"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.<gallery>
{{PHSSchoolFrame/Pages}}ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജേക്കബ് ചീരംവേലിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.
 
'''<big>പ്രവേശനോത്സവം</big>'''
 
2024 25 അധ്യായനവർഷത്തിൽ പ്രവേശനോത്സവം ആഘോഷകരമായി നടത്തപ്പെട്ടു പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിമോൾ ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.<gallery>
പ്രമാണം:44017-1praveshanothsavam,.jpeg|alt=
</gallery>'''<big>ഏകദിന ക്യാമ്പ്</big>'''
 
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി.  കൈറ്റ്  മിസ്ട്രസ് മാരായ ശ്രീമതി ജൂബി ജോസ് ശ്രീമതി ഡോളി ജോസഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രാവിലെ 9 30ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിയോടുകൂടി അവസാനിച്ചു. രാവിലത്തെ സെക്ഷനിൽ  അനിമേഷൻ, ഉച്ച കഴിഞ്ഞുള്ള സെക്ഷനിൽ പ്രോഗ്രാമിംഗ് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെട്ടു.  കുട്ടികൾക്ക് ഉച്ചഭക്ഷണവും ക്രമീകരിച്ചു.<gallery>
പ്രമാണം:44017 lk cammp 1.jpeg
പ്രമാണം:44017 lk camp -(2).jpeg
പ്രമാണം:44017 lk camp 4.jpeg
പ്രമാണം:44017 lk camp 5.jpeg
</gallery><gallery>
പ്രമാണം:44017-2022-06-20.jpeg|വായനദിനം2022
പ്രമാണം:44017-2022-06-20.jpeg|വായനദിനം2022
പ്രമാണം:44017 2022-06.jpeg|വായനദിനം2022
പ്രമാണം:44017 2022-06.jpeg|വായനദിനം2022
വരി 13: വരി 26:
പ്രമാണം:44017 Image 2022-06-02 at 10.26.53 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ  HM നു സ്വാഗതം
പ്രമാണം:44017 Image 2022-06-02 at 10.26.53 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ  HM നു സ്വാഗതം
പ്രമാണം:44017 Image 2022-06-02 at 10.26.54 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ  HM നു സ്വാഗതം
പ്രമാണം:44017 Image 2022-06-02 at 10.26.54 AM.jpeg|സിബിമോൻ റ്റി. എസ്.-പുതിയ  HM നു സ്വാഗതം
</gallery>
'''<big>ജില്ലാ കായികമേള</big>'''
തിരുവനന്തപുരത്ത് വച്ച് നടന്ന ജില്ലാ കായികമേളയിൽ നമ്മുടെ സ്കൂളിനെ  പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ഹയർസെക്കൻഡറി തലത്തിൽ നിന്നും അഭിജിത്ത് എസ് മൂന്നാം സ്ഥാനം ഓട്ടത്തിൽ കരസ്ഥമാക്കി.
<gallery>
പ്രമാണം:44017 sports dist.jpg
പ്രമാണം:44017 sports district.jpg
</gallery>'''<big>പാഠ്യ</big>''' '''<big>പദ്ധതി പരിഷ്കരണ ചർച്ച ഞങ്ങളും പങ്കാളികൾ.</big>'''
<small>പാഠ്യ</small>പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ഇടയിൽ ക്ലാസ് തലത്തിൽ ചർച്ച അധ്യാപകർ സംഘടിപ്പിക്കുകയുണ്ടായി.
'''<big>പാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചർച്ച.</big>'''
പാഠ്യപദ്ധതി പരിഷ്കരണത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മാതാപിതാക്കളുടെ ഒരു ജനകീയ ചർച്ച പിടിയുടെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. ബി.ർ സി. കോഡിനേറ്റർ ക്ലാസ് നയിക്കുകയും ചർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു.<gallery>
