"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമതച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}കർണാടകത്തിൽ നിന്ന് തുടങ്ങുന്ന വളപട്ടണം പുഴയുടെ തീരത്ത്, ചമതചാൽ ഗവ. എൽ.പി.സ്കൂൾ. കിഴക്കേ അതിരിലൂടെ മലയോര ഹൈവേ കടന്നു പോകുന്നു. മലയോരത്തിന്റെ വശ്യതയിൽ പച്ചപ്പണിഞ്ഞ നാനാ വൃക്ഷ ജാലങ്ങൾക്കിടയിൽ തേജസ്സോടെ സ്കൂൾ തല ഉയർത്തി നിൽക്കുന്നു.
  {{PSchoolFrame/Header}}{{Infobox AEOSchool
 
1973 ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് നല്ല കെട്ടുറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു തുടക്കത്തിൽ നാട്ടിലുണ്ടായിരുന്ന ഏക സർക്കാർ സ്ഥാപനമായിരുന്നു സ്കൂൾ. എം. പി., എം. എൽ. എ.,ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണത്തോടെ ഇന്നത്തെ നിലയിലേക്ക് സ്കൂൾ വളർന്നു.
 
വൈദ്യുതീകരിച്ച ഒന്ന് മുതൽ നാല് വരെ ക്ലാസ് മുറികൾ, എല്ലാ ക്ലാസ് മുറികളിലും ഫാൻ, ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ ഒന്ന്, രണ്ട് ക്ലാസ്സുകൾ, ലാപ്ടോപ്, പ്രോജക്ടർ തുടങ്ങി ആധുനിക സംവിധാനം ഉള്ള മൂന്ന്, നാല് ക്ലാസ്സുകൾ, മൾട്ടിമീഡിയ, പ്രോജക്ടർ സംവിധാനം ഉള്ള IT ക്ലാസ് മുറി, വായിച്ചു വളരാൻ വിപുലമായ പുസ്തക ലൈബ്രറി, കായികൊല്ലാസത്തിനായി വിവിധയിനം കളിയുപകരണങ്ങൾ, തുടങ്ങി കുട്ടികൾക്ക് പ്രയാസങ്ങളില്ലാതെ പഠിക്കാൻ ആവശ്യമായതെല്ലാം ഒരുക്കിയ മാതൃകാ സ്ഥാപനം.
 
സ്കൂൾ മുറ്റത്ത് തന്നെയുള്ള കിണർ ശുദ്ധ ജലം ഉറപ്പാക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമുള്ള വൃത്തിയുള്ള ടോയ്ലറ്റുകൾ. കുടിക്കാനായി തിളപ്പിച്ച വെള്ളം, മറ്റ് ആവശ്യങ്ങൾക്കായി ഒരുക്കിയ ടാപ്പുകൾ, ഓരോ ക്ലാസ് മുറികളിലും ശുചീകരണ ഉപകരണങ്ങൾ, കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ഭക്ഷണം തയാറാക്കാൻ പ്രത്യേക കെട്ടിടം കൂടാതെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളുന്ന സ്റ്റേജ് ഹാൾ.
 
വിദ്യ തേടുന്ന കുരുന്നുകൾക്ക് അന്നും ഇന്നും താങ്ങും തണലും ആയി നിൽക്കുന്ന വിദ്യാലയം{{Infobox AEOSchool
| സ്ഥലപ്പേര് =ചമതച്ചാൽ  
| സ്ഥലപ്പേര് =ചമതച്ചാൽ  
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
വരി 23: വരി 15:
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=16  
| ആൺകുട്ടികളുടെ എണ്ണം=14  
| പെൺകുട്ടികളുടെ എണ്ണം=15
| പെൺകുട്ടികളുടെ എണ്ണം=10
| വിദ്യാർത്ഥികളുടെ എണ്ണം=31  
| വിദ്യാർത്ഥികളുടെ എണ്ണം=24  
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകൻ=പുഷ്പവല്ലി.ഐ.വി            
| പ്രധാന അദ്ധ്യാപകൻ=കുമാരൻ കെ പി            
| പി.ടി.ഏ. പ്രസിഡണ്ട്=സുരേന്ദ്രൻ ഇ.എൻ            
| പി.ടി.ഏ. പ്രസിഡണ്ട്=ജിനേഷ്            
| സ്കൂൾ ചിത്രം= 13402.jpg|
| സ്കൂൾ ചിത്രം= 13402.jpg
|size=350px
|caption=
|ലോഗോ=13402 logo.jpg
|logo_size=50px
|box_width=380px
}}
}}
== ചരിത്രം ==
== ചരിത്രം ==
കർണാടകത്തിൽ നിന്ന് തുടങ്ങുന്ന വളപട്ടണം പുഴയുടെ തീരത്ത്, ഇരിക്കൂർ ഉപജില്ലയുടെ ഭാഗമായി ചമതച്ചാൽ ഗവ. എൽ.പി.സ്കൂൾ. കിഴക്കേ അതിരിലൂടെ മലയോര ഹൈവേ കടന്നു പോകുന്നു.  മലയോരത്തിൻ്റെ വശ്യതയിൽ പച്ചപ്പണിഞ്ഞ നാനാ വൃക്ഷ ജാലങ്ങൾക്കിടയിൽ തേജസ്സോടെ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. കൂടുതൽ അറിയാൻ [[ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമതച്ചാൽ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 41: വരി 39:
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
   
