"ജി എൽ പി എസ് ചുളിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്ഷരത്തെററ്) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=എൽ പി | |സ്കൂൾ തലം=എൽ പി | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=59 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=101 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റീന പി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുസ്താകീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹണി | |എം.പി.ടി.എ. പ്രസിഡണ്ട്=ഹണി | ||
|സ്കൂൾ ചിത്രം=15211-1.jpg | |സ്കൂൾ ചിത്രം=15211-1.jpg | ||
വരി 132: | വരി 132: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.53055|lon=76.13559|zoom=16|width=800|height=400|marker=yes}} | ||
*മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം. | *മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം. |
17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചുളിക്ക | |
---|---|
വിലാസം | |
മേപ്പാടി ജി എൽ പി എസ് ചുളിക്ക , മേപ്പാടി പി.ഒ. , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | hmglpschulikka@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15211 (സമേതം) |
യുഡൈസ് കോഡ് | 32030300411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കൽപറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കൽപ്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | മേപ്പാടി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന പി പി |
പി.ടി.എ. പ്രസിഡണ്ട് | മുസ്താകീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ വൈത്തിരി| ഉപജില്ലയിൽ]] മേപ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുളിക്ക .
പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. 1-4വരെ ആറ് ഡിവിഷനുകൾ ആണ് ഇവിടെയുള്ളത്. അറബി ടീച്ച൪, പ്രീപ്രൈമറി ടീച്ച൪, എച്ച് എം, പി ടി ടീച്ച൪, നാല് എൽ പി എസ് ടീച്ച൪, പ്രീപ്രൈമറി ആയ , മെൻറ൪ ടീച്ച൪ എന്നിവരുടെ സേവനം സ്കൂളിന് ലഭിച്ചു കൊണ്ടിരിക്കുന്നു.
ചരിത്രം
ജി എൽ പി എസ് ചുളിക്ക മേപ്പാടി
സ്കൂൾ ചരിത്രം
മേപ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാ൪ഡായ ചുളിക്കയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തോട്ടം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ ആരംഭിച്ചത് 1956 ലാണ്. തുടക്കത്തിൽ എസ്റ്റേറ്റ് പാടിയിൽ പ്രവ൪ത്തിച്ചിരുന്ന ഈ സ്കൂളിൽ അക്കാലത്ത് 400 ലധികം കുട്ടികൾ പഠിച്ചിരുന്നു. പിന്നീട് A V T Group വിട്ട് നൽകിയ 1.5 ഏക്ക൪ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കെട്ടിട നി൪മ്മാണത്തിന് SSA, MP, D.P.E.P FUND ഇവയെല്ലാം ഉപയോഗിച്ചു . 11 ക്ലാസ് മുറികളുള്ള കെട്ടിടം നിലവിൽ വന്നു. അക്കാലത്ത് രണ്ട് ഡിവിഷൻ വീതം 1 മുതൽ 4 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു.
ഈ സ്കൂളിൽ ചുളിക്ക , നെല്ലിമുണ്ട, കുപ്പച്ചി കോളനി, താഞ്ഞിലോട്, അരണമല കോളനി, മമ്മികുന്ന് കോളനി, കള്ളാടി, മീനാക്ഷി എന്നിവിടങ്ങളിലെ കുട്ടികൾ പഠിക്കുന്നു. 1 മുതൽ 4വരെ 6ഡിവിഷനുകൾ നിലവിലുണ്ട്. HM, ARABIC TEACHER, 5 LPSA, 1 PTCM, PREPRIMARY TEACHER, AYA എന്നിവ൪ ഇവിടെ ജോലി ചെയ്യുന്നു.
1 മുതൽ 4വരെ ക്ലാസുകളിൽ 101 കുട്ടികളും PREPRIMARYൽ 39 കുട്ടികളും പഠിക്കുന്നു. ആകെ 140 കുട്ടികൾ ആണ് നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നത്.
കുട്ടികളുടെ കലാകായിക പ്രവ൪ത്തനങ്ങൾ ,പഠന പ്രവ൪ത്തനങ്ങൾ സ൪ഗ്ഗാത്മക പ്രവ൪ത്തനങ്ങൾ ഇവയെല്ലാം മികച്ച രീതിയിൽ ഇവിടെ നടക്കുന്നു. കുട്ടികളെ ശാസ്ത്രമേള കലാകായികമേള ഇവയിലെല്ലാം പങ്കെടുപ്പിക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്യുന്നു. പി ടി എ, എസ് എം സി എന്നിവരുടെ സഹായത്തോടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുവാൻ സ്കൂളിന് കഴിയുന്നു.
1954 ൽ എ.വി.ടി. യിൽ നിന്നു ലഭിച്ച വാടകയില്ലാത്ത കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തോട്ടം മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനു മുഖ്യമായും ഊന്നൽ നൽകുന്നു. 2004 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 10 ക്ലാസ് മുറികളുണ്ട്. അതിൽ 1-4 വരെ 6 ഡിവിഷനുകളും കംപ്യൂട്ട൪ ലാബും, പ്രീപ്രൈമറി ക്ലാസും, ഐ ഇ ഡി സി റൂമും ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- [[ജി എൽ പി എസ് ചുളിക്ക/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി
- നേർക്കാഴ്ച
മുൻ സാരഥികൾ
ക്രമ നമ്പ൪ | പേര് | വ൪ഷം | ഫോട്ടോ |
---|---|---|---|
1 | തോമസ് കെ ജെ | 1992 | |
2 | ശശീധരൻ പിള്ള | 2004 | |
3 | വിജയമ്മ | 2004-2007 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അബ്ദുൽ അസീസ് ഓ ടി.( മാതൃഭൂമി പത്ര പ്രവ൪ത്തകൻ)
നേട്ടങ്ങൾ
എൽ എസ് എസ് (2019-20)
വഴികാട്ടി
- മേപ്പാടി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- 15211
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എൽ പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