പ്രമാണം:44017 PTA 1 PM.jpeg
പ്രമാണം:44017 PTA 2.jpeg
</gallery>
'''<big>സബ്ജില്ലാ കായികമേള.</big>'''
കാഞ്ഞിരംകുളത്ത് വെച്ച് നടന്ന സബ്ജില്ലാ കായികമേളയിൽ അമ്പൂരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ഫസ്റ്റ് ചാമ്പ്യൻഷിപ്പ് നേടിയെടുക്കുകയുണ്ടായി. മത്സരത്തിനായി കുട്ടികളെ തയ്യാറാക്കിയ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ശ്രീമതി പ്രകാശിനെ തോമസിന് സ്കൂളിന്റെ പ്രത്യേക അഭിനന്ദനങ്ങൾ.<gallery>
പ്രമാണം:44017 sports5.jpeg
പ്രമാണം:44017 sports 04.jpeg
പ്രമാണം:44017 sports 3.jpeg
</gallery>'''<big>സ്കൂൾ പാർലമെന്ററി ഇലക്ഷൻ.</big>'''
ഈ വർഷത്തെ സ്കൂൾ പാർലമെന്ററി ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തോടുകൂടി നടത്തപ്പെടുകയുണ്ടായി. സ്കൂൾ എസ് ഐ ടി സി ആയ ശ്രീമതി ജൂബി ജോസിന്റെ നേതൃത്വത്തിൽ ലാപ്ടോപ്പിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് കുട്ടികൾ വോട്ടിംഗ് രേഖപ്പെടുത്തിയത്.<gallery>
പ്രമാണം:44017 election.jpg
</gallery>'''<big>കേരളപ്പിറവി</big>'''
കേരളപ്പിറവിയുടെ അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കേരള ചരിത്ര അവതരണം, പദ്യപാരായണം, ശാസ്ത്രീയ നൃത്തം  തുടങ്ങിയവ അതിൽ ഉൾപ്പെടുന്നു. ശേഷം ലഹരിക്കെതിരെ കുട്ടികൾ മനുഷ്യ ചങ്ങലയായി അണിനിരന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി.<gallery>
പ്രമാണം:44017 no to drug 1.jpg
പ്രമാണം:44017-no to drug 2.jpg
പ്രമാണം:44017 no to drug 6.jpg
പ്രമാണം:44017 nov first .JPG
പ്രമാണം:44017 n0v 1.JPG
</gallery><gallery>
</gallery><gallery>
പ്രമാണം:44017 5.jpg
പ്രമാണം:44017 5.jpg
വരി 130: വരി 180:
പ്രമാണം:44017 lahari 2.jpg
പ്രമാണം:44017 lahari 2.jpg
പ്രമാണം:44017 lahari 3.jpg
പ്രമാണം:44017 lahari 3.jpg
പ്രമാണം:44017-LAHARI 8.jpg
പ്രമാണം:SNTD22-TVM-44017-2.jpg
പ്രമാണം:SNTD22-TVM-44017-1.jpg
</gallery>
</gallery>


വരി 139: വരി 192:
പ്രമാണം:44017 mela 4.jpg
പ്രമാണം:44017 mela 4.jpg
പ്രമാണം:44017 mela 2.jpg
പ്രമാണം:44017 mela 2.jpg
പ്രമാണം:44017-mela.jpg
</gallery>'''<big>ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം</big>'''
</gallery>'''<big>ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം</big>'''


വരി 145: വരി 199:
പ്രമാണം:44017 laharia-1.jpg
പ്രമാണം:44017 laharia-1.jpg
പ്രമാണം:44017 lahari 3.jpg
പ്രമാണം:44017 lahari 3.jpg
</gallery>
പ്രമാണം:44017-anti drug class.jpg
പ്രമാണം:SNTD22-TVM-44017-5.jpg
പ്രമാണം:SNTD22-TVM-44017-4.jpg
</gallery>പ്രവേശനോത്സവം
 
2024 25 അധ്യായനവർഷത്തിൽ പ്രവേശനോത്സവം ആഘോഷകരമായി നടത്തപ്പെട്ടു പുതിയതായി ചാർജെടുത്ത ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനിമോൾ ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853398...2523807" എന്ന താളിൽനിന്ന് ശേഖരിച്ചത്