"ജി എൽ പി എസ് സെന്റിനൽ റോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dsavio83 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=തമിഴ്
|മാദ്ധ്യമം=തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെനീഷ് സുശീല. X
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=മുരുകാനന്ദം പി
|പി.ടി.എ. പ്രസിഡണ്ട്=കണ്ണൻ ആർ
|പി.ടി.എ. പ്രസിഡണ്ട്=നിഫിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സരസ്വതി മതി തി
|എം.പി.ടി.എ. പ്രസിഡണ്ട്=സരസ്വതി തി
|സ്കൂൾ ചിത്രം=Kalladi 2017 jpj.jpg
|സ്കൂൾ ചിത്രം=15214_school_Ppic.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''കള്ളാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് സെന്റിനൽ റോക്ക് '''.  1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''കള്ളാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് സെന്റിനൽ റോക്ക് '''.  1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==  
- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 4ക്ലാസ്സ് മുറികളുണ്ട്.  
 
വിദ്യാലത്തിന്റെ ലഘുചരിത്രം
പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം, പഠിച്ചും പഠിപ്പിച്ചും ലോകത്ത് പള്ളിക്കൂടങ്ങൾ ഒരുപാട് മഹാന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും കർഷകതൊഴിലാളികളും ആദിവാസികളും സാധാരണക്കാരായ ജനങ്ങളും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച ഒരു വിദ്യാലയമാണ് മീനാക്ഷി വിലാസ് എസ്റ്റേറ്റ് തമിഴ് മീഡിയം സ്കൂൾ.
 
1956 ലാണ് മീനാക്ഷി വിലാസ് എന്ന സ്കൂൾ തുടക്കം കുറിച്ചത്. വയനാട് ജില്ലയിലെ മേപ്പാടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വയനാട് ജില്ലയിൽ കർഷകരും കർഷക തൊഴിലാളികളുമടങ്ങുന്ന സാധരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേപ്പാടി പഞ്ചായത്തിലെ അട്ടമല ഏറാക്കുണ്ട് കോളനി, മീനാക്ഷി മമ്മിക്കുന്ന് കോളനി, കള്ളാടി തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ഏക ആശ്രയമാണ് ഈ വിദ്യാലയം. എസ്റ്റേറ്റിലെ തമിഴ് വംശജർക്ക് വേണ്ടിയാണ് അട്ടമലയിലെ സെന്റനറി റോക്കിൽ ഈ വിദ്യാലയം ആരംഭിച്ചത്. 50 വർഷത്തോളം വാടക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ച് വന്നിരുന്നത്.
 
2010 ൽ കള്ളാടിയിലെ മീനാക്ഷി എസ്റ്റേറ്റിൽ വിദ്യാലയം ആരംഭിക്കാൻ വേണ്ടി ഒരേക്കർ ഭൂമി സൗജന്യമായി ലഭിച്ചു. പുതിയ കെട്ടിടത്തിൽ 2012-2013 കാലയളവിൽ മീനാക്ഷിവിലാസ് എസ്റ്റേറ്റ് തമിഴ് മീഡിയം സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഒരേക്കർ സൗജന്യമായി ലഭിച്ച ഭൂമിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും, എസ്.എസ്.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ചപുതിയ കെട്ടിടത്തിൽ ഏഴ് വർഷമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു..
 
ചരിത്രവും സംസ്കാരവും പ്രകൃതിയും കൈകോർക്കുന്ന വയനാടിന്റെ മടിത്തട്ടിൽ വൈത്തിരി ഉപജില്ലയിൽ ഉൾപ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഈ വിദ്യാലയം കള്ളാടി യിലെയും സമീപ ഗ്രാമപ്രദേശത്തു കാരുടെയും വിദ്യയുടെയും വിജ്ഞാനത്തിന്റെയും സംഗമകേന്ദ്രമായി പ്രവർത്തിച്ച് വരുന്നു.
 
കഴിഞ്ഞ 57 വർഷത്തെ സ്കൂളിന്റെ പാഠ്യപാഠ്യേതര മേഖലകളിലെ ചരിത്രം പരിശോധിച്ചാൽ എല്ലാ മേഖലകളിലും അഭിമാനിക്കത്തവിധത്തിൽ ഉന്നതവിദ്യാഭ്യാസം മികവിന്റെ കേന്ദ്രം മായി മാറ്റപ്പെട്ടു. സാമൂഹ്യ പ്രവർത്തകർ രക്ഷകർത്തക്കൾ, പരിസരവാസികൾ, കുട്ടികൾ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങി ഏല്ലാവരും ഈ സ്ഥാപനത്തെ തങ്ങളുടെ നേഞ്ചേറ്റി. .
 
