"ജി എൽ പി എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latheefbava (സംവാദം | സംഭാവനകൾ)
(ചെ.) കുട്ടികളുടെ എണ്ണം തിരുത്തി
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''മേപ്പാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ഗവ എൽ പി സ്കൂൾ മേപ്പാടി '''. ഇവിടെ 220 ആൺ കുട്ടികളും 162 പെൺകുട്ടികളും അടക്കം 382 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.സ്കൂൾ തുടങ്ങിയ കാലം മുതൽ സമാന്തരമായി തമിഴ് മീഡിയവും ഈ വിദ്യാലയത്തിലുണ്ട്.  50 ൽ അധികം ഗോത്രം വർഗ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗ വിദ്യാർത്ഥികളും. ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വാഹന സൗകര്യം നൽകുന്നുണ്ട്
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_വൈത്തിരി|വൈത്തിരി ഉപജില്ലയിൽ]] ''മേപ്പാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ഗവ എൽ പി സ്കൂൾ മേപ്പാടി '''. ഇവിടെ 220 ആൺ കുട്ടികളും 162 പെൺകുട്ടികളും അടക്കം 382 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.സ്കൂൾ തുടങ്ങിയ കാലം മുതൽ സമാന്തരമായി തമിഴ് മീഡിയവും ഈ വിദ്യാലയത്തിലുണ്ട്.  50 ൽ അധികം ഗോത്രം വർഗ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. തോട്ടം തൊഴിലാളികളുടെ മക്കളാണ് ഭൂരിഭാഗ വിദ്യാർത്ഥികളും. ഗോത്രവർഗ്ഗ വിദ്യാർഥികൾക്ക് വാഹന സൗകര്യം നൽകുന്നുണ്ട്. 2019 മുതൽ പി ടി എ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ എൽ കെ ജി, യു കെ ജി ( ഇംഗ്ലീഷ് മീഡിയം) പ്രീപ്രൈമറി സ്കൂൾ പ്രവർത്തിച്ച് വരുന്നുണ്ട്.


== ചരിത്രം ==
== ചരിത്രം ==
വരി 89: വരി 89:
* കുഞ്ഞികൃഷ്ണൻ ആനപ്പാറ
* കുഞ്ഞികൃഷ്ണൻ ആനപ്പാറ
* ഐ സി മേഴ്സി മേപ്പാടി
* ഐ സി മേഴ്സി മേപ്പാടി
== '''''അധ്യാപകർ''''' ==
# ലിസി ജോസഫ് പി  ചുണ്ടേൽ ( എച്ച് എം)
# പാർവതി ജെ കാപ്പംകൊല്ലി
# അബ്ദുൽ ലത്തീഫ് കെ കെ റിപ്പൺ
# അബ്ദൂൽ സാലിം എസ് കാപ്പംകൊല്ലി
# ജാനറ്റ് ഷറിൻ കൽപ്പററ
# ബ്രിജിറ്റ് ഡോളി
# ബിന്ദു വി കെ
# ബിന്ദു എ റ്റി
# റീമ ജെ സി
# ഇർഫാന സി
# മേഴ്സി തോമസ്
# ദിവ്യ
# ഡാലി എം പി


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
വരി 111: വരി 127:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.56119,76.13036|zoom=13}}
{{Slippymap|lat=11.56119|lon=76.13036|zoom=16|width=800|height=400|marker=yes}}
*കൽപ്പറ്റയിൽ നിന്നും ചുണ്ടേൽ നിന്നും മേപ്പാടിയിലേക്ക് 10 കി.മി ദൂരം.
*കൽപ്പറ്റയിൽ നിന്നും ചുണ്ടേൽ നിന്നും മേപ്പാടിയിലേക്ക് 10 കി.മി ദൂരം.
*കോഴിക്കോട് - വൈത്തിരി - ഗൂഡല്ലൂർ സംസ്ഥാന പാതയുടെ സമീപത്ത് മേപ്പാടിയിൽ മേപ്പാടി പഞ്ചായത്ത് ഓഫീസ്, മേപ്പാടി പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് - വൈത്തിരി - ഗൂഡല്ലൂർ സംസ്ഥാന പാതയുടെ സമീപത്ത് മേപ്പാടിയിൽ മേപ്പാടി പഞ്ചായത്ത് ഓഫീസ്, മേപ്പാടി പോലീസ് സ്റ്റേഷൻ എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/ജി_എൽ_പി_എസ്_മേപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്