"സെന്റ് മേരീസ് എൽ പി എസ് നീണ്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|St. Mary`s LPS Neendapara}}{{PSchoolFrame/Header}} | {{prettyurl|St. Mary`s LPS Neendapara}}{{PSchoolFrame/Header}} | ||
[[പ്രമാണം:A1f4d4b2-b356-4384-b3bd-e62e44ab747f.jpg|ലഘുചിത്രം]] | [[പ്രമാണം:A1f4d4b2-b356-4384-b3bd-e62e44ab747f.jpg|ലഘുചിത്രം|SMLPS NEENDAPARA]] | ||
== ചരിത്രം == | == ചരിത്രം == | ||
1983 ൽ കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ | |||
നീണ്ടപാറ സെ. മേരീസ് എൽ.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. നീണ്ടപാറയുടെ വൈജ്ഞാനിക സാംസ്‌കാരിക മഹിമയ്ക്ക് അമൂല്യ സംഭാവനകൾ നൽകിക്കൊണ്ട് കഴിഞ്ഞ 41 വർഷങ്ങളായി നമ്മുടെ നാടിനൊരു തിലകക്കുറിയായി ഈ വിദ്യാലയം നിലകൊള്ളുകയാണ്. ഇവിടെ LKG മുതൽ നാലാം ക്ലാസ്സ് വരെ കുഞ്ഞുങ്ങൾ വിദ്യ അഭ്യസിക്കുന്നു. ശാസ്ത്രീയവും സൈദ്ധാന്തികവുമായ അടിത്തറയ്ക്കുമേൽ പടുത്തുയർത്തിയ ക്രിയാത്മകമായ ഒരു പഠനക്രമവും സർവ്വതല സ്പർശികളായ വിദ്യാഭ്യാസ ചിന്തകളുമാണ് ഈ വിദ്യാലയത്തിന്റെ കരുത്ത്. സമൂഹനന്മയ്ക്കുതകുന്ന കർമ്മോന്മുഖമായ ഒരു തലമുറയാണ് നമ്മുടെ ലക്ഷ്യം. | |||
പാഠ്യ വിഷയങ്ങൾക്കൊപ്പം പാഠ്യേതര മേഖലകളിലും നമ്മുടെ വിദ്യാലയം ഇന്ന് അദ്വീതീയമായ സ്ഥാനം പുലർത്തുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി സബ്‌ജില്ലയിലെ മികച്ച എൽ.പി. സ്‌കൂളുകളുടെ മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കുവാൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പുതിയ സമീപന രീതികൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഈ തലമുറയെ വരും കാലങ്ങളിൽ ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുവാൻ പ്രാപ്തരാക്കുന്ന രീതിയിൽ ഉൾക്കാഴ്ചയുള്ള ഒരു ബോധനരീതി നാം വികസിപ്പിച്ചെ ടുത്തുകഴിഞ്ഞു. | |||
അദ്ധ്യാപക രക്ഷാകർത്തൃ ബന്ധത്തിന് സഹകരണാത്മകവും സംവേദനക്ഷമവുമായ പുതിയൊരു മാനം കണ്ടെത്താനും, അതുവഴി സ്കൂളിന്റെ പുരോഗതിക്കായി ഏത് നിമിഷവും പ്രവർത്തന സജ്ജമായ ഒരു ടീം തയ്യാറാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. | |||
{| class="wikitable" | |||
| | |||
|ReplyForward | |||
|} | |||
ഭൗതികസൗകര്യങ്ങൾ: | ഭൗതികസൗകര്യങ്ങൾ: | ||
| വരി 24: | വരി 39: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
മനോരമ നല്ലപാഠം ക്ലബ്ബ് | |||
മാതൃഭൂമി സീഡ് ക്ലബ്ബ് | |||
സയൻസ് ക്ലബ്ബ് | |||
== | ഐ.ടി. ക്ലബ്ബ് | ||
'''സ്കൂളിലെ മുൻ | |||
#SHANTY MATHEW | വിദ്യാരംഗം കലാ സാഹിത്യ വേദി | ||
ഗണിത ക്ലബ്ബ് | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | |||
പരിസ്ഥിതി ക്ലബ്ബ് | |||
സൗജന്യ ചിത്രരചനാ ക്ലാസ്സ് | |||
സൗജന്യ ക്രാഫ്റ്റ് ക്ലാസ്സ് | |||
ഡാൻസ് ക്ലാസ്സ് | |||
കായിക പരിശീലനം | |||
== MANAGEMANT == | |||
കോർപ്പറേറ്റ് മാനേജർ : ഫാ.മാത്യു മുണ്ടയ്ക്കൽ | |||
സ്കൂൾ മാനേജർ : ഫാ. ജോൺ ഓണേലിൽ | |||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :''' | |||
#SHANTY MATHEW | |||
#NOBLE VARGHESE | #NOBLE VARGHESE | ||
#SHIBIMOL A J | #SHIBIMOL A J | ||
#SIGY AUGUSTINE | #SIGY AUGUSTINE | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.02546|lon=76.82424 |zoom=18|width=800|height=400|marker=yes}} | ||