എൽ.എഫ്.എൽ.പി.എസ് ചേലക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:55, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
(ലൈബ്രറി) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ചേലക്കര ഗ്രാമത്തിലെ സാംസ്കാരിക ചരിത്ര വീഥിയിൽ പൊൻപ്രഭ വിതറിക്കൊണ്ട് പ്രദേശത്തിൻറെ തന്നെ തിലകക്കുറിയായി പ്രശോഭിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കൊറോണ മഹാമാരി ഘട്ടത്തിലും വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഡിജിറ്റൽ പഠന വീഥിയിൽ വിജയക്കൊടി പാറിച്ചു. | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
= പഠ്യേതര പ്രവർത്തനങ്ങൾ = | |||
=== <u>പ്രവേശനോത്സവം</u> === | |||
2023 - 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം പതിവിലും മനോഹരമായി ആഘോഷിച്ചു. തോരണങ്ങളാലും ബലൂണുകളാലും അലങ്കൃതമായ സ്കൂളിൻറെ തിരുമുറ്റത്ത് പച്ചനിറത്തിലുള്ള ബലൂണുകൾ കയ്യിലേന്തി കുഞ്ഞുമക്കൾ അണിനിരന്നു. വിദ്യാലയത്തിന്റെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ.മരിയ തെരേസ് കുഞ്ഞുമക്കൾക്ക് നിറഞ്ഞ പുഞ്ചിരിയോടെ സ്വാഗതമേകി. [https://youtu.be/c0g-j0VbhLA] | |||
=== <u>ജൂൺ 5 പരിസ്ഥിതി ദിനം</u> === | |||
[https://youtu.be/dNsP66_E-JU] | |||
=== <u>ജൂൺ 19 വായനാദിനം</u> === | |||
ഒരു കുടയും കുഞ്ഞു പെങ്ങളും [https://youtu.be/rEABKOszA-Q നാടകാവിഷ്‌ക്കാരം] | |||
സിസ്റ്റർ .മരിയ തെരേസ് ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ദിനാചരണത്തിന്റെ ഉദ്ഘാടനം വെങ്ങാനെല്ലൂർ വായനാശാല പ്രസിസിഡന്റ് ശ്രീ. പരമേശ്വരൻ മാസ്റ്റർ നിർവഹിച്ചു. ഒന്ന് , രണ്ടു , മൂന്നു , നാലു ക്ലാസ്സുകളിലെ കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധി പി. എൻ പണിക്കർപണിയ്ക്കാരായി വേഷമണിഞ്ഞു സദസ്സിലെത്തി . [https://youtu.be/6yeSIatIrQY] | |||
=== <u>സ്കൂൾ പി.ടി. എ</u> === | |||
[[പ്രമാണം:SNTD22-TSR-24620-022.jpg|ലഘുചിത്രം|സ്കൂൾ പി.ടി. എ ]] | |||
[[പ്രമാണം:SNTD22-TSR-24620-021.jpg|ലഘുചിത്രം|<u>വായനാ ദിനം</u> ]] | |||
=== <u>സ്വാതന്ത്ര്യ ദിനം</u> === | |||
സ്വാതന്ത്ര്യ ദിനം 2023 കുട്ടികളുടെ കലാപരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു | |||
'''<u>ഹിരോഷിമ നാഗസാക്കി ദിനാചരണം</u>''' | |||
2023 ആഗസ്റ്റ് മാസത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു ,യുദ്ധം ഒന്നിനും പരിഹാരം അല്ല എന്ന ആശയം ഉൾകൊണ്ട് റാലി നടത്തി. | |||
'''<u>ഓണം</u>''' | |||
2023 ഓണാഘോഷം വളരെ മനോഹരമായിത്തന്നെ ആഘോഷിച്ചു , എൽ എഫ് എൽ പി യിലെ കൊച്ചുമക്കൾ നിറമാർന്ന പൂക്കളായി അന്നേ ദിവസം വിവിധ കലാപരിപാടികൾ ഒരുക്കി .ഓണത്തപ്പനും, പുലിക്കളിയും, തിരുവാതിരക്കളിയുമായി ഓണാഘോഷം സ്കൂൾ അങ്കണത്തിൽ | |||
