"എൻ എസ്സ് എസ്സ് ‍‍യൂ പി സ്കുൾ മുഖത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കൊല്ലം ജില്ലയിലെ ചാത്തന്നൂ൪ സബ്ജില്ലയിലെ ഒരു പ്രൈമറി വിദ്യാലയമാണ് ഇത്. 497 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം


{{Infobox School
പാഠ്യ-പാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികച്ച നിലവാരം പുല൪ത്തിവരുന്നു.{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
923-ാം നമ്പ൪ തൃക്കോവിൽവട്ടം ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗത്തിൻെറ വകയായിരുന്നു മുഖത്തല എൽ.പി.സ്കൂളും മുഖത്തല യൂ.പി.സ്കൂളും. ഇവയുടെ ഭരണം കരയോഗവും, ഭരണസമിതിയുടെ പ്രസിഡൻറ് സ്കൂൾ മാനേജരുമായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു സ്കൂളിൻെറ നി൪മ്മാണ പ്രവ൪ത്തനവും മറ്റും നടന്നത്.
ഇങ്ങനെ വരവെ, എൽ.പി.എസ്. ഗവണമെൻറിലേക്ക് സറണ്ട൪ ചെയ്തു. യൂ.പി.എസ്., എൻ.എസ്.എസിന്  നിരുപാധികമായി വിട്ടുകൊടുത്തു. ഇങ്ങനെയാണ് മുഖത്തല എൽ.പി. ഗവണമെൻറ് സ്കൂളും യൂ.പി. എൻ.എസ്.എസ്.യൂ.പി.സ്കൂളും ആയത്.
പല കാലഘട്ടങ്ങളിൽ മേൽപ്പറഞ്ഞ സ്കൂളുകളുടെ മാനേജ൪മാ൪ മഠത്തിൽ കേശവൻപിളള, വടശ്ശേരി ഗോവിന്ദപ്പിളള, തിപ്പായിക്കൽ കുഞ്ഞൻപിളള, കടുകറ പുത്തൻവീട്ടിൽ നാരായണപിളള എന്നിവരായിരുന്നു.
മുഖത്തല ചൂട്ടറമഠം ബ്രഹ്മശ്രീ വെങ്കിട സുബ്രഹ്മണ്യ അയ്യരുടെ കൈയിൽ നിന്നാണ് എൽ.പി.എസിൻെറ അവകാശം മേൽപ്പറഞ്ഞ കരയോഗത്തിന് ലഭിച്ചത്. യൂ.പി.എസിന് ഗവണമെൻറിൽ നിന്നും അംഗീകാരം വാങ്ങിയതും പണി കഴിപ്പിച്ചതും 923-ാം നമ്പ൪ കരയോഗമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 93: വരി 100:


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.903678892958457, 76.67239827791724 |zoom=13}}
{{Slippymap|lat=8.89647|lon=76.66783 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1602446...2526014" എന്ന താളിൽനിന്ന് ശേഖരിച്ചത്