"എ.എം.എൽ.പി.സ്കൂൾ അദൃശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Needs Image}}{{Old infobox}}{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ആദൃശ്ശേരി
| സ്ഥലപ്പേര്= ആദൃശ്ശേരി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19601
| സ്കൂൾ കോഡ്= 19601
| സ്ഥാപിതവര്‍ഷം= 1954
| സ്ഥാപിതവർഷം= 1954
| സ്കൂള്‍ വിലാസം= എ.എം.എല്‍.പി.എസ് ആദൃശ്ശേരി
| സ്കൂൾ വിലാസം= ആദൃശ്ശേരി (പി.ഒ) തിരൂർ
                      ആദൃശ്ശേരി (പി.ഒ) തിരൂര്‍
| പിൻ കോഡ്= 676106  
| പിന്‍ കോഡ്= 676106  
| സ്കൂൾ ഫോൺ=  9495547364
| സ്കൂള്‍ ഫോണ്‍=  9495547364
| സ്കൂൾ ഇമെയിൽ= amlpsadrisseri@gmail.com  
| സ്കൂള്‍ ഇമെയില്‍= amlpsadrisseri@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപജില്ല= താനൂർ
| ഉപ ജില്ല= താനൂര്‍
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  134
| ആൺകുട്ടികളുടെ എണ്ണം=  134
| പെൺകുട്ടികളുടെ എണ്ണം= 134
| പെൺകുട്ടികളുടെ എണ്ണം= 134
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  268
| വിദ്യാർത്ഥികളുടെ എണ്ണം=  268
| അദ്ധ്യാപകരുടെ എണ്ണം=  11   
| അദ്ധ്യാപകരുടെ എണ്ണം=  11   
| പ്രധാന അദ്ധ്യാപകന്‍= ശ്രീലത വി           
| പ്രധാന അദ്ധ്യാപകൻ= ശ്രീലത വി           
| പി.ടി.ഏ. പ്രസിഡണ്ട്= അഷ്റഫ് ചെറുകര           
| പി.ടി.ഏ. പ്രസിഡണ്ട്= അഷ്റഫ് ചെറുകര           
| സ്കൂള്‍ ചിത്രം=http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:%E0%B4%8E.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B2%E0%B5%8D%E2%80%8D.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%86%E0%B4%A6%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF.JPG#metadata
| സ്കൂൾ ചിത്രം=19601LOGO.png <!--എ.എം.എൽ.പി സ്‌കൂൾ ആദൃശ്ശേരി സഥാപിതം 1954.jpg-->
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!--പൊന്മുണ്ടം പഞ്ചായത്ത് -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങളിലൊന്ന്.


== ചരിത്രം ==
== ചരിത്രം ==
ആദൃശ്ശേരി എ.എം.എല്‍.പി സ്കൂള്‍, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങള്‍ക്കും ഓത്തു പള്ളിക്കൂടങ്ങള്‍ക്കും നിലത്തെഴുത്താശാന്‍മാര്‍ക്കും വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തില്‍ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി 1954ല്‍ ആണ് പൂര്‍ണ അര്‍ത്ഥത്തില്‍ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷന്‍ഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീന്‍ എന്ന വ്യകതിയാണ് സ്കൂള്‍ തുടങ്ങിയത്. പിന്നീട് പോണേരി അസ്സന്‍കുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിര്‍മിച്ച് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു
ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു
                           അന്ന് വിദ്യാര്‍ത്ഥികള്‍ നന്നേ കുറവായിരുന്നു. അധ്യാപകരും വിദ്യാഭ്യാസം സാര്‍വ്വത്രികവും സൗജന്യവും ആയപ്പോഴേക്കും സ്ഥിതിമാറി. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി. അന്ന് ശ്രീ.സൈതാലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിലായിരു്ന്നു വിദ്യാലയം. 56കളില്‍ ഈ സ്കൂളിലെ അധ്യാപകര്‍ ഇവരായിരു്ന്നു. ശ്രീ. പി. ഹൈദ്രോസ്കുട്ടി മുസ്ലിയാര്‍., ശ്രീ, മാണിക്കന്‍ മാസ്റ്റര്‍, ടി.പി. ഹസ്സന്‍മാസ്റ്റര്‍. കെ.മുഹമ്മദ് മാസ്റ്റര്‍. ശ്രീ.തരീക്കുട്ടി മാസ്റ്റര്‍. മുതലായവര്‍. തുടര്‍ന്നുള്ള കാലയളവില്‍ കേരളത്തിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുണ്ടായ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വ്യാപനവും നമ്മുടെ സ്കൂളിനേയും ഗുണകരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പുതിയകെട്ടിടങ്ങള്‍ നിലവില്‍ വന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം 400 വരെ ഉയര്‍ന്നു. അധ്യാപകര്‍ 11 വരെയും.
