"ഗവ.എൽ.പി.സ്കൂൾ നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി
3  മുതൽ 5 വരെ
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 5
| ആൺകുട്ടികളുടെ എണ്ണം= 26
| പെൺകുട്ടികളുടെ എണ്ണം= 4
| പെൺകുട്ടികളുടെ എണ്ണം= 11
| വിദ്യാർത്ഥികളുടെ എണ്ണം= 9
| വിദ്യാർത്ഥികളുടെ എണ്ണം= 37
| അദ്ധ്യാപകരുടെ എണ്ണം= 4    
| അദ്ധ്യാപകരുടെ എണ്ണം= 3    
| പ്രധാന അദ്ധ്യാപകൻ= ലിയോ പീറ്റർ          
| പ്രധാന അദ്ധ്യാപകൻ= വിൽ‌സൺ പി ജോസഫ്          
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീജ          
| പി.ടി.ഏ. പ്രസിഡണ്ട്= പ്രിൻസി          
| സ്കൂൾ ചിത്രം= 41330 Govt L P S Neenadakara.jpeg‎|
| സ്കൂൾ ചിത്രം=41330_GLPS Neendakara.jpg|
}}
|താലൂക്ക്=കരുനാഗപ്പള്ളി|സ്കൂൾ തലം=3 മുതൽ 5 വരെ|യു ഡൈസ് കോഡ്=32130400303}}

== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ നീണ്ടകര ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തീരപ്രേദശമാണ് പരിമണം ഗ്രാമം. ഇവിടെ നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്കൂളാണ് ഗവ.എൽ.പി എസ് നീണ്ടകര .പരിമണം ദേവി ക്ഷേത്രം,നീണ്ടകര ഗ്രാമപഞ്ചായത് കാര്യാലയം,ഗവണ്മെന്റ് ഹോമിയോ ആശുപത്രി,ഗവ ആയുർവേദ ആശുപത്രി,കൃഷിഭവൻ,മൃഗാശുപത്രി,അക്ഷയകേന്ദ്രം,എന്നീ സ്ഥാപനങ്ങൾ എല്ലാം സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
 
           1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .വിദ്യാലയം ആരംഭിച്ചത് 1 മുതൽ 4 വരെയുള്ള എൽ.പി സ്കൂളായിട്ടാണ്. ആരംഭകാലം മുതൽ വളരെ മികച്ചരീതിയിൽ സ്കൂൾപ്രവർത്തനം നടന്നിരുന്നു. എന്നാൽ 50 മീറ്ററിനുള്ളിൽ തന്നെ മറ്റൊരു എൽ.പി സ്കൂൾ പിന്നീട് പ്രവർത്തനം ആരംഭിച്ചു.തുടർന്ന് സമീപത്തെ സ്കൂളിൽ ഒന്നും രണ്ടും ക്ലാസ്സുകളും, ഈ സ്കൂളിൽ 3,4,5 ക്ലാസ്സുകളും വിദ്യഭ്യാസ അധികൃതർ അനുവദിച്ചു.
 
2014 മുതൽ  വികസന സമിതിയുടെ പൂർണ്ണ സാമ്പത്തിക ഉത്തരവാദിത്തത്തിൽ പ്ലേ ക്ലാസ് മുതൽ രണ്ടാം  ക്ലാസ് വരെ മികച്ച രീതിയിൽ നടന്നുവരികയും നിലവിൽ ശതാബ്‌ദി പൂർത്തിയാക്കിയ തിളക്കത്തിൽ മികച്ചരീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ ഒമ്പത് ക്ലാസ് മുറികളാണുള്ളത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  നിർമിച്ച പുതിയ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളും വിദ്യാലയത്തിൽ ഉണ്ട്.ശുചിമുറികളും എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകമുറിയും ഭൗതീക സാഹചര്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 37: വരി 44:
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*ടാലെന്റ് ലാബ്
*ഇംഗ്ലീഷ് ക്ലബ്
 
== ദിനാചരണങ്ങൾ ==
<big>അധ്യയന വർഷാരംഭം മുതൽ പരിസ്ഥിതി ദിനം, വായനാദിനം , വായനാവാരം , ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ - നാഗസാക്കിദിനം, സ്വാതന്ത്ര്യ ദിനം ഓണാഘോഷം, അധ്യാപകദിനം, ഓസോൺദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് ആഘോഷം,റിപ്പബ്ലിക്ക് ദിനം,ശാസ്ത്രദിനം, തുടങ്ങിയ ദിനാചരണങ്ങൾ വിദ്യാലയത്തിൽ നടക്കുന്നത്.കൂടാതെ അതിനോടനുബന്ധിചു വിവിധ പ്രവർത്തനങ്ങൾ കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടെ നടത്തപ്പെടുന്നു.</big>

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!പ്രഥമാദ്ധ്യാപകർ
!
|-
|വസന്തകുമാരി
|
|-
|ഷേർലി
|
|-
|ലിയോ പീറ്റർ
|
|-
|വിൽ‌സൺ പി ജോസഫ്
|
|}
#
#
#
#
വരി 54: വരി 83:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* നാഷണൽ ഹൈവെയിൽ പരിമണം ബസ് സ്റ്റോപ്പിൽ നിന്ന് 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=8.95543|lon=76.53436 |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിൽ ഉൾപ്പെടുന്ന സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് നീണ്ടകര.

