"ചുഴലി ഈസ്റ്റ് എൽ. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
കുടിപ്പള്ളിക്കൂടമായാണ് ചുഴലി ഈസ്റ്റ്‌ എ എൽ പി സ്കൂളിന്റെ തുടക്കം.ഈ കുടിപ്പള്ളിക്കൂടം 1933മുതൽ രേഖാപരമായ തെളിവുകളോട് കൂടി ഈ സ്കൂളിലെ അധ്യാപകൻ ആയ പടപ്പയിൽ ശങ്കരൻനായരുടെ സംരക്ഷണയിൽ ആയി.1975ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശ്രീ ഇ പി കുഞ്ഞിരയരപ്പൻ നമ്പ്യാർ സെക്രട്ടറിയായുള്ള കമ്മിറ്റി ഈ സ്കൂൾ ഏറ്റെടുത്തു. പിന്നീട് ദീർഘകാലം ശ്രീ പി ദാമോദരൻ ഈ സ്ഥാനം ഏറ്റെടുത്തു.ഇന്ന് ശ്രീ കെ ടി നാരായണൻ മാസ്റ്റർ സെക്രട്ടറിയും കെ കെ ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും ആയുള്ള കമ്മിറ്റി ഭരണചുമതല വഹിക്കുന്നു. ആദ്യകാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്ന ആൾക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാർഷിക മേഖലയായ മമ്മലത്തുകരി എന്നറിയപ്പെടുന്ന ഈ പ്രദേശം മൂന്ന് ഭാഗവും തോടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്. എന്നിരുന്നാലും തുടക്കാലത്തു തന്നെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു..
കുടിപ്പള്ളിക്കൂടമായാണ് [https://ml.wikipedia.org/wiki/%E0%B4%9A%E0%B5%81%E0%B4%B4%E0%B4%B2%E0%B4%BF_(%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82) ചുഴലി] ഈസ്റ്റ്‌ എ എൽ പി സ്കൂളിന്റെ തുടക്കം.ഈ കുടിപ്പള്ളിക്കൂടം 1933മുതൽ രേഖാപരമായ തെളിവുകളോട് കൂടി ഈ സ്കൂളിലെ അധ്യാപകൻ ആയ പടപ്പയിൽ ശങ്കരൻനായരുടെ സംരക്ഷണയിൽ ആയി.1975ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശ്രീ ഇ പി കുഞ്ഞിരയരപ്പൻ നമ്പ്യാർ സെക്രട്ടറിയായുള്ള കമ്മിറ്റി ഈ സ്കൂൾ ഏറ്റെടുത്തു. പിന്നീട് ദീർഘകാലം ശ്രീ പി ദാമോദരൻ ഈ സ്ഥാനം ഏറ്റെടുത്തു.ഇന്ന് ശ്രീ കെ ടി നാരായണൻ മാസ്റ്റർ സെക്രട്ടറിയും കെ കെ ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും ആയുള്ള കമ്മിറ്റി ഭരണചുമതല വഹിക്കുന്നു. ആദ്യകാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്ന ആൾക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാർഷിക മേഖലയായ മമ്മലത്തുകരി എന്നറിയപ്പെടുന്ന ഈ പ്രദേശം മൂന്ന് ഭാഗവും തോടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്. എന്നിരുന്നാലും തുടക്കാലത്തു തന്നെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു..


പഴയ കാലത്തു അപേക്ഷിച്ച് ഇന്ന് ഭൗതികമായും ആക്കാദമികമായും ഒരുപാട് മുന്നിലാണ് ചുഴലി ഈസ്റ്റ്‌ എ എൽ പി സ്കൂൾ എത്തിനിൽക്കുന്നത്. മെച്ചപ്പെട്ട ക്ലാസ്സ്‌ മുറികളും പാചകമുറികളും പ്രീപ്രൈമറി ക്ലാസ്സുമടക്കം മെച്ചപ്പെട്ട ഭൗതികസൗകര്യം ഇന്ന് ഈ സ്കൂളിനുണ്ട്. അക്കാദമികതലത്തിലും മത്സരപരീക്ഷകളിലും ശാസ്ത്രമേള കലോത്സവങ്ങളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മുൻപന്തിയിൽ ആണ്.
[[ചുഴലി ഈസ്റ്റ് എൽ. പി. എസ്/ചരിത്രം|തുടർന്ന് വായിക്കുക]]
 
