|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == മലയാള മനോരമ നല്ല പാഠം എ ഗ്രേഡ് നേടി ജെ.എം. യു.പി സ്കൂൾ ==
| | {{PSchoolFrame/Pages}}{{Yearframe/Header}} |
| 09/08/2023
| |
| [[പ്രമാണം:13951 176.jpg|വലത്ത്|ചട്ടരഹിതം|289x289ബിന്ദു]]
| |
| മലയാള മനോരമ നടപ്പിലാക്കുന്ന നല്ല പാഠം പദ്ധതിയുമായി ചെറുപുഴ ജെ.എം. യു.പി സ്കൂൾ നിരവധി വർഷങ്ങളായി സഹകരിച്ചു വരുന്നു. ജില്ലയിലെ അവാർഡുകൾ കൂടാതെ സംസ്ഥാന അവാർഡ് വരെ യോഗ്യത നേടിയിട്ടുണ്ട്.
| |
| | |
| ഈ വർഷം എ ഗ്രേഡ് നേടി, കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ലെ കെ വി രാമൻ നായർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന നല്ലപാഠം കണ്ണൂർ ജില്ലാതല അധ്യാപകസംഗമത്തിൽ കണ്ണൂർ സിറ്റി പൊലീസ്
| |
| | |
| കമ്മിഷണർ അജിത് കുമാരിൽ നിന്നും കെ അജയകുമാർ ജെ എം യു പി സ്കൂളിനുള്ള അവാർഡ് ഏറ്റുവാങ്ങി.
| |
| | |
| | |
| | |
| == നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി: മുഹമ്മദ് റസീൻ എം ==
| |
| [[പ്രമാണം:13951 155.jpg|വലത്ത്|ചട്ടരഹിതം]]
| |
| 08/07/2023
| |
| | |
| കാസർഗോഡ് ജില്ല അക്വാറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂലായ് 8 ന് ബേക്കലിൽ വച്ച് നടന്ന
| |
| | |
| നീന്തൽ (100മീറ്റർ ഫ്രീ സ്റ്റൈൽ ബോയ്സ് ) മത്സരത്തിൽ ജൂനിയർ ആൻഡ് സബ്ജൂനിയർ വിഭാഗത്തിൽ
| |
| | |
| ഒന്നാം സ്ഥാനം കരസ്ഥമാക്കി ജെ എം യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റസീൻ എം .
| |
| | |
| == സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി: പാർവതി സുനിൽ ==
| |
| 05/07/2023
| |
| [[പ്രമാണം:13951 146.jpg|വലത്ത്|ചട്ടരഹിതം]]
| |
| ചെറുപുഴ ജെ.എം.യു.പി.സ്കൂൾ വിദ്യാർത്ഥിനി പാർവതി സുനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 64 മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കുറുവടി ഇനത്തിൽ സ്വർണ്ണ മെഡൽ നേടി. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ഈ മിടുക്കി ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. കാക്കയം ചാലിലെ ഇ.വി. സുനിൽകുമാറിന്റെയും ജയശ്രീയുടെയും മകളാണ്. രണ്ടാം ക്ലാസുകാരി ശിവാനി സഹോദരിയാണ് ചെറുപുഴ കാക്കയം ചാലിലെ ശ്രീകൃഷ്ണ കളരിയിൽ ശശി ഗുരുക്കളുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.
| |
| | |
| == മാതൃഭൂമി "സമ്മാനവിദ്യ" ഒന്നാം ഘട്ട വിജയിയായി '''ശ്രീദേവ് ഗോവിന്ദന് .''' == | | == മാതൃഭൂമി "സമ്മാനവിദ്യ" ഒന്നാം ഘട്ട വിജയിയായി '''ശ്രീദേവ് ഗോവിന്ദന് .''' == |
| [[പ്രമാണം:13951 160.jpg|വലത്ത്|ചട്ടരഹിതം|418x418ബിന്ദു]] | | [[പ്രമാണം:13951 160.jpg|വലത്ത്|ചട്ടരഹിതം|418x418ബിന്ദു]] |