"സെന്റ്. മേരീസ് എൽ പി എസ് വെളയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23518sw (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST. MARY`S L P S VELAYANAD}}വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വെ ളയനാട് .ഈ  പ്രദേശത്ത് എ .ഡി .900  -ൽ  നിലവിൽ വന്ന പള്ളിയോടനുബന്ധിച്  അക്ഷരാഭ്യാസമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി, പള്ളിക്കൊരു പള്ളിക്കൂടം എന്ന പദ്ധതിയുടെ  സ്ഥാപകപിതാവായ ചാവറപിതാവിന്റെ ആദർശം ഉൾകൊണ്ട് 1925 ൽ സ്ഥാപിതമായതാണ് സെന്റ്.മേരീസ് എൽ പി സ്കൂൾ വെ ളയനാട്.വിദ്യാലയത്തിന്റെ നടത്തിപ്പിനായി സഹായസഹകരണങ്ങളും മാർഗ്ഗനിർദേശങ്ങളും നൽകി കൊണ്ടിരിക്കുന്നത് കാലാകാലങ്ങളിൽ ചാർജ് വഹിക്കുന്ന മാനേജർമാരാണ്.പഠന പ്രവർത്തങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വിദ്യാലയം ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സാക്ഷ്യം വഹിക്കുന്നു .മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,ഗണിതവിജയം ,ഉല്ലാസഗണിതം,എന്നീ പേരുകളിൽ അക്കാദമീക പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം -ബാലകലോത്സവം ,പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്രമേള എന്നീ അക്കാദമീകേതര പ്രവർത്തനങ്ങളിലുംമികവ് പ്രകടിപ്പിക്കുന്ന വിദ്യാലയമാണിത് .lss  സ്കോളർഷിപ് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക് ,sslc ക്ക് ഫുൾ A + നേടുന്ന പൂർവവിദ്യാർത്ഥികളും ഈ വിദ്യാലത്തിന്റെ തിളക്കമാർന്ന കണ്ണികളാണ് .                       <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  
{{prettyurl|ST. MARY`S L P S VELAYANAD}}
   
{{Infobox School
|സ്ഥലപ്പേര്=വെളയനാട്
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23518
|വിക്കിഡാറ്റ ക്യു ഐഡി=Q64090844
|യുഡൈസ് കോഡ്=32071602101
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=വെളയനാട്
|പോസ്റ്റോഫീസ്=വെള്ളാങ്ങല്ലൂർ
|പിൻ കോഡ്=680662
|സ്കൂൾ ഇമെയിൽ=stmaryslpsvelayanad@gmail.com
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളാങ്ങല്ലൂർ
|വാർഡ്=2
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ശാന്തി കെ ജെ
|പി.ടി.എ. പ്രസിഡണ്ട്=ഷാജി ജോസഫ്
|എം.പി.ടി.. പ്രസിഡണ്ട്=ടീന അനീഷ്
|സ്കൂൾ ചിത്രം=23518 01.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്.മേരീസ്.എൽ .പി.സ്കൂൾ വെളയനാട്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ ചരിത്ര പ്രാധന്യമുള്ള ഒരു പ്രദേശമാണ് വെളയനാട്. പുരാതനകാലത്ത് 'വെളയംകോട്' എന്ന പേരിലായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത് .നെല്ല് ,കൗങ്,കുരുമുളക് ,തുടങ്ങിയ കാർഷീകവിളകൾ നന്നായി വിളഞ്ഞിരുന്ന പ്രദേശം ആയതുകൊണ്ട് വിളവിന്റെ നാട് എന്ന വിശേഷണത്തിൽ നിന്നുംവെളയനാട് എന്ന് പേര്  കൈവന്നു. 
 
റോഡുകളുംവാഹനങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് ജലഗതാഗത മാർഗങ്ങളെ ആശ്രയിച്ചാണ് ഭൂരിഭാഗം ദേവാലയങ്ങളും നിര്മിക്കപ്പെട്ടിരുന്നത് .പള്ളിയുടെ കിഴക്കുഭാഗത്തതായിഇന്ന് കാണുന്ന നെൽപ്പാടം ഒരുകാലത്ത് പുഴയോ കായലോ ആയിരുന്നു എന്ന് അനുമാനിക്കാം.
 
1925-ൽബഹുമാനപ്പെട്ട വാടക്കുഞ്ചേരി യാക്കോബ് അച്ഛന്റെ കാലത്താണ് വെളയനാട് ഒരു വിദ്യാലയം സ്ഥാപിച്ചത് .  
 
  ഇന്നും വെളയനാട് ഗ്രാമത്തിൽ തല ഉയർത്തി നിൽക്കുന്ന ,പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന ഒരു വിദ്യാലയമായി ഇത് ഇന്നും നിലകൊള്ളുന്നു .


== ചരിത്രം ==
== ചരിത്രം ==
വരി 17: വരി 65:
!
!
!
!
|-
!
!
!
!SLNO
!NAME
!TO
!FROM
|-
|
|1
|ELSY N C
|2019
|2010
|-
|-
|SLNO
|
|NAME
|2
|DESIGNATION
|LEEMA T P
|FROM
|TO
|
|
|
|
|-
|-
|1
|P S MOHANAN
|HEADMASTER
|01-04-2003
|31-3-2009
|
|
|
|
|-
|
|2
|ELSY N C
|HEADMISTRESS
|01-06-2010
|31-05-2019
|
|
|
|
വരി 51: വരി 97:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.30409,76.231075 |zoom=18}}{{#multimaps:10.09304,77.050563|zoom=18}}
{{Slippymap|lat=10.30409|lon=76.231075 |zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/സെന്റ്._മേരീസ്_എൽ_പി_എസ്_വെളയനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്