{| class="wikitable"
|+
!Leelamma M P
!2016-2019
|-
|'''Pushpavalli I V'''
|2019-2022
|-
|Pushpa T
|2022-2023
|-
|Kumaran K P
|2023-
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
* പയ്യാവൂരിൽ നിന്നും ഉളിക്കലിലേക്കുള്ള മലയോര ഹൈവേ ,പയ്യാവൂരിൽ നിന്ന് 5 കിലോമീറ്റർ
* ഉളിക്കലിൽ നിന്ന് 7 കി.മീ.
* കണിയാർവയൽ ഉളിക്കൽ റോഡ്, കണിയാർവയലിൽ നിന്ന് 12 കി.മീ. കഴിഞ്ഞ് തിരൂർ. തിരൂരിൽ നിന്ന് ചമതച്ചാലിലേക്ക് പുഴ കടന്ന് 1 കി.മീ.
* ഇരിക്കൂർ -ബ്ലാത്തൂർ - മഞ്ഞാംകരി റോഡ്, ഇരിക്കൂറിൽ നിന്ന് മഞ്ഞാംകരിയിലേക്ക് 10കി.മീ. മഞ്ഞാംകരിയിൽ നിന്ന് തിരൂർ-2 കി.മീ.,തീരൂറിൽ നിന്ന് ചമതച്ചാലിലേക്ക് 1 കി.മീ.
{{Slippymap|lat=12.037641240603211|lon= 75.6019699817638|zoom=16|width=800|height=400|marker=yes}}

17:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമതച്ചാൽ
വിലാസം
ചമതച്ചാൽ

ചമതച്ചാൽ.പി.ഒ
,
670633
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04602210688
ഇമെയിൽchamathachalglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുമാരൻ കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കർണാടകത്തിൽ നിന്ന് തുടങ്ങുന്ന വളപട്ടണം പുഴയുടെ തീരത്ത്, ഇരിക്കൂർ ഉപജില്ലയുടെ ഭാഗമായി ചമതച്ചാൽ ഗവ. എൽ.പി.സ്കൂൾ. കിഴക്കേ അതിരിലൂടെ മലയോര ഹൈവേ കടന്നു പോകുന്നു. മലയോരത്തിൻ്റെ വശ്യതയിൽ പച്ചപ്പണിഞ്ഞ നാനാ വൃക്ഷ ജാലങ്ങൾക്കിടയിൽ തേജസ്സോടെ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

Leelamma M P 2016-2019
Pushpavalli I V 2019-2022
Pushpa T 2022-2023
Kumaran K P 2023-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യാവൂരിൽ നിന്നും ഉളിക്കലിലേക്കുള്ള മലയോര ഹൈവേ ,പയ്യാവൂരിൽ നിന്ന് 5 കിലോമീറ്റർ
  • ഉളിക്കലിൽ നിന്ന് 7 കി.മീ.
  • കണിയാർവയൽ ഉളിക്കൽ റോഡ്, കണിയാർവയലിൽ നിന്ന് 12 കി.മീ. കഴിഞ്ഞ് തിരൂർ. തിരൂരിൽ നിന്ന് ചമതച്ചാലിലേക്ക് പുഴ കടന്ന് 1 കി.മീ.
  • ഇരിക്കൂർ -ബ്ലാത്തൂർ - മഞ്ഞാംകരി റോഡ്, ഇരിക്കൂറിൽ നിന്ന് മഞ്ഞാംകരിയിലേക്ക് 10കി.മീ. മഞ്ഞാംകരിയിൽ നിന്ന് തിരൂർ-2 കി.മീ.,തീരൂറിൽ നിന്ന് ചമതച്ചാലിലേക്ക് 1 കി.മീ.
Map