'''<u>അധ്യാപക ദിനാചരണം 2023</u>''' | |||
ഡോ . എസ് രാധാകൃഷ്ണന്റെ ഓർമ്മദിനം .സെപ്റ്റംബർ 5 ഗുരുവന്ദനത്തോട് കൂടി ദിനത്തിന് ആരംഭം കുറിച്ചു . | |||
[[പ്രമാണം:SNTD22-TSR-24620-026.jpg|ലഘുചിത്രം|TEACHERS DAY]] | |||
നാടകം,പ്രച്ഛന്ന വേഷം ,വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസ്സെടുത്തു .വിദ്യാർത്ഥികൾ സ്വന്തമായി ഉണ്ടാക്കിയ ആശംസ കാർഡുകൾ ,ബൊക്കെ നൽകി അധ്യാപകരെ ആദരിച്ചു . | |||
'''<u>വിനോദയാത്ര 2023</u>''' | |||
[[പ്രമാണം:SNTD22-TSR-24620-028.jpg|ലഘുചിത്രം|2023 STUDY TOUR]] | |||
മലമ്പുഴ വിനോദയാത്ര സന്ദർശനം [[പ്രമാണം:SNTD22-TSR-24620-025.jpg|ലഘുചിത്രം|ONAM]] | |||
[[പ്രമാണം:SNTD22-TSR-24620-024.jpg|ലഘുചിത്രം]] | |||
[[പ്രമാണം:SNTD22-TSR-24620-023.jpg|ലഘുചിത്രം]] | |||
'''<u>ഇംഗ്ലീഷ് കാർണിവൽ</u>'''<blockquote>എൻഹാൻസിങ് ലേണിംഗ് ആംബിയൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി 24ന് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു .കുട്ടികളുടെ ഇംഗ്ലീഷ് സംസാരത്തിനും കൈകാര്യം ചെയ്യുന്നതിനും ഉള്ള കഴിവ് വളർത്തുക എന്നതായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്. വളരെ മികച്ച പരിപാടിയായിരുന്നു ഇംഗ്ലീഷ് കാർണിവൽ. ഇംഗ്ലീഷിന്റെ പ്രാധാന്യം വിളിച്ചോതുന്ന വർണ്ണശബളമായ റാലിയോട് കൂടി പ്രധാനാധ്യാപിക പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈസി ഇംഗ്ലീഷ് ക്ലാസും മാജിക് ഷോയും സംഘടിപ്പിച്ചു വിവിധ ക്ലാസുകാരുടെ നേതൃത്വത്തിൽ ഗെയിം കോർണർ , ടോൾഷോപ്പ്, റീഡിങ് കോർണർ, ജ്യൂസ് ഷോപ്പ്, ഐസ്ക്രീം ഷോപ്പ് , എന്നിവയും പ്രവർത്തിച്ചു. ആശയവിനിമയത്തിനായി കുട്ടികൾ ഇംഗ്ലീഷ് മാത്രം ഉപയോഗിച്ചു എന്നത് ശ്രദ്ധേയമായി. കുട്ടികളിലെ ഇംഗ്ലീഷ് നൈപുണി വളർത്തുന്നതിനായിരുന്നു ഈ പ്രോഗ്രാം. ഷോപ്പ് കീപ്പേഴ്സ് തനതു വസ്ത്രം ധരിച്ചായിരുന്നു കാർണിവൽ ഭാഗമായത് വളരെ മനോഹരമായ ഒരു പ്രോഗ്രാം ആയിരുന്നു ഇത്.https://youtu.be/e0jTP3RIQ0c</blockquote>'''ഉപജില്ലാ കലോത്സവം''' | |||
KALOTHSAV 2023 FIRST PRIZE | |||
ഉപജില്ലാ കലേത്സവം 2023 ഇൽ ജനറൽ -അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ എഫ് എൽ പി എസ വിദ്യാലയം യശ്ശസുയർത്തി. | |||
'''<u>ക്രിസ്തുമസ് ആഘോഷം 2023</u>''' | |||
[[പ്രമാണം:SNTD22-TSR-24620-038.jpg|ലഘുചിത്രം|CHRISTMAS CELEBRATION 2023]] | |||
2023 ക്രിസ്തുമസ് ദിനം വിദ്യാർത്ഥികളുടെ കല പരിപാടികളും,പ്രധാനാധ്യാപികയുടെ ക്രിസ്തുമസ് സന്ദേശവും ,കൊണ്ട് ആ ദിനം വിദ്യാലയത്തെ മനോഹരമാക്കി തീർത്തു. | |||
'''<u>ഒക്ടോബർ 2</u>''' | |||
