"ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtjose (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടേയും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെയും (സ്ക്കൂൾ സ്ഥാപകൻ) പാദസ്പർശത്താൽ പരിപാവനമായ പന്മന മനയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയ മുത്തശ്ശി 1913 ജൂൺ 19-ാം തീയതിയാണ് സ്ഥാപിതമായത്.അന്ന് ഇത് ഒരു സംസ്കൃത വിദ്യാലയമായിരുന്നു.  [[ഗവ.എൽ.പി.സ്കൂൾ പന്മനമനയിൽ/ചരിത്രം|കൂടുതൽ വായിക്കുക]] 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 79:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
2019 - 20, 2021 - 22  എന്നീ അധ്യായന വർഷങ്ങളിൽ Best PTA Award രണ്ടാം സ്ഥാനം.
2019 - 20, 2021 - 22 . ജില്ലാ , സബ്ബ് ജില്ലാതലം ഒന്നാം സ്ഥാനം
മാതൃഭൂമി ഹരിത മുകുളം അവാർഡ് തുടർച്ചയായ 5 വർഷങ്ങളിൽ
കേന്ദ്ര ഗവൺമെന്റിന്റെ സ്വച്ഛ വിദ്യാലയ പുരസ്കാരം
സംസ്ഥാന സർക്കാരിന്റെ എന്റെ സ്ക്കൂൾ എന്റെ അഭിമാനം പുരസ്കാരം
ചവറ സബ്ബ് ജില്ലാ അക്കാദമിക അവാർഡ്
15 വർഷം തുടർച്ചയായി ചവറ സബ് ജില്ലാ ശാസ്ത്ര മേളകളിൽ സയൻസിനും , ഗണിതത്തിനും ഓവറോൾ ചാമ്പ്യൻഷിപ്പ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 86: വരി 100:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.01181,76.55137 |zoom=18}}
{{Slippymap|lat=9.01181|lon=76.55137 |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ.എൽ.പി.സ്കൂൾ_പന്മനമനയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്