"കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:39, 24 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Rajasreers (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:42637 kvlps june192024-5.jpg|ലഘുചിത്രം|വായന ദിന ക്വിസ് മത്സര വിജയികൾ]] | [[പ്രമാണം:42637 kvlps june192024-5.jpg|ലഘുചിത്രം|വായന ദിന ക്വിസ് മത്സര വിജയികൾ|250x250ബിന്ദു]] | ||
[[പ്രമാണം:42637 kvlps june192024-4.jpg|ലഘുചിത്രം|വായാനദിന പോസ്റ്റർ]] | [[പ്രമാണം:42637 kvlps june192024-4.jpg|ലഘുചിത്രം|വായാനദിന പോസ്റ്റർ|250x250ബിന്ദു]] | ||
[[പ്രമാണം:42637 yogaclass.jpg|ലഘുചിത്രം|യോഗാക്ലാസ്സ് ]] | |||
[[പ്രമാണം:42637-schoolvegetable garden.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം ]] | |||
== <big><u>വായനാദിനം - 2024</u></big> == | |||
[[പ്രമാണം:42637-basheerday.jpg|ലഘുചിത്രം|ജൂലൈ 5 ബഷീർദിനം ]] | |||
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ 19ന് സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ 19ന് സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | ||
[[പ്രമാണം:42637 kvlps june192024-2.jpg|ലഘുചിത്രം|വായനാദിന മത്സര വിജയികൾ]] | [[പ്രമാണം:42637 kvlps june192024-2.jpg|ലഘുചിത്രം|വായനാദിന മത്സര വിജയികൾ|250x250ബിന്ദു]] | ||
[[പ്രമാണം:42637 kvlps june192024.jpg|ലഘുചിത്രം|പോസ്റ്റർ പ്രദർശനം]] | |||
[[പ്രമാണം:42637 vayanadinam samapanam.jpg|ലഘുചിത്രം|വായനാവാരം സമാപനം ]] | |||
വായനാദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു. | |||
വായനാവാരത്തോടനുബന്ധമായി ജൂൺ 25 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. | |||
സമാപനദിവസം ശ്രീ .കല്ലാർ ഗോപകുമാർ കുട്ടികളുടെ രചനകൾ പ്രകാശനം ചെയ്യുകയും വായനയുടെ മഹത്വത്ത ക്കുറിച്ചു സംസാരിക്കുകയും ചെയ്തു . | |||
== ലഹരിവിരുദ്ധദിനം 2024 == | |||
ജൂൺ 26 ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കൂടി ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ തയ്യാറാക്കിവരുകയും ചെയ്തു .ക്വിസ് ,പോസ്റ്റെർനിർമാണം ,ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു . | |||
== ജൂലൈ 5 ബഷീർദിനം == | |||
ബഷീർ അനുസ്മരണവും കൃതികൾ പരിചയപ്പെടലും സ്മരണിക പ്രകാശനവും കൊണ്ട് ജൂലായ് 5 ബഷീർദിനം സ്കൂൾ അദ്ദേഹത്തിന്റെ ജീവിതം ഓര്മപുതുക്കി ക്വിസ്മത്സരം, കാർട്ടൂൺരചനഎന്നിവയും നടത്തി . | |||
== കൃഷിയുടെ നല്ലപാഠം == | |||
നല്ലപാഠം ക്ലബ് അംഗങ്ങളും പി.ടി.എ അംഗങ്ങളും ചേർന്ന് സ്കൂൾ അടുക്കളത്തോട്ടം ആരംഭിച്ചു . | |||
== യോഗപരിശീലനം == | |||
കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം മുൻനിർത്തി പ്രത്യേക പരിശീലകന്റെ നേതൃത്വത്തിൽ സ്ക്ളിൽ യോഗപരിശീലനം തുടങ്ങി . | |||
== വളരുന്ന വായന == | |||
ബഷീർദിനത്തിൽ തുടങ്ങിയ വളരുന്നവായനയിലൂടെ മൂന്നാം ക്ലാസ്സിലെ ദേവദര്ശന് ബഷീറിന്റെ മന്ത്രികപൂച്ചക്കു ആസ്വാദനം തയ്യാറാക്കി.സ്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു കഥക്കുമപ്പുറം എഴുതുന്നവ പെട്ടിയിൽ ഇടാനും ഒരു മാസത്തിൽ അത് പതിപ്പാക്കി മാറ്റാനും തുടങ്ങി | |||
== ചന്ദ്രദിനം 2024 == | |||
ജൂലൈ 21 ചന്ദ്രദിനവുമായി ബന്ധപ്പെട്ടു പ്രസംഗം ,ക്വിസ് ,പോസ്റ്റർ രചന ,ഉപന്യാസരചന ,ചന്ദ്രദിനപ്പാട്ടുകൾ ,റോക്കറ്റ് നിർമാണം എന്നിവ നടന്നു .മാനത്തേക്കൊരു യാത്ര എന്ന വിഷയത്തിൽ കുട്ടികൾ വ്യസ്തങ്ങളായ ആശയങ്ങൾ പങ്കുവച്ചു . |