"അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് ബി
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് ബി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=21053_school 1.jpg
|സ്കൂൾ ചിത്രം=21053school1.jpeg
|size=350px
|size=350px
|caption=
|caption=
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
പശ്ചിമഘട്ട മലനിരകളുടെ ഭംഗി പകർന്ന് തമിഴ്നാട് അതിർത്തിയോട് ചേർന്ന് കഞ്ചിക്കോട് വ്യവസായ മേഖലയിലെ അനുഗ്രഹീതമായ ഗ്രാമത്തിലാണ് അസ്സീസി സ്കൂൾ നിലകൊള്ളുന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്. ഈ സ്ക്കൂൾ അമേരിക്കയിൽ 1874-ൽ ആണ് സ്ഥാപനം രൂപം കൊണ്ടത്. മദർ അലക്സിയ, മദർ അൽഫോൻസ, സിസ്റ്റർ ക്ലാര എന്നിവരുടെ ദൈവസാന്നിധ്യത്തിന്റെ പരിണിത ഫലമാണ് ഈ സ്ക്കൂൾ. ഈ സഭയിലെ എല്ലാ അംഗങ്ങളും കുറെ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്. അതിൽ വിദ്യാഭ്യാസം, നഴ്സിങ്ങ് മാനുഷികപരമായ സേവനം ഇവയെല്ലാം ഉൾപ്പെടും. 1977-ൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്. സെന്റ് ഫ്രാൻസിസ് അസ്സീസി മാനേജ്മെന്റ് സിസ്റ്റേഴ്സ് ആണ് ഇതിന്റെ നടത്തിപ്പുകാർ. 1992-ൽ UP, HS വിഭാഗത്തിന് ആദ്യമായി അപ്ഗ്രേഡ് ലഭിച്ചു. ഈ സ്ക്കൂളിന്റെ ലക്ഷ്യം ഒരോ വ്യക്തിയുടെയും പരമമായ ഉയർച്ച തന്നെയാണ്. ശാരീരികവും മാനസികവും ആധ്യാത്മികവുമായ വളർച്ചയാണ് സ്ക്കൂളിന്റെ ലക്ഷ്യം. വിവിധ വിഭാഗത്തിലുള്ള എല്ലാ വിദ്യാർത്ഥികളെയും പ്രാർത്ഥനയിലുള്ള ഒന്നിപ്പിക്കുക, സാഹോദര്യത്തിൽ അധിഷ്ഠിതമായ പഠനം, തുറന്ന ചിന്താഗതിക്കാരായ വിദ്യാർത്ഥികളെ സൃഷ്ടിക്കൽ എന്നിവയെല്ലാം അസ്സീസിയുടെ മാർഗ്ഗലക്ഷ്യങ്ങളും പ്രചോദന രീതികളുമാണ്. ഒരു വ്യക്തി ആർജിക്കേണ്ട എല്ലാ കർത്തവ്യങ്ങളും കടമകളും സമ്പൂർണവത്കരിക്കുക എന്ന ലക്ഷ്യവും അസ്സീസിക്കുണ്ട്.[[അസീസ്സി ഇ.എംഎച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/കൂടുതൽ അറിയാം|കൂടുതൽ അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* 7.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
* 43 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
* കുട്ടികളുടെ പഠനസൗകര്യാർത്ഥം വിശാലമായ 2 കമ്പ്യൂട്ടർ ലാബുമുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
* ബോട്ടണി, സുവോളജി, ഫിസിക്സ് ,കെമിസ്ട്രി എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം ലാബുകളുണ്ട്.
* കുട്ടികളുടെ ഗതാഗത സൗകര്യത്തിനായി 5 ബസ്സുകളും സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ വിഭാഗത്തിനും ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .
* കുട്ടികളുടെ ആദ്ധ്യാത്മിക ഭൗതിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം കോൺഫറൻസ് ഹാൾ സ്കൂളിനകത്തുണ്ട്.
* മഴവെള്ളസംഭരണി, സൗരോർജ പ്ലാന്റ്, മനോഹരമായ പൂന്തോട്ടം, ജൈവകൃഷി, കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം എന്നിവയും ഈ വിദ്യാലയത്തിലുണ്ട് .
* 2.5 ഏക്കറിൽ വിശാലമായ സ്ക്കൂൾ മൈതാനം, ഓഡിറ്റോറിയം, ഗ്യാലറി, 1800 സ്ക്വയർ ഫീറ്റ് ഔട്ട്ഡോർ ഓഡിറ്റോറിയം എന്നിവ സ്കൂളിന്റെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതാണ്.
* പാഠ്യേതര പ്രവർത്തനങ്ങൾ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ജെ. ആർ. സി.
*  സ്കൗട്ട് & ഗൈഡ്സ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* എൻ.സി.സി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാൻ
|-
|1942 - 51
|ജോൺ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേൽ
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബൻ
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേൽ
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസൻ
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോൺ
|-
|2004- 05
|വൽസ ജോർജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
*ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" |  
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.798431358577803, 76.76734129762754|zoom=18}}
{{Slippymap|lat=10.798431358577803|lon= 76.76734129762754|zoom=18|width=800|height=400|marker=yes}}
10.79853012541472, 76.76724969762749
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300941...2526870" എന്ന താളിൽനിന്ന് ശേഖരിച്ചത്