"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:51, 15 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജൂലൈ→ക്ലാസ് പി.ടി.എ 12/7/2024
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) |
||
വരി 241: | വരി 241: | ||
== ക്ലാസ് പി.ടി.എ 12/7/2024 == | == ക്ലാസ് പി.ടി.എ 12/7/2024 == | ||
അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള ക്ലാസ് പി.ടി.എ 12/7/2024 വെള്ളിയാഴ്ച നടന്നു.അക്കാദമിക് വർഷത്തിലെ ആദ്യ ദിനങ്ങളിലെ ക്ലാസ്റൂം വിശേഷങ്ങളും കണ്ടെത്തലുകളും പങ്കിടുകയായിരുന്നു ലക്ഷ്യം. യൂണിറ്റ് ടെസ്റ്റ് ഫലങ്ങൾ രക്ഷിതാക്കളുമായി പങ്കു വെച്ചു. സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പങ്കു വെച്ചു. പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തി, വീട്ടിലും വിദ്യാലയത്തിലും കുട്ടിയെ പരിഗണിക്കേണ്ട മേഖലകൾ, പഠനമികവിനുള്ള യാത്രയിൽ ഒപ്പം ചേരേണ്ടതിൻ്റെ ആവശ്യകത അങ്ങനെ നീളുന്നു. | അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള ക്ലാസ് പി.ടി.എ 12/7/2024 വെള്ളിയാഴ്ച നടന്നു.അക്കാദമിക് വർഷത്തിലെ ആദ്യ ദിനങ്ങളിലെ ക്ലാസ്റൂം വിശേഷങ്ങളും കണ്ടെത്തലുകളും പങ്കിടുകയായിരുന്നു ലക്ഷ്യം. യൂണിറ്റ് ടെസ്റ്റ് ഫലങ്ങൾ രക്ഷിതാക്കളുമായി പങ്കു വെച്ചു. സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പങ്കു വെച്ചു. പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തി, വീട്ടിലും വിദ്യാലയത്തിലും കുട്ടിയെ പരിഗണിക്കേണ്ട മേഖലകൾ, പഠനമികവിനുള്ള യാത്രയിൽ ഒപ്പം ചേരേണ്ടതിൻ്റെ ആവശ്യകത അങ്ങനെ നീളുന്നു. | ||
* കൂടുതലറിയാൻ- [https://www.facebook.com/share/v/x47VMgvERAuo3My3/?mibextid=qi2Omg '''ക്ലാസ് പി.ടി.എ'''] |