"എസ് എൻ എം എൽ പി എസ് മാല്യങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SNMLPS25833 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകൻ =  P A LETHA     
| പ്രധാന അദ്ധ്യാപകൻ =  P A LETHA     
| പി.ടി.ഏ. പ്രസിഡണ്ട്=    AISWARYA SUMESH     
| പി.ടി.ഏ. പ്രസിഡണ്ട്=    AISWARYA SUMESH     
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 25833-SCHOOL.jpg‎ ‎| }}
}}
 




വരി 32: വരി 32:
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  പറവൂർ ഉപജില്ലയിലെ  മാല്യങ്കര എന്നസ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ എം എൽ പി സ്കൂൾ.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  പറവൂർ ഉപജില്ലയിലെ  മാല്യങ്കര എന്നസ്ഥലത്തുള്ള  എയ്ഡഡ്  വിദ്യാലയമാണ് എസ് എൻ എം എൽ പി സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയുടെ വടക്കൂപടിഞ്ഞാറേ അതിർത്തിയിലുള്ള വടക്കേക്കര ഗ്രാമപഞ്ചായത്തിൽ  മാല്യങ്കര പ്രദേശത്തായി  ഈ സ്ഥാപനം 1964 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ചൂ.തീരെ വിദ്യഭ്യാസ  സൗകാര്യമില്ലതിരുന്ന കാലത്ത് മൽസ്യ തൊഴിലാളികളും കയർ തൊഴിലാളികളും,സാധാരണ കൂലിപ്പണിക്കാരും കൂടതലായി താമസിച്ചിരുന്ന വാഹന  സൗകര്യം തീരെഇല്ലത്തിരുന്ന പിന്നോക്കാം നിൽക്കുന്ന ഈ പ്രദേശത്തിൻ്റെ പുരോഗതിക്ക് ഈ സ്ഥാപനവും ഒരു ഘടകമായി തീർന്നിട്ടുണ്ട്. ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവരിൽ പലരും ഇന്ന് സമൂഹത്തിൻ്റെ ഉന്നതങ്ങളിൽ എത്തി നിൽക്കുന്നു


വിദ്യാലയത്തിൻ്റെ. മാനേജ്മെന്റായ എച്ച് എം.ഡി.പി.സഭയുടെ കീഴിലുള്ള ആർട്സ് കോളേജ്, എഞ്ചിനിയറിംഗ് കോളേജ് എന്നിവയുടെ സമീപത്തായി ഈ കൊച്ചു വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ ബഹുമാനപ്പെട്ട മാനേജ്മെന്റ് ശ്രദ്ധിച്ചു പോരുന്നു. 1964 - ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിന്റെ സുവർണ്ണജൂബിലി ആഘോഷം 2014 - 15 വർഷത്തിൽ സമുചിതമായി ആഘോഷിക്കുകയുണ്ടായി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഗണിത ലാബ്
ശാസ്ത്ര ലാബ്
കമ്പ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ്റൂം
പ്ലൈ ഗ്രൗണ്ട്
പുസ്തകശാല


പാചകപ്പുര
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 71: വരി 85:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=10.1798283|lon=76.1780727 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എസ്_എൻ_എം_എൽ_പി_എസ്_മാല്യങ്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്