"ജി.എൽ.പി.എസ് പൂക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=എം. കെ നാസർ
|പി.ടി.എ. പ്രസിഡണ്ട്=എം. കെ നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 48527-1.jpeg
|സ്കൂൾ ചിത്രം= 48527_501.jpeg
|size=350px
|size=350px
|caption=ജിഎൽപി സ്‌കൂൾ പൂക്കുളം
|caption=ജിഎൽപി സ്‌കൂൾ പൂക്കുളം
വരി 62: വരി 62:

മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ വണ്ടൂർ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .   
മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ വണ്ടൂർ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .   
ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് ''പെണ്ണു''സ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ
 
==ചരിത്രം==
ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് ''പെണ്ണു''സ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ
തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക
തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ്‌ മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ്

മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള
മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള
ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക
ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു.  
സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.

[[ജി.എൽ.പി.എസ് പൂക്കുളം/ചരിത്രം|കൂടുതൽ വായിക്കാം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

== ചിത്രശാല ==
[[ജി.എൽ.പി.എസ് പൂക്കുളം/2019-20 ലെ പ്രവർത്തനങ്ങൾ|2019-20 ലെ പ്രവർത്തനങ്ങൾ]]
2020-21 ലെ പ്രവർത്തനങ്ങൾ
2021-22 ലെ പ്രവർത്തനങ്ങൾ

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 80: വരി 90:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : പോരൂർ ഉണ്ണികൃഷ്ണൻ, പ്രഭാകരൻ, കുഞ്ഞിമുഹമ്മദ്, കാർത്യായനി, ജാനകി, സൈനബ, ജമീല, പാത്തുമ്മക്കുട്ടി, ഇബ്രാഹിം, ആബിദ, അലക്‌സാണ്ടർ, തോമസ് '''
'''വിദ്യാലയത്തിലെ പ്രഥമാധ്യാപകർ'''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ സംഖ്യ
!പ്രഥമാധ്യാപകന്റെ പേര്
!
!
|-
|1
|പി കെ ഉണ്ണിക്രിഷ്ണൻ പോരൂർ  
|
|
|-
|2
|അലക്‌സാണ്ടർ
|
|
|-
|3
|തോമസ്
|
|
|-
|4
|ജമീല  
|
|
|-
|5
|രാധാകൃഷ്ണൻ
|
|
|-
|6
|ബാലകൃഷ്ണൻ
|
|
|-
|7
|പാത്തുമ്മക്കുട്ടി
|
|
|-
|8
|മമ്മദ് ചോലക്കൽ
|
|
|-
|9
|അന്നമ്മ
|
|
|-
|10
|ബാബുരാജ്
|
|
|-
|11
|വിജയ കുമാരി
|
|
|-
|12
|പ്രേമ സുന്ദരൻ
|
|
|-
|13
|സരള
|
|
|-
|14
|ഉഷാദേവി
|
|
|-
|15
|ശ്രീരാജ് പി
|
|
|}
#
#
#
#
വരി 97: വരി 187:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* വണ്ടൂർ ജംഗ്ഷനിൽ നിന്നും പാണ്ടിക്കാട് റോഡിൽ ഒരു കിലോമീറ്റര് അകലെ പൂക്കുളത്ത് സ്ഥിതി ചെയ്യുന്നു.  
|----
 
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.186297, 76.234056 |zoom=13}}
 
{{Slippymap|lat=11.18574|lon=76.23222|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286279...2526271" എന്ന താളിൽനിന്ന് ശേഖരിച്ചത്