"കീഴത്തൂർ യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''''<u>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്</u>'''''{{Infobox School  
{{PSchoolFrame/Header}}'''''<u>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാതിരിയാട്  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്</u>'''''{{Infobox School  
|സ്ഥലപ്പേര്=മൈലുള്ളി മട്ട
|സ്ഥലപ്പേര്=മൈലുള്ളി മട്ട
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=172
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=163
|വിദ്യാർത്ഥികളുടെ എണ്ണം 1-10=324
|വിദ്യാർത്ഥികളുടെ എണ്ണം 1-10=321
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീജ എം.
|പ്രധാന അദ്ധ്യാപകൻ=അനൂപ്.എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റെജി.സി
|പി.ടി.എ. പ്രസിഡണ്ട്=റെജി.സി
|എം.പി.ടി.എ. പ്രസിഡണ്ട്=ലിമിന.വി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിമിന.വി.കെ
വരി 61: വരി 61:




== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Keezhathurups.jpg|ലഘുചിത്രം|കണ്ണി=Special:FilePath/Keezhathurups.jpg]]
1880 ൽ തെരുവാനത്ത് മാണിയത്ത് കുഞ്ഞിരാമൻ ഗുരുക്കൾ അഞ്ചു വരെ ക്ലാസുമായി ആരംഭിച്ച സ്കൂൾ വിവിധ പേരുകളിലായി അറിയപ്പെട്ടു.കാല പ്രവാഹത്തിൽ  കെ.ഒ.കെ നമ്പ്യാർ മാനേജരായി  പാതിരിയാട് അറിയപ്പെടുന്ന ജന്മി  കുടുംബത്തിലായിരുന്നു ജനനമെങ്കിലും അദ്ദേഹം സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ  ജ്വലിക്കുന്ന ഒരോർമ്മയായി നില നിൽക്കുന്നു. സർവ്വോപരി    സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. എന്നത് അഭിമാനിക്കാവുന്ന വസ്തുതയാണ് . അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകനും  പാതിരിയാട് ഹൈസ്കൂൾ അധ്യാപകനുമായ കെ.കെ ബാലഭാസ്കരൻ മാസ്റ്റർ  മാനേജരായി. അദ്ദേഹവും സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ഒട്ടും  പിന്നിലായിരുന്നില്ല. നാട്ടുകാരുടെ അഭ്യർത്ഥനമാനിച്ച് അദ്ദേഹം സൗജന്യമായി നൽകിയ സ്ഥലത്താണ് ഇന്നത്തെ പാതിരിയാട് വില്ലേജാഫീസും പോസ്റ്റോഫീസും സ്ഥിതി ചെയ്യുന്നത്. ജലദൗർല്ലഭ്യത്തിനു പരിഹാരമെന്ന നിലയിൽ പാതിരിയാട്  വയലിൽ അദ്ദേഹം നൽകിയ സ്ഥലത്താണ് പഞ്ചായത്ത്  കുളം സ്ഥിതി ചെയ്യുന്നത് . അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായ കെ.ഒ.രമാമണിയമ്മ മാനേജരായി  അംഗൻവാടിക്കാവശ്യമായ സ്ഥലം  സൗജന്യമായി നൽകിക്കൊണ്ട് സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം  കൂട്ടി സ്കൂളിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് മാനേജ്മെമെന്റിന്റെ  സഹകരണം പുകഴ്ത്തപ്പെടേണ്ടതാണ് സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന കീഴത്തൂർ യു.പി സ്കൂൾ ഇന്നും തലയുയർത്തി നിൽക്കുന്നത് നാട്ടുകാരുടെ നല്ല സഹകരണം ഒന്നുകൊണ്ടും അതൊടൊപ്പം എല്ലാവരുടെയും  കൂട്ടായ പ്രവർത്തനം കൊണ്ടുമാണ് എന്നത് നന്ദിയോടെ സ്മരിക്കുന്നു. 136 വർഷം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിലൂടെ ഒരു പാട് രംഗങ്ങളിൽ വിഖ്യാതരായ മഹാരഥൻമാരെ സൃഷ്ടിക്കപ്പെട്ടു. എന്നത് ഈ വിദ്യാലയത്തിന്റെ പ്രധാന മേൻമയാണ്.'


1.'== മുൻസാരഥികൾ ==
1880 ൽ തെരുവാനത്ത് മാണിയത്ത് കുഞ്ഞിരാമൻ ഗുരുക്കൾ അഞ്ചു വരെ ക്ലാസുമായി ആരംഭിച്ച സ്കൂൾ വിവിധ പേരുകളിലായി അറിയപ്പെട്ടു.കാല പ്രവാഹത്തിൽ  കെ.ഒ.കെ നമ്പ്യാർ മാനേജരായി  പാതിരിയാട് അറിയപ്പെടുന്ന ജന്മി  കുടുംബത്തിലായിരുന്നു ജനനമെങ്കിലും അദ്ദേഹം സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളിൽ  ജ്വലിക്കുന്ന ഒരോർമ്മയായി നില നിൽക്കുന്നു.
 
== മാനേജ്‌മെന്റ് ==
 
== മുൻസാരഥികൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
== വഴികാട്ടി ==
{{#multimaps:11.848944401883298, 75.50652855165407 | width=800px | zoom=17}}
തലശ്ശേരി നഗരം/റെയിൽവെ സ്റ്റേഷൻ/ബസ് / ഓട്ടോ / മാർഗ്ഗം കീഴത്തൂർ യു.പി സ്കൂളിലെത്താം 14 KM / തലശ്ശേരി അഞ്ചരക്കണ്ടി റോഡിൽ മമ്പറം കഴിഞ്ഞ് അഞ്ചരക്കണ്ടി ഭാഗത്ത് രണ്ട് കിലോമീറ്റർ കഴിഞ്ഞ് മൈലുള്ളി മെട്ട ബസ് സ്റ്റോപ്പ് തുടർന്ന് നൂറ് മീറ്റർ അഞ്ചരക്കണ്ടി ഭാഗത്തേക്ക് നടന്നാൽ ഇടതുഭാഗത്തായി കീഴത്തൂർ യു.പി സ്കൂൾ അതേ ഭാഗത്ത് 12 കിലോമീറ്റർ തുടർന്നാൽ കണ്ണൂർ എയർ പോർട്ടിലെത്താം{{Slippymap|lat=11.848944401883298|lon=75.50652855165407|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1313729...2528248" എന്ന താളിൽനിന്ന് ശേഖരിച്ചത്