"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് സാമ്പത്തികമായും മറ്റും ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്. '''ഓരോ വർഷവും നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''
വിദ്യാർത്ഥികൾ മുഖേന മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന സന്നദ്ധ സേവനങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളിലെ സഹായമനസ്കത ചൂണ്ടിക്കാട്ടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാൻ വിദ്യാർഥികൾക്ക് എല്ലാവിധ ഊർജ്ജവും പി.ടി.എ യുടെ ഭാഗത്ത് നിന്ന് ലഭ്യമാവുന്നുണ്ട്. '''ഓരോ വർഷവും നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''


== '''2021-2022''' ==
== 2022-2023 ==
 
=== കുരുന്നുകളെ സ്വീകരിക്കാൻ സ്കൂൾ പരിസരം ശുചീകരണം ===
പുതിയ അധ്യയന വർഷത്തേക്കുള്ള കുരുന്നുകളെ സ്വീകരിക്കാൻ ഒളകര ജി.എൽ.പി സ്കൂൾ ഒരുങ്ങി. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി പി.ടി.എ.യുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരം ശുചീകരിച്ചാണ് ഒരുങ്ങിയത്. ശുചീകരണ ഭാഗമായി ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്ക്കുകളും വൃത്തിയാക്കിയതോടൊപ്പം പരിസരത്തുള്ള പുൽകാടുകൾ വെട്ടിത്തെളിച്ചു. ശുചീകരണ പ്രവർത്തനത്തിന് വാർഡ് മെമ്പർ തസ്ലീന സലാം നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ശശികുമാർ, പി.ടി.എ. പ്രസിഡന്റ് പി.പി അബ്ദു സമദ്, എസ്.എം.സി ചെയർമാൻ കെ.എം.പ്രദീപ് കുമാർ, പി.ടി.എ അംഗങ്ങളായ ഇബ്രാഹിം മൂഴിക്കൽ, കെ.കെ സൈതലവി, സുമേഷ്,  അധ്യാപകരായ സോമരാജ് പാലക്കൽ, ലത, മുഹ്സി, ശ്രീവിദ്യ, നിഷ തുടങ്ങിയവർ സംബന്ധിച്ചു.
 
=== സ്കൂൾ ബാഗ് വിതരണം ===
ഒളകര ജി.എൽ.പി.എസ് പി.ടി.എ യും  പുകയൂർ അക്ഷയ സെന്ററും സംയുക്തമായി നവാഗത കുരുന്നുങ്ങൾക്ക് ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. എല്ലാവർഷവും നവാഗതരായി എത്തുന്ന വിദ്യാർത്ഥികൾക്ക് ബാഗ്, കളറിംഗ് ബുക്കുകൾ തുടങ്ങിയവ സമ്മാനമായി കൊടുക്കാറുണ്ട്. ഇത്തവണ പുകയൂരിലെ അക്ഷയ സെന്ററാണ് ഇക്കാര്യവുമായി മുന്നിട്ടിറങ്ങിയത് മുൻ പിടിഎ പ്രസിഡണ്ടും പഞ്ചായത്ത് മെമ്പർ കൂടിയായ പൂങ്ങാടൻ സൈതലവിയും ബാഗ് വിതരണത്തിൽ സഹായവുമായി രംഗത്തെത്തിയതും പരിപാടി വൻ വിജയമാക്കാൻ സാധിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം വിതരണോദ്ഘാടനം നടത്തി. പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസമദ്, എസ്.എം.സി ചെയർമാൻ കെ എം പ്രദീപ് കുമാർ,  സോമരാജ് പാലക്കൽ, ഗ്രീഷ്മ, പൂങ്ങാടൻ സൈതലവി, പുകയൂർ അക്ഷയയെ പ്രതിനിധീകരിച്ച്  സയ്യിദ് ഹാദീ തങ്ങൾ കക്കാടംപുറം, അബ്ദുൽ ഹാദീ അരീക്കൻ എന്നിവർ സംബന്ധിച്ചു.
{| class="wikitable"
![[പ്രമാണം:19833- Sannadda Sevanam 303.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു]]
|}
=='''2021-2022'''==


