്കുന്നു.സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 137 കുട്ടികൾ പഠിക്കുന്നുണ്ട്.2011 മുതൽ പി.ടി.എ സഹായത്തോടെ പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുകയും എൽ.കെ.ജി, യു.കെ.ജി ക്ലാസ്സുകളിലായി 64 കുട്ടികൾ പഠിക്കുകയും ചെയ്യുന്നു.ആകെ201 കുട്ടികൾ ഈ സ്കൂളിലുണ്ട്.
[[നരവൂർ സൗത്ത് എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 83: വരി 90:

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{Slippymap|lat= 11.81383634231354|lon= 75.57636954094461 |zoom=16|width=800|height=400|marker=yes}}

17:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നരവൂർ സൗത്ത് എൽ പി എസ്
വിലാസം
സൗത്ത് നരവൂർ

നരവൂർ സൗത്ത് എൽ പി സ്കൂൾ

സൗത്ത് നരവൂർ പി ഒ . കൂത്തുപറമ്പ

പിൻ 670643
,
കൂത്തുപറമ്പ പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04902367310
ഇമെയിൽnaravoorsouthlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14645 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകൂത്തുപറമ്പ നഗരസഭ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിജേഷ് .പി വി
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ സൗത്ത് നരവൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

സ്വാതന്ത്ര്യ സമര കാലഘട്ടത്തിന്ർറെയും നവോത്ഥാന പ്രവർത്തനങ്ങളുടെയും തുടർച്ച എന്നരീതിയിലാണ് നരവൂർ മുതിയങ്ങ പ്രദേശത്തിന്ർറെ ഉന്നമനത്തിനായി ഉല്പതിഷ്ണുവായ പൊതു ഗുരിക്കൾ എന്നറിയപ്പെടുന്ന ശ്രീ.ചക്കോടി കുഞ്ഞിക്കണ്ണൻ 1916ല് നരവൂർ സൌത്ത് എൽ.പി.സ്കൾ സ്ഥാപിച്ചത്.ബോയ്സ് സ്കൂൾ ആയിട്ടായിരുന്നു പ്രവർത്തനം തുടങ്ങിയതെങ്കിലും 1922 ആകുമ്പോഴേക്കും മിക്സഡ് സ്കൂളായി മാറ്റപ്പെട്ടു.

        സ്കൂൾ മാനേജറയി ശ്രീ.ചാക്കോടി കുഞ്ഞിക്കണ്ണൻ പ്രവർത്തിക്കുകയും പിന്നീട് അദ്ദേഹത്തിന്ർറെ മകനും ഈ സ്കൂളിലെ അധ്യാപകനുമായിരുന്ന ശ്രീ.കണാരൻ മാസ്റ്റർ ദീർഘകാലം മാനേജറാവുകയും തുടർന്ന് ഇപ്പോൾ ശ്രീമതി.ജാനകിയാണ് സ്കൂൾ മാനേജർ.
കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

3 വർഷം മികച്ച പി.ടി.എ അവാർഡ് മികവ് അവാർഡ് (2015-16) ശുചിത്വ വീഥി പുരസ്കാരം സംസ്ഥാന-ദേശീയ അധ്യാപക അവാർഡ് അക്ഷരമുറ്റം പ്രതിഭാ നിർണ്ണയം തുടങ്ങിയ പൊതുവിജ്ഞാന ക്വിസ്സിൽ നിരവധി സമ്മാനങ്ങൾ എല്ർ.എസ്.എസ് അടക്കമുള്ള സ്കോളർഷിപ്പ് പരീക്ഷയിലെ ഉന്നത വിജയം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=നരവൂർ_സൗത്ത്_എൽ_പി_എസ്&oldid=2528365" എന്ന താളിൽനിന്ന് ശേഖരിച്ചത്