"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 73: വരി 73:
==ചരിത്രം==
==ചരിത്രം==


1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി.പി.ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു. [[{{PAGENAME}}/ചരിത്രം|കൂടുതലറിയാം]]
1956ൽ കോഴിക്കോട്ടെ ഒരു സാംസ്ക്കാരിക വേദിയിൽ പൗരപ്രമുഖനും വിദ്യാഭ്യാസതൽപരനുമായ ശ്രീ പി.പി.ഹസൻ കോയസാഹിബ് പെൺകുട്ടികൾക്കായി സ്കുൾ തു‌ട‍ങ്ങാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ ആ സംരംഭത്തിലേക്ക് എൻെറ വകയായി അക്കാലത്ത് 5000 രൂപ നൽകാമെന്ന് പ്രഖ്യാപിച്ചു.
 
ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിബ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്. അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിബ്ൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിബ് മുന്നോട്ട് വന്നു.
 
1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. [[{{PAGENAME}}/ചരിത്രം|'''കൂടുതലറിയാം''']]


==സ്കൂൾ മാനേജ്മെന്റ്==
==സ്കൂൾ മാനേജ്മെന്റ്==
വരി 92: വരി 96:
==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==


ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.]]
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സമയവും പ്രവര്ത്തന സജ്ജമായ ലൈബ്രറി & റീഡിംങ് റും ,എല്ലാവിധ സൗകര്യങ്ങളുമുള്ള സയൻസ് ലാബ് ഇങ്ങനെ ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങുടെ പട്ടിക നീളുന്നു.
 
===അടൽ ടിങ്കറിങ് ലാബ്===
[[പ്രമാണം:17092 ATAL Tinkering Lab.jpg|ലഘുചിത്രം|ഇടത്ത്‌|അടൽ ടിങ്കറിങ് ലാബ് ]]
[[പ്രമാണം:17092 DSC05386.jpg|ലഘുചിത്രം|ഇടത്ത്‌|മേക്കർ മൈൻഡ് റോബോട്ടിക് ഇന്റർ സ്‌കൂൾ  മത്സരം ]]
അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എടിഎൽ). കുട്ടികളിൽ  ശാസ്ത്രീയ മനോഭാവം, വിദ്യാർത്ഥികൾക്കിടയിൽ സംരംഭക നിലവാരം,എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമായാണ് അടൽ ടിങ്കറിങ് ലാബ് സ്ഥാപിതമായത്. കുട്ടികൾക്ക്  സ്വന്തമായി പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തി അവരുടെ ചിന്തകൾക്കും ഭാവനകൾക്കും രൂപം നൽകാൻ കഴിയുന്ന ഇടമാണിത്. ശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ഉത്തേജിപ്പിക്കുന്ന നൂതനാശയങ്ങളുള്ള 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ATL-കൾ ഇന്നൊവേഷൻ പ്ലേ വർക്ക് സ്‌പെയ്‌സുകളാണ് അടൽ ടിങ്കറിങ് ലാബുകൾ.
       
 
വിദ്യാർത്ഥികൾ പഠിക്കുക മാത്രമല്ല  അനുഭവിക്കുകയും ചെയ്യുന്ന STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) ആശയങ്ങൾ മനസിലാക്കാനും  വിവിധ ഉപകരണങ്ങളുമായി പ്രവർത്തിക്കാനുള്ള അവസരവും അടൽ ടിങ്കറിങ് ലാബുകളിലൂടെ സാധിക്കും.നാളത്തെ ശാസ്ത്ര സാങ്കേതിക വിദ്യയെ അനുഭവിച്ചറിയാനും ഉള്ള ഒരു അവസരമാണ് അടൽ ടിങ്കറിങ് ലാബുകൾ .
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.]]


== പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ ==
== പത്രത്താളുകളിലെ സ്കൂൾ വാർത്തകൾ ==
വരി 166: വരി 179:
[https://whatsapp.com/channel/0029Va5lhce8KMqfu5pIjl3U/ സ്കൂൾ വാട്സാപ്പ് ചാനൽ]
[https://whatsapp.com/channel/0029Va5lhce8KMqfu5pIjl3U/ സ്കൂൾ വാട്സാപ്പ് ചാനൽ]


== '''വഴികാട്ടി''' ==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
----
*കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കുണ്ടുങ്ങലിൽ സ്ഥിതിചെയ്യുന്നു.
വരി 173: വരി 186:
*കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
*കോഴിക്കോട് പാളയത്തിൽ നിന്നും 30 രൂപ ഓട്ടോ ചാർജ്.
*കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
*കോഴിക്കോട് ബീച്ചിൽ നിന്നും സൗത്ത് ബീച്ച് റോഡ് വഴി ഇടിയങ്ങര ഷെയ്ക്ക് പളളിക്ക് പിൻവശം.
*latitude : 11.2381276
<!--*latitude : 11.2381276
*longitude : 75.7807785999999
*longitude : 75.7807785999999-->
----
----
{{#multimaps:11.2381276, 75.78077859999999|zoom=18}}
{{slippymap |lat=11.2381276|lon=75.7807785999999 |zoom=18 |width=1200 |height=400 |layer=leaflet |marker=}}
 
----
----
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522423...2522434" എന്ന താളിൽനിന്ന് ശേഖരിച്ചത്