=== കാരുണ്യത്തിന്റെ കരങ്ങൾ ===
=== കാരുണ്യത്തിന്റെ കരങ്ങൾ ===
വരി 12: വരി 22:


=== പാഠ പുസ്തകം, കിറ്റ് വീട്ടിലേക്ക് ===
=== പാഠ പുസ്തകം, കിറ്റ് വീട്ടിലേക്ക് ===
പാഠപുസ്തകങ്ങളും ഭക്ഷ്യ ധാന്യ കിറ്റുമെല്ലാം കുട്ടികളുടെ വീട്ടിലെത്തിച്ച് മാതൃക കാണിച്ചിരിക്കുകയാണ് ഒളകര ജി.എൽ.പി. സ്കൂളിലെ പി.ടി.എ. ജില്ലയിൽ മുപ്പൂട്ട് നിലനിൽക്കെ തന്നെയാണ് കിറ്റുകളും പുസ്തകങ്ങളും കൂട്ടിയിട്ട് നശിപ്പിക്കാതെ കുട്ടികൾക്കെത്തിച്ച് ഒളകര സ്കൂൾ ഭാരവാഹികൾ വ്യത്യസ്തരായത്. പി.ടി.എ, എസ്.എം.സി. ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി തരം തിരിച്ച് സ്കൂൾ ബസ്സിൽ കയറ്റി എല്ലാ കുട്ടികളുടെയും വീട്ടിലെത്തി നേരിട്ട് കൈമാറുകയായിരുന്നു. പുതുതായി പ്രവേശനം നേടിയതുൾപ്പെടെ 350 പേർക്ക് പുസ്തകം നൽകി. സപ്ലൈകോയുടെ ഭക്ഷ്യധാന്യ കിറ്റും ഇവർ ഇതേ രീതിയിൽ വിതരണം ചെയ്തിരുന്നു. പി.ടി.എ. പ്രസിഡൻറ് പി.പി. സെയ്തു മുഹമ്മദ്, എസ്.എം.സി. ചെയർമാൻ കെ.എം. പ്രദീപ് കുമാർ, പ്രഥമാധ്യാപകൻ സോമരാജ് പാലക്കൽ, സ്റ്റാഫ് സെക്രട്ടറി കരീം പുറ്റേക്കാട്ട്, പ്രവർത്തക സമിതി അംഗം സി.വി. പ്രമോദ് എന്നിവർ നേതൃത്വം നൽകി  
പാഠപുസ്തകങ്ങളും ഭക്ഷ്യ ധാന്യ കിറ്റുമെല്ലാം കുട്ടികളുടെ വീട്ടിലെത്തിച്ച് മാതൃക കാണിച്ചിരിക്കുകയാണ് ഒളകര ജി.എൽ.പി. സ്കൂളിലെ പി.ടി.എ. ജില്ലയിൽ മുപ്പൂട്ട് നിലനിൽക്കെ തന്നെയാണ് കിറ്റുകളും പുസ്തകങ്ങളും കൂട്ടിയിട്ട് നശിപ്പിക്കാതെ കുട്ടികൾക്കെത്തിച്ച് ഒളകര സ്കൂൾ ഭാരവാഹികൾ വ്യത്യസ്തരായത്. പി.ടി.എ, എസ്.എം.സി. ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി തരം തിരിച്ച് സ്കൂൾ ബസ്സിൽ കയറ്റി എല്ലാ കുട്ടികളുടെയും വീട്ടിലെത്തി നേരിട്ട് കൈമാറുകയായിരുന്നു. പുതുതായി പ്രവേശനം നേടിയതുൾപ്പെടെ 350 പേർക്ക് പുസ്തകം നൽകി. സപ്ലൈകോയുടെ ഭക്ഷ്യധാന്യ കിറ്റും ഇവർ ഇതേ രീതിയിൽ വിതരണം ചെയ്തിരുന്നു. പി.ടി.എ. പ്രസിഡൻറ് പി.പി. സെയ്തു മുഹമ്മദ്, എസ്.എം.സി. ചെയർമാൻ കെ.എം. പ്രദീപ് കുമാർ, പ്രഥമാധ്യാപകൻ സോമരാജ് പാലക്കൽ, സ്റ്റാഫ് സെക്രട്ടറി കരീം പുറ്റേക്കാട്ട്, പ്രവർത്തക സമിതി അംഗം സി.വി. പ്രമോദ് എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833 school 51.jpg|നടുവിൽ|ലഘുചിത്രം|294x294px|പകരം=]]
|}
 
