"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
=='''വൈബിന്റെ ആദരം'''== | =='''വൈബിന്റെ ആദരം'''== | ||
വടകര: കെ കെ രമ എം.എൽ. എയറുടെ സമഗ്ര വിദ്യാഭ്യാസ പരിപാടി Vibe- ൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കാഴ്ചവച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയാരം' എന്ന പേരിൽ ജൂൺ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് വടകര ടൗൺഹാളിൽ വച്ച് നടക്കുകയുണ്ടായി. വടകര എം.പി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച വടകര സെൻ്റെ ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിനെ പരിപാടിയിൽ വച്ച് അഭിനന്ദിച്ചു | വടകര: കെ കെ രമ എം.എൽ. എയറുടെ സമഗ്ര വിദ്യാഭ്യാസ പരിപാടി Vibe- ൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കാഴ്ചവച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയാരം' എന്ന പേരിൽ ജൂൺ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് വടകര ടൗൺഹാളിൽ വച്ച് നടക്കുകയുണ്ടായി. വടകര എം.പി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച വടകര സെൻ്റെ ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിനെ പരിപാടിയിൽ വച്ച് അഭിനന്ദിച്ചു | ||
=='''സ്കൂൾതല ആദരവ്'''== | |||
{| class="wikitable" | {| class="wikitable" | ||
|- | |- |
20:17, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
SSLC 2023-24
- വിജയശതമാനം 100%
- 226 പേർ പരീക്ഷ എഴുതിയതിൽ 91 പേർക്ക് മുഴുവൻ A+
- USS - 19 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
- NMMS - 9
മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ബഹുമാനപ്പെട്ട ഷാഫി പറമ്പിൽ -എം പി വടകര
2023-24 അദ്ധ്യായന വർഷം 236 കുട്ടികൾ പരീക്ഷ എഴുതിയൽ മുഴുവൻ പേർ വിജയിക്കുകയും 91പേർക്ക് ഫുൾ A+ ലഭിക്കുകയും ചെയ്തു.
വൈബിന്റെ ആദരം
വടകര: കെ കെ രമ എം.എൽ. എയറുടെ സമഗ്ര വിദ്യാഭ്യാസ പരിപാടി Vibe- ൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കാഴ്ചവച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയാരം' എന്ന പേരിൽ ജൂൺ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് വടകര ടൗൺഹാളിൽ വച്ച് നടക്കുകയുണ്ടായി. വടകര എം.പി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. 2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച വടകര സെൻ്റെ ആൻ്റണീസ് ഗേൾസ് ഹൈസ്കൂളിനെ പരിപാടിയിൽ വച്ച് അഭിനന്ദിച്ചു