[[പ്രമാണം:SNTD22-TSR-24620-031.jpg|ലഘുചിത്രം|2023 GANDHI JAYANTHI]] | |||
ഗാന്ധിജയന്തി ഒക്ടോബർ 2 നു സേവന വരമായി ആചരിച്ചു എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അതിൽ പങ്കെടുത്തു | |||
'''<u>2024 പുതുവർഷം</u>''' | |||
പുതിയ വർഷ പ്രാർത്ഥനയും കുഞ്ഞുമക്കളുടെ പരിപാടികളും പുതുവർഷത്തിന് മാറ്റു കൂട്ടി . | |||
'''<u>2023-2024 സ്കൂൾ വാർഷികം</u>''' | |||
2024 ജനുവരി 27 നു വിദ്യാലയത്തിന്റെ 94 മത്തെ വാർഷികം വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ വളരെ ഭംഗിയായി ഘോഷിച്ചു | |||
6 റൈറ്റിയെമെൻറ്കളും ഉണ്ടായിരുന്നു {{PSchoolFrame/Pages}} | |||
== '''ഉള്ളടക്കം''' == | |||
ചേലക്കര ഗ്രാമത്തിലെ സാംസ്കാരിക ചരിത്ര വീഥിയിൽ പൊൻപ്രഭ വിതറിക്കൊണ്ട് പ്രദേശത്തിൻറെ തന്നെ തിലകക്കുറിയായി പ്രശോഭിക്കുന്ന ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കൊറോണ മഹാമാരി ഘട്ടത്തിലും വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഡിജിറ്റൽ പഠന വീഥിയിൽ വിജയക്കൊടി പാറിച്ചു. | |||
വരി 32: | വരി 109: | ||
=='''ഗാന്ധി രക്തസാക്ഷിത്വ ദിനം'''== | =='''ഗാന്ധി രക്തസാക്ഷിത്വ ദിനം'''== | ||
[https://youtu.be/L-IV_J_G8E0] | |||
=='''തിരികെ വിദ്യാലയത്തിലേക്ക്'''== | =='''തിരികെ വിദ്യാലയത്തിലേക്ക്'''== | ||
ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടു ഫെബ്രുവരി 21 നു എൽ.എഫിന്റെ തിരുമുറ്റത്ത് എല്ലാ കുരുന്നുകളും എത്തിച്ചേർന്നു. പ്രധാനധ്യാപികയും, അധ്യാപകരും, പി.ടി.എ. പ്രതിനിധിയും ചേർന്ന് എല്ലാ കുരുന്നുകളെയും വരവേറ്റു | ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം രണ്ടായിരത്തി ഇരുപത്തിരണ്ടു ഫെബ്രുവരി 21 നു എൽ.എഫിന്റെ തിരുമുറ്റത്ത് എല്ലാ കുരുന്നുകളും എത്തിച്ചേർന്നു. പ്രധാനധ്യാപികയും, അധ്യാപകരും, പി.ടി.എ. പ്രതിനിധിയും ചേർന്ന് എല്ലാ കുരുന്നുകളെയും വരവേറ്റു | ||
വരി 48: | വരി 126: | ||
= ചിത്രശേഖരം = | = ചിത്രശേഖരം = | ||
'''<big>സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന | '''<big>സ്കൂൾ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങൾ</big>''' [[പ്രമാണം:Role play12.png|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Keralapiravi.jpg|ലഘുചിത്രം]] | [[പ്രമാണം:Keralapiravi.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Onam activity.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Onam activity.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 69: | വരി 147: | ||
[[പ്രമാണം:CHRISTMAS12.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:CHRISTMAS12.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