                           അന്ന് വിദ്യാർത്ഥികൾ നന്നേ കുറവായിരുന്നു. അധ്യാപകരും വിദ്യാഭ്യാസം സാർവ്വത്രികവും സൗജന്യവും ആയപ്പോഴേക്കും സ്ഥിതിമാറി. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി. അന്ന് ശ്രീ.സൈതാലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിലായിരു്ന്നു വിദ്യാലയം. 56കളിൽ ഈ സ്കൂളിലെ അധ്യാപകർ ഇവരായിരു്ന്നു. ശ്രീ. പി. ഹൈദ്രോസ്കുട്ടി മുസ്ലിയാർ., ശ്രീ, മാണിക്കൻ മാസ്റ്റർ, ടി.പി. ഹസ്സൻമാസ്റ്റർ. കെ.മുഹമ്മദ് മാസ്റ്റർ. ശ്രീ.തരീക്കുട്ടി മാസ്റ്റർ. മുതലായവർ. തുടർന്നുള്ള കാലയളവിൽ കേരളത്തിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുണ്ടായ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വ്യാപനവും നമ്മുടെ സ്കൂളിനേയും ഗുണകരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പുതിയകെട്ടിടങ്ങൾ നിലവിൽ വന്നു. വിദ്യാർത്ഥികളുടെ എണ്ണം 400 വരെ ഉയർന്നു. അധ്യാപകർ 11 വരെയും.
                           ഇതുവരെ ഏകദേശം 60ല്‍ അധികം അധ്യാപകര്‍ ഏറിയും കുറഞ്ഞുമുള്ള കാലയളവില്‍ സ്കൂളില്‍ സേവനം അനുഷ്ഠിച്ചു കടന്നു പോയി. ഇവരില്‍ ഏറെക്കാലത്തെ സേവനം കൊണ്ട് സ്കൂളിനെ ധന്യമാക്കിയവരില്‍ ചിലരുടെ പേരുകള്‍ സൂചിപ്പിക്കാം. ശ്രീ.തരീക്കുട്ടി മാസ്റ്റര്‍ , ശ്രീ.ടി.പി ഹസ്സന്‍ , ശ്രീ, ഹൈദ്രോസ്‌കുട്ടി, ശ്രീ,കെ മുഹമ്മദ്, ശ്രീ. ശ്രീകുമാരന്‍ മൂസ്സദ്, ശ്രീ. മാണിക്കന്‍ മാഷ്, ശ്രീ, കുഞ്ഞിമുഹമ്മദ് മാഷ്, ശ്രീ. കുഞ്ഞിരാമന്‍ മാഷ്, ശ്രീമതി. ജമീല ടീച്ചര്‍, ശ്രീ. പൂക്കോയതങ്ങള്‍, ശ്രീ. അലവി മാഷ്, ശ്രീമതി. ശ്യാമളകുമാരി ടീച്ചര്‍.
