"ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41312hm (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടേയും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും (സ്ക്കൂൾ സ്ഥാപകൻ) പാദസ്പർശത്താൽ പരിപാവനമായ പന്മന മനയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയ മുത്തശ്ശി 1913 ജൂൺ 19-ാം തീയതിയാണ് സ്ഥാപിതമായത്.  [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]]  അന്ന് ഇത് ഒരു സംസ്കൃത വിദ്യാലയമായിരുന്നു.ആദ്യ കാലത്ത് ഈ സ്ക്കൂൾ ഒരു ആൺ പള്ളിക്കൂടമെന്നാണ് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഒരു ഓലഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്ക്കൂൾ 1947 ലാണ് സർക്കാർ ഏറ്റെടുക്കുന്നത്.അതിനു ശേഷം കൂടുതൽ മികച്ച  ഭൗതിക സാഹചര്യങ്ങളും കൂടുതൽ കെട്ടിടങ്ങളും , School Bus, Stage, Auditorium, planatorium ഇവയെല്ലാം ലഭിക്കുകയുണ്ടായത്.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടേയും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും (സ്ക്കൂൾ സ്ഥാപകൻ) പാദസ്പർശത്താൽ പരിപാവനമായ പന്മന മനയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയ മുത്തശ്ശി 1913 ജൂൺ 19-ാം തീയതിയാണ് സ്ഥാപിതമായത്.അന്ന് ഇത് ഒരു സംസ്കൃത വിദ്യാലയമായിരുന്നു.  [[ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]   
 
2005 ൽ കേരള സർക്കാരിന്റെ ഭരണ നവീകരണ പദ്ധതിൽ ഉൾപ്പെടുത്തിയതോട് ഇത് ഒരു മാതൃകാ വിദ്യാലയമായി മാറി. ഇപ്പോൾ pre-Primary ഉൾപ്പെടെ 665 കുട്ടികൾ പഠിക്കുന്ന കൊല്ലം ജില്ലയിലെ മികച്ച സ്ക്കൂളായി മാറിയിരിക്കയാണ്. പന്മന പഞ്ചായത്ത് /PTA / SMC / MPTA അധ്യാപകർ അനധ്യാപകർ രക്ഷകർത്താക്കൾ ഉൾപ്പെടെ ഒരു കൂട്ടായ്മയിലൂടെയാണ് സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നതും അതിന്റെ ഫലമായി 2019 ലെ യും 202 1 ലെയും സംസ്ഥാനത്തെ മികച്ച Best PTA അവാർഡുകളും , പുരസ്കാരങ്ങളും ഈ വിദ്യാലയ മുത്തശ്ശിയെ തേടിയെത്തുന്നത്. പല മനകളുടെ നാടായ പന്മന മനയിലിന് ഒരു തിലക കൂട്ടാണ് ഈ വിദ്യാലയ മുത്തശ്ശി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 102: വരി 100:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.01181,76.55137 |zoom=18}}
{{Slippymap|lat=9.01181|lon=76.55137 |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ.എൽ.പി.സ്കൂൾ_പന്മനമനയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്