"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം 2024-25==
==പ്രവേശനോത്സവം 2024-25==
<gallery mode="packed-hover">
പ്രമാണം:14028 pu1.jpg
പ്രമാണം:14028_pu2.jpg
</gallery>
വർണ്ണാഭമായ ഉത്സവാന്തരീക്ഷത്തോടെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. ആയിരത്തിഇരുന്നൂറോളം കുട്ടികളാണ്  ഈ വർഷം എട്ടാം തരത്തിലേക്ക് പ്രവേശനം നേടിയത്.  മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. പുതിയ കൂട്ടുകാരെ വരവേൽക്കാൻ സ്കൂളിലെ സന്നദ്ധ സംഘടനകളായ ലിറ്റിൽ കൈറ്റ്സ്, എസ്. പി .സി ,ജെ.ആർ.സി, സ്കൗട്ട് &ഗൈഡ് എസ്.എസ്.എസ് അംഗങ്ങൾ തയ്യാറായി. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.വൽസൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.വി രാകേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ.അനിൽ കുമാർ സ്വാഗതവും സ്കൂൾ മാനേജർ വി സുനിൽകുമാർ ആശംസയും അറിയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ ഷാജിൽ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂളിലെ നാലായിരത്തോളം വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടന്നു.

== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
<gallery mode="packed-hover">
പ്രമാണം:14028 pd1.jpg
പ്രമാണം:14028_pd2.jpg
</gallery>
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മാതൃഭൂമി സീനിയർ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി സുനിൽകുമാർ നിർവഹിച്ചു.പ്രധാനാധ്യാപകൻ ടി കെ ഷാജിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം ടി സനേഷ് ,പ്രിൻസിപ്പൽ കെ അനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ എം ഉണ്ണി,സ്റ്റാഫ് സെക്രട്ടറി പി വിജിത്ത്,എസ് ആർ ജി കൺവീനർ കെ പി സുലീഷ്, കെ പി പ്രഷീന, സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് എന്നിവർ സംസാരിച്ചു.ഈ വർഷം നടപ്പിലാക്കുന്ന  " എന്റെ ചങ്ങാതി  എന്റെ മരം" വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ ഒറ്റ ചങ്ങാതിക്ക് തന്റെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ നൽകി ചങ്ങാതി വൃക്ഷത്തൈ നട്ടു പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള  അവാർഡ്
==മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള  അവാർഡ്==
 
gallery mode="packed-hover">
പ്രമാണം:14028 pd1.jpg
പ്രമാണം:14028_pd2.jpg
</gallery>
ഈ വർഷത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള  അവാർഡുകൾ പ്രഖ്യാപിച്ചു കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു ജില്ലയിലെ അറുപതോളം ഹൈസ്കൂള് കളെ പിന്തള്ളിയാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഈ നേട്ടം കൈവരിച്ചത് കൈറ്റ് യൂണിറ്റുകൾ നടത്തുന്ന തനത് പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹ്യ നന്മ ലക്ഷ്യമിട്ടുകൊണ്ട് "സൈബർ സുരക്ഷ" "അമ്മ അറിയാൻ" തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികൾ നടത്തുന്ന ക്ലാസുകൾ.. സ്കൂളിൽ നടക്കുന്ന പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ  ഡോക്യുമെന്റേഷൻ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യൽ.. തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ആണ് സ്കൂളി നെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുംഅടങ്ങുന്നതാണ് അവാർഡ്.... 8 9 10 ക്ലാസുകളിലായി 6 ലിറ്റിൽ കൈറ്റ് യൂണിറ്റുകളാണ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നത്... പവിത്രൻകെ. നമിത എൻ , ഷീജ വി പി ബിജു സി എന്നിവർ കൈറ്റ് മാസ്റ്റർ & മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു..

2,388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518198...2518206" എന്ന താളിൽനിന്ന് ശേഖരിച്ചത്