                           ഇതുവരെ ഏകദേശം 60ൽ അധികം അധ്യാപകർ ഏറിയും കുറഞ്ഞുമുള്ള കാലയളവിൽ സ്കൂളിൽ സേവനം അനുഷ്ഠിച്ചു കടന്നു പോയി. ഇവരിൽ ഏറെക്കാലത്തെ സേവനം കൊണ്ട് സ്കൂളിനെ ധന്യമാക്കിയവരിൽ ചിലരുടെ പേരുകൾ സൂചിപ്പിക്കാം. ശ്രീ.തരീക്കുട്ടി മാസ്റ്റർ , ശ്രീ.ടി.പി ഹസ്സൻ , ശ്രീ, ഹൈദ്രോസ്‌കുട്ടി, ശ്രീ,കെ മുഹമ്മദ്, ശ്രീ. ശ്രീകുമാരൻ മൂസ്സദ്, ശ്രീ. മാണിക്കൻ മാഷ്, ശ്രീ, കുഞ്ഞിമുഹമ്മദ് മാഷ്, ശ്രീ. കുഞ്ഞിരാമൻ മാഷ്, ശ്രീമതി. ജമീല ടീച്ചർ, ശ്രീ. പൂക്കോയതങ്ങൾ, ശ്രീ. അലവി മാഷ്, ശ്രീമതി. ശ്യാമളകുമാരി ടീച്ചർ.
                           ഇതുവരെ 6000 ല്‍ അധികം കുട്ടികള്‍ ഇക്കാലയളവില്‍ ഇവിടെ പഠിച്ചു പോയി. ഇവരില്‍ പലരും പലമേഖലകളില്‍ അവരവരുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ചു കൊണ്ട് ഉന്നതങ്ങളില്‍ എത്തിയിട്ടുണ്ട്. സെയ്താലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയില്‍ നിന്ന് സ്കൂള്‍ ശ്രീ. പരുത്തിക്കുന്നന്‍ മൂസ്സാഹാജിയുടെ ഉടമസ്ഥതയിലേക്ക് മാറുകയുണ്ടായി. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ. പരുത്തിക്കുന്നന്‍ മൊയ്തീന്‍ക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലാണ് സകൂള്‍ നിലവിലുള്ളത്
                           ഇതുവരെ 6000 അധികം കുട്ടികൾ ഇക്കാലയളവിൽ ഇവിടെ പഠിച്ചു പോയി. ഇവരിൽ പലരും പലമേഖലകളിൽ അവരവരുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. സെയ്താലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിൽ നിന്ന് സ്കൂൾ ശ്രീ. പരുത്തിക്കുന്നൻ മൂസ്സാഹാജിയുടെ ഉടമസ്ഥതയിലേക്ക് മാറുകയുണ്ടായി. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ. പരുത്തിക്കുന്നൻ മൊയ്തീൻക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലാണ് സകൂൾ നിലവിലുള്ളത്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവില്‍
നിലവിൽ
*1 Pre-KER കെട്ടിടം    -      4 ക്ലാസ്സുകള്‍
*1 Pre-KER കെട്ടിടം    -      4 ക്ലാസ്സുകൾ
*3 Post-KER കെട്ടിടം  -      5 ക്ലാസ്‌മുറികളും ഓഫീസും.
*3 Post-KER കെട്ടിടം  -      5 ക്ലാസ്‌മുറികളും ഓഫീസും.
*സ്കൂള്‍ മുഴുവന്‍ വൈദ്യുതീകരിച്ചു
*സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചു
*കുടിവെള്ള സൗകര്യം ലഭ്യാമാണ്
*കുടിവെള്ള സൗകര്യം ലഭ്യാമാണ്
*വെള്ളം വറ്റാത്ത കിണര്‍ ഉണ്ട്
*വെള്ളം വറ്റാത്ത കിണർ ഉണ്ട്
*കംപ്യൂട്ടര്‍ ലാബ് ( 4കംപ്യൂട്ടര്‍+1പ്രൊജക്ടര്‍+1പ്രിന്റര്‍)
*കംപ്യൂട്ടർ ലാബ് ( 4കംപ്യൂട്ടർ+1പ്രൊജക്ടർ+1പ്രിന്റർ)
*മൂത്രപ്പുര, 3+2 യൂണിറ്റുകള്‍
*മൂത്രപ്പുര, 3+2 യൂണിറ്റുകൾ
*സ്റ്റോര്‍ റൂം ഉണ്ട്
*സ്റ്റോർ റൂം ഉണ്ട്
*കളിസ്ഥലം ഉണ്ട്
*കളിസ്ഥലം ഉണ്ട്
*2004 ല്‍ ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക റോഡ് നിര്‍മിച്ചു
*2004 ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക റോഡ് നിർമിച്ചു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/288418...2523515" എന്ന താളിൽനിന്ന് ശേഖരിച്ചത്