'''''<u><big>ലക്ഷ്യങ്ങൾ</big></u>'''''
 
<nowiki>****</nowiki>
 
പൊതുസമൂഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പാക്കൽ വിദ്യാലയ വികസന സമിതികൾ രൂപീകരിച്ചു.
 
1. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതികൾ തയ്യാറാക്കൽ
 
2.കുട്ടികളുടെ പഠനമികവിനു തടസം നില്ക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കൽ
 
3.ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിലും കുട്ടി ആർജ്ജിക്കേണ്ട ശേഷികളും അന്താരാഷ്ട്ര നിലവാരമുള്ള ധാര  ണകളും നൈപുണ്യങ്ങളും കഴിവിനനുസരിച്ച് നേടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുൽ.
 
4.കുട്ടികളുടെ കഴിവുകൾ വിഷയപഠനത്തിൽ മാത്രമല്ല സർഗ്ഗപരമായ എല്ലാ കഴിവുകളിലും വികസിപ്പിക്കൽ.
 
5.കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക.
 
6 .മദ്യാപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം പുതിയ തലമുറയിൽ നിന്ന് ഒഴിവാക്കുക.
 
7.പ്ലാസ്റ്റിക് മുക്ത, കീടനാശിനി മുക്ത, ലഹരിമുക്ത ക്ലാസ് മുറികൾ സജ്ജമാക്കുക.
 
'''<big>നിലവിലെ അവസ്ഥ വിശകലനം</big>'''
 
<nowiki>*****</nowiki>
 
'''<big>ഭൗതികം</big>'''
 
<nowiki>*******</nowiki>
 
• പൂർത്തിയായ സൗകര്യമായക്ലാസ് മുറികൾ അടുക്കള എന്നിവയുണ്ട്.
 
'''പരിമിതികൾ'''
 
<nowiki>******</nowiki>
 
<nowiki>*</nowiki> മഴവെള്ള സംഭരണി, കിണർ റീച്ചാർജിംഗ് സംവിധാനം ഇല്ല.
 
<nowiki>*</nowiki> കുട്ടികൾക്ക് വിദ്യാലയത്തിലെത്തിച്ചേരാൻ ശരിയായ നടപ്പാത ഇല്ല.
 
എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള
 
വൃത്തിയും സൗകര്യവുമുള്ള സ്ഥലവും പ്ലേറ്റുകളും, ഗ്ലാസുകളും ഇല്ല.
 
എല്ലാ കുട്ടികൾക്കും തിളപ്പിച്ച വെള്ളം നല്കാനുള്ള സംവിധാനം ഇല്ല.
 
കുട്ടികൾക്ക് ഉപയോഗിക്കാൻ ആവശ്യമായ കമ്പ്യൂട്ടർ ഇല്ല.
 
<nowiki>*</nowiki> ആവശ്യസനുസരണത്തിന് കളിസ്ഥലം, ചുറ്റുമതിൽ, ഗേറ്റ് എന്നിവ ഈ വിദ്യാലയത്തിൽ ഇല്ല.
 
ചെറുമത്സരങ്ങൾ, കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് ഉതകുന്ന ഹാളിന്റെ അപര്യാപ്തതയുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / ]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/]]
* [[{{PAGENAME}}/]]
* [[{{PAGENAME}}/]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
!
!SN
!
!HM Name
!
!Year
!
!
|-
|-
|1
|1
|
|കോലപ്പൻ. കെ
|
|
|
|
|-
|-
|2
|2
|
|പി കെ സുകുമാരൻ
|
|
|
|
|-
|-
|3
|3
|
|
|
|
|-
|
|
|
|
|
|
|
|}
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
# കോലപ്പൻ. കെ
== അധ്യാപകർ ==
#
പരമേശ്വരി. എസ്
#
 
റെനീഷ് സുശീലാ. എക്സ്
 
മുരുകാനന്ദം. പി
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1.  Kalolsavam
2. Club activities
== അദ്ധ്യാപകർ ==
# റെനി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 120: വരി 174:
==വഴികാട്ടി==
==വഴികാട്ടി==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.51606,76.13105|zoom=13}}
{{Slippymap|lat=11.51606|lon=76.13105|zoom=16|width=800|height=400|marker=yes}}
*കള്ളാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
*കള്ളാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/ജി_എൽ_പി_എസ്_സെന്റിനൽ_റോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്