ഗവ.എൽ.പി.സ്കൂൾ നീണ്ടകര
വിലാസം
കൊല്ലം

നീണ്ടകര പി.ഒ, ചവറ
,
691582
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0476-2684100
ഇമെയിൽglpsneendakara451@gmail.com
കോഡുകൾ
സ്കൂൾ കോഡ്41330 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഭരണസംവിധാനം
താലൂക്ക്കരുനാഗപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം3 മുതൽ 5 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിൽ‌സൺ പി ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തീരപ്രേദശമാണ് പരിമണം ഗ്രാമം. ഇവിടെ നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്കൂളാണ് ഗവ.എൽ.പി എസ് നീണ്ടകര .പരിമണം ദേവി ക്ഷേത്രം,നീണ്ടകര ഗ്രാമപഞ്ചായത് കാര്യാലയം,ഗവണ്മെന്റ് ഹോമിയോ ആശുപത്രി,ഗവ ആയുർവേദ ആശുപത്രി,കൃഷിഭവൻ,മൃഗാശുപത്രി,അക്ഷയകേന്ദ്രം,എന്നീ സ്ഥാപനങ്ങൾ എല്ലാം സ്കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.

           1917 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഈ വിദ്യാലയം ആരംഭിച്ചത് 1 മുതൽ 4 വരെയുള്ള എൽ.പി സ്കൂളായിട്ടാണ്. ആരംഭകാലം മുതൽ വളരെ മികച്ചരീതിയിൽ സ്കൂൾപ്രവർത്തനം നടന്നിരുന്നു. എന്നാൽ 50 മീറ്ററിനുള്ളിൽ തന്നെ മറ്റൊരു എൽ.പി സ്കൂൾ പിന്നീട് പ്രവർത്തനം ആരംഭിച്ചു.തുടർന്ന് സമീപത്തെ സ്കൂളിൽ ഒന്നും രണ്ടും ക്ലാസ്സുകളും, ഈ സ്കൂളിൽ 3,4,5 ക്ലാസ്സുകളും വിദ്യഭ്യാസ അധികൃതർ അനുവദിച്ചു.

2014 മുതൽ  വികസന സമിതിയുടെ പൂർണ്ണ സാമ്പത്തിക ഉത്തരവാദിത്തത്തിൽ പ്ലേ ക്ലാസ് മുതൽ രണ്ടാം  ക്ലാസ് വരെ മികച്ച രീതിയിൽ നടന്നുവരികയും നിലവിൽ ശതാബ്‌ദി പൂർത്തിയാക്കിയ തിളക്കത്തിൽ മികച്ചരീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഒമ്പത് ക്ലാസ് മുറികളാണുള്ളത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  നിർമിച്ച പുതിയ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളും വിദ്യാലയത്തിൽ ഉണ്ട്.ശുചിമുറികളും എല്ലാ സൗകര്യങ്ങളോടും കൂടിയ പാചകമുറിയും ഭൗതീക സാഹചര്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

ദിനാചരണങ്ങൾ

അധ്യയന വർഷാരംഭം മുതൽ പരിസ്ഥിതി ദിനം, വായനാദിനം , വായനാവാരം , ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ - നാഗസാക്കിദിനം, സ്വാതന്ത്ര്യ ദിനം ഓണാഘോഷം, അധ്യാപകദിനം, ഓസോൺദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, ക്രിസ്മസ് ആഘോഷം,റിപ്പബ്ലിക്ക് ദിനം,ശാസ്ത്രദിനം, തുടങ്ങിയ ദിനാചരണങ്ങൾ വിദ്യാലയത്തിൽ നടക്കുന്നത്.കൂടാതെ അതിനോടനുബന്ധിചു വിവിധ പ്രവർത്തനങ്ങൾ കുട്ടികളുടെ പൂർണ പങ്കാളിത്തത്തോടെ നടത്തപ്പെടുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പ്രഥമാദ്ധ്യാപകർ
വസന്തകുമാരി
ഷേർലി
ലിയോ പീറ്റർ
വിൽ‌സൺ പി ജോസഫ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നാഷണൽ ഹൈവെയിൽ പരിമണം ബസ് സ്റ്റോപ്പിൽ നിന്ന് 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം
Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_നീണ്ടകര&oldid=2526258" എന്ന താളിൽനിന്ന് ശേഖരിച്ചത്