=== <nowiki>''കരുതലി''</nowiki>നൊപ്പം ===
വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന സ്ത്രീ കൂട്ടായ്മയുടെ ലഞ്ച് ബോക്സ് പ്രവർത്തനം <nowiki>''കരുതൽ''</nowiki> പദ്ധതിയിലേക്ക് സഹായം നൽകി ഒളകര ജി.എൽ.പി.സ്കൂൾ. ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിന്  വഴിയില്ലാത്തവർ, അങ്ങാടികളിലെത്തുന്ന പാവങ്ങൾ എന്നിവർക്ക് സൗജന്യമായി പൊതിച്ചോർ നൽകുന്നതാണ് കരുതൽ പദ്ധതി. ഒളകര സ്കൂളിന്റെ പൊതിച്ചോറിലേക്കുള്ള സംഭാവന പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദു സമദ്, സോമരാജ് പാലക്കൽ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ കരുതലിന്റെ മലപ്പുറം ടീം വളണ്ടിയർമാരായ നിത്യ, ശാരി എന്നിവരെ ഏൽപ്പിച്ചു.
{| class="wikitable"
![[പ്രമാണം:19833- Sannadda Sevanam 302.jpg|നടുവിൽ|ലഘുചിത്രം|273x273ബിന്ദു]]
|}
 
=='''2019-2020'''==
=='''2019-2020'''==


വരി 89: വരി 110:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833days64.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833days64.jpg]]
![[പ്രമാണം:19833days64.jpg|നടുവിൽ|ലഘുചിത്രം]]
|}
|}
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 snaddasevanam 41.jpg|നടുവിൽ|ലഘുചിത്രം|385x385px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_snaddasevanam_41.jpg|പകരം=]]
![[പ്രമാണം:19833 snaddasevanam 41.jpg|നടുവിൽ|ലഘുചിത്രം|385x385px|പകരം=]]
![[പ്രമാണം:19833 snaddasevanam 42.jpg|നടുവിൽ|ലഘുചിത്രം|263x263px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_snaddasevanam_42.jpg|പകരം=]]
![[പ്രമാണം:19833 snaddasevanam 42.jpg|നടുവിൽ|ലഘുചിത്രം|263x263px|പകരം=]]
![[പ്രമാണം:19833 snaddasevanam 43.jpg|നടുവിൽ|ലഘുചിത്രം|320x320px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_snaddasevanam_43.jpg|പകരം=]]
![[പ്രമാണം:19833 snaddasevanam 43.jpg|നടുവിൽ|ലഘുചിത്രം|320x320px|പകരം=]]
|}
|}
{| class="wikitable"
{| class="wikitable"
![[പ്രമാണം:19833 snaddasevanam 44.jpg|നടുവിൽ|ലഘുചിത്രം|250x250px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_snaddasevanam_44.jpg|പകരം=]]
![[പ്രമാണം:19833 snaddasevanam 44.jpg|നടുവിൽ|ലഘുചിത്രം|250x250px|പകരം=]]
![[പ്രമാണം:19833 snaddasevanam 45.jpg|നടുവിൽ|ലഘുചിത്രം|330x330px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_snaddasevanam_45.jpg|പകരം=]]
![[പ്രമാണം:19833 snaddasevanam 45.jpg|നടുവിൽ|ലഘുചിത്രം|330x330px|പകരം=]]
![[പ്രമാണം:19833 snaddasevanam 46.jpg|നടുവിൽ|ലഘുചിത്രം|340x340px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_snaddasevanam_46.jpg|പകരം=]]
![[പ്രമാണം:19833 snaddasevanam 46.jpg|നടുവിൽ|ലഘുചിത്രം|340x340px|പകരം=]]
|}
|}