"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 214: വരി 214:
== '''പാർക്ക് നവീകരണം''' ==
== '''പാർക്ക് നവീകരണം''' ==
ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ടി.സുരേഷ് കുമാർ നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സാലു സാർ ലോക്കൽ മാനേജർ.റവ.ഫാ. വിക്ടർ എവരിസ്റ്റസ്,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ്, വാർഡ് മെമ്പർ ശ്രീ.ഫ്രെഡറിക് ഷാജി, ഇടവകസെക്രട്ടറി ശ്രീ.ജയരാജ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിനോദ് സുശീലൻ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി.സറീന മാലിക്, ശ്രീ.സുനിൽ സാർ, അധ്യാപകർ, രക്ഷിതാക്കൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ഈ ചടങ്ങിൽ സംബന്ധിച്ചു. കുറച്ച് നാളുകളായി  അടഞ്ഞു കിടന്നിരുന്ന നമ്മുടെ പാർക്ക് നവീകരണത്തെ പറ്റി സംസാരിച്ചപ്പോൾ വളരെ അനുഭാവപൂർവ്വം സഹായിച്ച ഡോ.ജയേഷ് തിരുമലയെ സ്കൂൾ പിടിഎ യുടെ പേരിൽ അഭിനന്ദിക്കുന്നു. കൂടാതെ, ക്ലാസ്സ്‌ മുറികളിലെ ഫാൻ ന്റെ അഭാവം മനസിലാക്കി ആവശ്യമായ ഫാൻ വാങ്ങി നൽകുകയും ചെയ്ത ബഹുമാനമുള്ള ശ്രീ ജയേഷ് തിരുമലയുടെ സേവനങ്ങൾ സ്തുത്യർഹമാണ്.

<gallery mode="packed-hover">
പ്രമാണം:44228-park naveekaranam 1.jpg
പ്രമാണം:44228-park naveekaranam 2.jpg
പ്രമാണം:44228-park naveekaranam 3.jpg
പ്രമാണം:44228-park naveekaranam 4.jpg
പ്രമാണം:44228-park naveekaranam 5.jpg
പ്രമാണം:44228-park naveekaranam 6.jpg
</gallery>

== '''മുട്ടത്തോടിൽ വിടർന്ന വിസ്മയം''' ==
== '''മുട്ടത്തോടിൽ വിടർന്ന വിസ്മയം''' ==
ഒന്നാം ക്ലാസിലെ മലയാളം  പാഠപുസ്തകത്തിലെ മുട്ടത്തോട് കൊണ്ടുള്ള കരകൗശല വസ്തുക്കൾ..
ഒന്നാം ക്ലാസിലെ മലയാളം  പാഠപുസ്തകത്തിലെ മുട്ടത്തോട് കൊണ്ടുള്ള കരകൗശല വസ്തുക്കൾ..
* വീഡിയോ കാണാം- [https://www.facebook.com/share/v/VswqCFbWkHGi68YN/?mibextid=oFDknk  '''മുട്ടത്തോടിൽ വിടർന്ന വിസ്മയം''']
== '''ബഷീർദിന കാഴ്ചകൾ''' ==
ബേപ്പൂർ സുൽത്താന്റെ പ്രസിദ്ധമായ ആക്ഷേപ ഹാസ്യ നോവലായ സ്ഥലം പ്രധാന ദിവ്യനിലെ ഒരു മുഖ്യ കഥാപാത്രം "എട്ടുകാലി മമ്മൂഞ്ഞ്." സെൻ്റ് ജോസഫ്സ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഷാരോൺ പുനരാവിഷ്കരിച്ചപ്പോൾ... വൈക്കം മുഹമ്മദ് ബഷീറിൻ്റെ മതിലുകൾ എന്ന സിനിമയിലെ ഒരു രംഗം. മതിലുകൾക്കിപ്പുറം സ്നേഹിച്ച ബഷീറും,നാരായണിയും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കി അതാല്യ മരിയ (Std 2)  പഴയകാല ചലച്ചിത്രത്തെ പുനരാവിഷ്കരിച്ചപ്പോൾ....
* വീഡിയോ കാണാം- [https://www.facebook.com/share/v/aY8k97WjqQCCSfU6/?mibextid=oFDknk '''ബഷീർദിന കാഴ്ചകൾ''']
* വീഡിയോ കാണാം- [https://www.facebook.com/share/v/CsQbNBkKQnDvmE9J/?mibextid=oFDknk '''ബഷീർദിന കാഴ്ചകൾ''']
== '''ബാലരാമപുരം St. Joseph's LP സ്കൂളിന് ഫാൻ''' ==
കളിപ്പാട്ടം, പാർക്ക്‌ നവീകരണം ഇവയിൽ ഒതുങ്ങുന്നില്ല, Dr. ജയേഷ് തിരുമലയുടെ നന്മ. ക്ലാസ്സ്‌ മുറികളിലെ ഫാൻ ന്റെ അഭാവം നേരിട്ട് മനസിലാക്കിയ അദ്ദേഹം 12 ഫാനുകൾ വാങ്ങി നൽകി ആ കുറവ് നികത്തി.നന്മയുടെ ആൾരൂപമായി നമ്മുടെ മുന്നിൽ എത്തിയ Dr. ജയേഷ് തിരുമലക്ക് നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ. നന്ദി... നന്ദി... നന്ദി...
<gallery mode="packed-hover">
പ്രമാണം:44228-2024 kulirma 1.jpg
പ്രമാണം:44228-2024kulirma 2.jpg
</gallery>
== ക്ലാസ് പി.ടി.എ 12/7/2024 ==
അക്കാദമിക് മാസ്റ്റർ പ്ലാനിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള ക്ലാസ് പി.ടി.എ 12/7/2024 വെള്ളിയാഴ്ച നടന്നു.അക്കാദമിക് വർഷത്തിലെ ആദ്യ ദിനങ്ങളിലെ ക്ലാസ്റൂം വിശേഷങ്ങളും കണ്ടെത്തലുകളും പങ്കിടുകയായിരുന്നു ലക്ഷ്യം. യൂണിറ്റ് ടെസ്റ്റ് ഫലങ്ങൾ രക്ഷിതാക്കളുമായി പങ്കു വെച്ചു. സമഗ്ര ഗുണമേന്മാവിദ്യാഭ്യാസ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പങ്കു വെച്ചു. പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തി, വീട്ടിലും വിദ്യാലയത്തിലും കുട്ടിയെ പരിഗണിക്കേണ്ട മേഖലകൾ, പഠനമികവിനുള്ള യാത്രയിൽ ഒപ്പം ചേരേണ്ടതിൻ്റെ ആവശ്യകത അങ്ങനെ നീളുന്നു.
* കൂടുതലറിയാൻ- [https://www.facebook.com/share/v/x47VMgvERAuo3My3/?mibextid=qi2Omg  '''ക്ലാസ് പി.ടി.എ''']
788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520057...2520179" എന്ന താളിൽനിന്ന് ശേഖരിച്ചത്