ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
15:14, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→സ്കൂൾ സംരക്ഷണ യജ്ഞം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 86: | വരി 86: | ||
<gallery> | <gallery> | ||
Image:disprin.png|<center><small>പ്രിൻസിപ്പൽ </small> | Image:disprin.png|<center><small>പ്രിൻസിപ്പൽ </small> | ||
Image: | Image:hmsap.png|<center><small>പ്രധാനാധ്യാപിക </small> | ||
</gallery> | </gallery> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 158: | വരി 158: | ||
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്ടീച്ചറെ കാണിക്കുകയും ചെയ്യന്നു | വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ് എഴുതി ക്ലാസ്ടീച്ചറെ കാണിക്കുകയും ചെയ്യന്നു | ||
= <big>'''<u>2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u>'''</big> = | |||
== പ്രവേശനോത്സവം == | |||
== '''<u> </u>''' '''<u><big>2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ..... <big>'''''ജൂൺ -01'''''</big> == | |||
2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു. | |||
' ''''<small>ജൂൺ -05 പരിസ്ഥിതി ദിനം</small>''''' | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം പദ്ധതി യുടെ ആഭിമുഖ്യത്തിൽ പരേതനായ കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു . ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. | |||
ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. | |||
ഭിന്നശേഷിക്കാരെ കൂടി പങ്കെടുപ്പിച്ചായിരുന്നു പരിപാടി നടത്തിയത്. | |||
<big>'''''ജൂൺ -17 വിജയോത്സവം '''''</big> | |||
ജൂൺ 17 നു വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി യിൽ 262 ൽ 40 കുട്ടികൾക്ക് ഫുൾ എ പ്ലസും ൧൮ കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. പ്ലസ് ടു തലത്തിൽ 322 ൽ 39 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. . നല്ല വിജയം കൈവരിച്ച കുട്ടികൾക്ക് സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ ഐ പി എസ് മൊമെന്റോ നൽകി ആദരിച്ചു. | |||
<big>'''''ജൂൺ -19 വായനാദിനം '''''</big> | |||
വായനാദിനവുമായി ബന്ധപ്പെട്ടു ശ്രീ ബാബു സാർ സാഹിത്യകാരൻ പരിപാടി ഉത്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറി ഉത്ഘാടനവും നടന്നു. ശ്രീമതി ജ്യോതി ടീച്ചർ സ്കൂളിന് സമ്മാനിച്ച 5 ഷെൽഫുകൾ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷനിൽ സ്ഥാപിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനമായി നൽകി തുടങ്ങി. | |||
<big>'''''ജൂൺ -21 യോഗാദിനം / മ്യൂസിക് ദിനം '''''</big> | |||
യോഗാദിനം / മ്യൂസിക് ദിനം വുമായി ബന്ധപെട്ടു മാനേജരുടെ സാന്നിധ്യത്തിൽ ഉത്ഘാടനം നിർവഹിക്കുകയും യോഗയുടെപ്രാദാന്യത്തെ കുറിച്ച് പി ടി ടീച്ചർ ക്ലാസ് എടുത്തു . മ്യൂസിക് ദിനമായതു കൊണ്ട് കുട്ടികളുടെ കലാപരിപാടികളും ഫ്യൂഷൻ ഗ്രൂപ്പ് സോങ്ങും ഉണ്ടായിരുന്നു. | |||
<big>'''''ജൂൺ -23 ഒളിമ്പിൿദിനം '''''</big> | |||
ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ ജേഴ്സി അണിഞ്ഞു കൂട്ടയോട്ടം സംഘടിപ്പിച്ചു. | |||
<big>'''''ജൂൺ -26 ലഹരി വിരുദ്ധ ദിനം '''''</big> . | |||
ലഹരി വിരുദ്ധ ദിനത്തിൽ സിറ്റി പോലീസ് സ്റ്റേഷൻ ന്റെയും ഡിസ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരിക്കെതിരെ സെമിനാറും നടത്തി. കുട്ടികൾ തയ്യാറാക്കി വന്ന പ്ലക്കാര്ഡും കയ്യിൽ പിടിച്ചായിരുന്നു റാലി നടത്തിയത്. | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 7 ക്ലാസ്സിലെ ആൺ കുട്ടികൾ വെള്ള തുണിയിൽ ഞങ്ങൾ ലഹരി കൈകൊണ്ടു തൊടില്ല എന്ന് പ്രതിജ്ഞ ചെയ്തു കയ്യടയാളം പതിപ്പിച്ചു. സിറ്റി പോലീസ് രാജീവ് കുമാർ സർ ,പി ടി എ പ്പ്രെസിഡെന്റ് റമീസ് , സജിത ടീച്ചർ എന്നിവരും ഒപ്പ് രേഖപ്പെടുത്തി. | |||
<big>'''''ജൂൺ -30 ഓൺലൈൻ മീറ്റിംഗ് '''''</big> . | |||
ജൂലൈ മാസത്തിലെ അവലോകനം നടത്തി | |||
'''<u><big>2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ..... | '''<u><big>2021-22 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' ..... | ||
വരി 361: | വരി 398: | ||
നാലു കുട്ടികൾ LSS ഉം ൪ പേർ USS ഉം മികച്ച വിജയം കാഴ്ചവെച്ചു | നാലു കുട്ടികൾ LSS ഉം ൪ പേർ USS ഉം മികച്ച വിജയം കാഴ്ചവെച്ചു | ||
'''ഉറുദു ക്ലബ്''' | |||
നവംബര് 9 നു നടത്തിയ ലോക ഉറുദു ദിനത്തിൽ സംസ്ഥാനതലത്തിൽ വരെ വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർ | |||
സാറാ ഷംസു | |||
ഷെഹ സായ്നാബ് 5th | |||
അഫ്ര | |||
ഫാത്തിമത്ത് മുർഷിദ 6th | |||
അമത്തുൽ ഖാഫി | |||
സാൻഹ ഫാത്തിമ ടിപി 7th | |||
ഫാത്തിമത്ത് സഹാറ | |||
ആയിഷ ജാബിൻ 8th | |||
ഫാത്തിമത്ത് സജ 9th | |||
ഹിബ ഫാത്തിമ | |||
ഷഫാന | |||
'''നോർത്ത് ബി ർ സി യി'''ൽ നടന്ന '''പ്രവൃത്തി പരിചയ മേളയിൽ''' രണ്ടാം സ്ഥാനം നേടിയ ജിനാൻ അബ്ദുൽ മജീദ് | |||
'''<big><u>2020 -2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u></big>''' | '''<big><u>2020 -2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u></big>''' | ||
വരി 697: | വരി 762: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 47ന് തൊട്ട് കന്നുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 47ന് തൊട്ട് കന്നുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
{{#multimaps: 11.856263, 75.368614 | width=600px | zoom=18}} | |||
{{#multimaps: 11.856263, 75.368614 | width=600px | zoom= | |||