എട്ട് പതിറ്റാണ്ടിലേറെയായി ചുഴലി കിഴക്കേമൂലയിലെ പ്രദേശത്തെ ജനതയ്ക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം സാമൂഹിക സാംസ്‌കാരിക മേഖലയിൽ ഒരുപാട് പ്രതിഭാശാലികളെ ഉണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും അക്കാദമിക ഭൗതികപശ്ചാത്തല മേഖലയിൽ പുതിയ മുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുമ്പോൾ നമ്മുടെ വിദ്യാലയത്തിനുണ്ടാകുന്ന പരിമിതികൾ തരണം ചെയ്തുകൊണ്ട് ദീർഘവീക്ഷണമുള്ള അക്ഷര സ്നേഹികൾ തെളിച്ച പാതയിലൂടെ ഈ വിദ്യാലയം ഒരു മുന്നേറ്റം ആഗ്രഹിക്കുന്നു.
 
ഇന്ന് ഈ സ്കൂളിൽ 60ൽ താഴെ കുട്ടികൾ ആണ് ഉള്ളത് എങ്കിലും പ്രീ പ്രൈമറി അടക്കം 80ൽ കൂടുതൽ കുട്ടികളെ മുന്നോട്ടു നയിക്കാൻ സ്കൂളിന് കഴിയുന്നുണ്ട്.4അധ്യാപകരും 2പ്രീ പ്രൈമറി അധ്യാപകരും പാചക തൊഴിലാളികളും അടക്കം 7ജീവനക്കാരാണ് സ്കൂളിൽ ഉള്ളത്. ഭൗതികസാഹചര്യമാകട്ടെ മറ്റു സ്കൂളുകളെ അപേക്ഷിച്ച് വളരെ മുൻപന്തിയിൽ തന്നെയാണ്. പ്രത്യേക ക്ലാസ്സ്‌ മുറികളും പ്രീ പ്രൈമറിക്ക് പ്രത്യേക കെട്ടിടവും ഉണ്ട്. എല്ലാമുറികളിലും ഫാൻ ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
 
സ്കൂളിലെ എല്ലാ അധ്യാപകരും തങ്ങളുടെ കുട്ടികളിൽ പരമാവധി പഠനനേട്ടങ്ങൾ എത്തിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സമൂഹത്തിനും വളരെ നല്ല കാഴ്ചപ്പാടാണ് ചുഴലി ഈസ്റ്റ്‌ എ എൽ പി സ്കൂളിനെകുറിച്ചുള്ളത്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും എൽ എസ് എസ് സ്കോളർഷിപ്പ് ലും ശാസ്ത്രമേള കളിലും കുറേ വർഷങ്ങളായി മുന്നേറ്റമുണ്ടാക്കാൻ ഈസ്റ്റ് എ എൽ പി സ്കൂളിൽ കഴിയുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി സ്കൗട്ട് ആന്റ് ഗൈഡിന്റെ സജീവ പ്രവർത്തനവും നടന്നുവരുന്നു. ഇനിയും ഒരുപാട് പ്രതീക്ഷകളിലൂടെയും സ്വപ്നങ്ങളിലൂടെ യുമാണ് ചുഴലി ഈസ്റ്റ് എ എൽ പി സ്കൂൾ കടന്നുപോകുന്നത്.
 
ദീർഘവീക്ഷണമുള്ള ഒരുപാട് അക്ഷര സ്നേഹികൾ തെളിച്ച പാതയിലൂടെ വിദ്യാഭ്യാസം പുതിയ കാലത്ത് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് മുന്നോട്ടുപോകാൻ ഞങ്ങളുടെ വിദ്യാലയം ഇന്നും സന്നദ്ധമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 45: വരി 37:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ANITHA P
|-
|K K BHASKARAN
|-
|K T NARAYANAN
|-
|NAMBOOTHIRIMASTER
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 12.078257863479621|lon=75.46867605140683|width=500px|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390708...2526385" എന്ന താളിൽനിന്ന് ശേഖരിച്ചത്