[[പ്രമാണം:24620.13.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:24620.13.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''2024- 2025 അധ്യയന വർഷം''' == | |||
=== 2024 - 2025 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി വിദ്യാലയത്തിൽ ആഘോഷിച്ചു .വർണാഭമായ ബലൂണുകൾ നൽകി കുഞ്ഞുമക്കളെ അധ്യാപകർ വിദ്യാലയത്തിലേക്ക് വരവേറ്റു. === | |||
[[പ്രമാണം:SNTD-22-TSR.24620.100.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | |||
[[പ്രമാണം:SNTD-22-TSR.24620-102.jpg|ലഘുചിത്രം|ബോധവൽകരണ ക്ലാസ്സ് ]] | |||
=== സിസ്റ്റർ ലീന ജോൺ , സിസ്റ്റർ . മരിയ തെരേസ് , പി.ടി. എ പ്രസിഡന്റ് ശ്രീ . എ. പി വർഗീസ് , എം. പി. ടി. എ പ്രസിഡന്റ്. ശ്രീമതി തൃപ്തി ഗീവർ, എന്നിവർ പൊതുസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.ശ്രീമതി . മിനി ടീച്ചർ അദ്ധ്യാപക രക്ഷാകർതൃ ബോധവൽക്കരണ ക്ലാസെടുത്തു . === | |||
[[പ്രമാണം:SNTD-22-TSR.24620-104.jpg|ലഘുചിത്രം|ബോധവൽകരണ ക്ലാസ്സ് ]] | |||
=== '''<u>പരിസ്ഥിതി ദിനം</u>''' === | |||
=== '''<small>2024 -2025 അധ്യയനവർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു.പ്രധാനാധ്യാപിക വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .സ്കൂൾ പ്രതിനിധിയ്ക്ക് പ്രധാനാധ്യാപിക വൃക്ഷതൈ നൽകി .പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അനു ടീച്ചർ സംസാരിച്ചു .</small>''' === | |||
[[പ്രമാണം:SNTD22TSR-24670-107.jpg|ലഘുചിത്രം|പരിസ്ഥിതിദിനാഘോഷം]] | |||
=== '''<u>വായനാദിനം</u>''' === | |||
ഈ അധ്യായന വർഷത്തെ വായനാദിനം ജൂൺ 19 ന് വിദ്യാലയത്തിൽ വച്ച് ആഘോഷിച്ചു . അന്നേദിനം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ക്ലാസ് അടിസ്ഥാനത്തിൽ ലൈബ്രറി ഒരുക്കി .വായനയുടെ പ്രാധാന്യത്തെ കുറിച്ചു പ്രധാനാധ്യാപിക കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . [https://youtu.be/1jxYBU1f5NE?si=rNQRPOu4lS53olm_] | |||
[[പ്രമാണം:SNTD22-TSR-24620-121.jpg|ലഘുചിത്രം|വായന ദിനം ]] | |||
=== <u>അധ്യാപക രക്ഷാകർതൃ പൊതുയോഗം</u> === | |||
==== അധ്യാപക രക്ഷാകർതൃ പൊതുയോഗം ജൂലൈ ഒന്നിന് സംഘടിപ്പിച്ചു.ക്ലാസ് പി ടി എ സമാപിച്ച ശേഷം പൊതുയോഗം സംഘടിപ്പിച്ചു .മാനേജർ sr ലീന ജോൺ പരിപാടി ഉത്‌ഘാടനം ചെയ്തു .പ്രധാനതാധ്യാപിക sr മരിയ തെരേസ എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു .പി ടി എ പ്രസിഡന്റ് യോഗത്തിൽ സംസാരിച്ചു .https://www.youtube.com/shorts/r3l__GO9kxA?feature=share ==== | |||
[[പ്രമാണം:SNTD22-TSR-24620-116.jpg|ലഘുചിത്രം|ക്ലാസ് പി ടി എ]] |