"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 86: വരി 86:
<gallery>
<gallery>
Image:disprin.png|<center><small>പ്രിൻസിപ്പൽ  </small>
Image:disprin.png|<center><small>പ്രിൻസിപ്പൽ  </small>
Image:hmdis.png|<center><small>പ്രധാനാധ്യാപിക    </small>
Image:hmsap.png|<center><small>പ്രധാനാധ്യാപിക    </small>
</gallery>
</gallery>
  == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 158: വരി 158:
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ  എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും  പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ്  എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു
വിവിധഭാഷാസാഹിത്യങ്ങൾ ,കഥകൾ, നോവലുകൾ ,കവിതകൾ, ശാസ്ത്രഗ്രന്തങ്ങൾ, ബാലസാഹിത്യം, റഫറൻസ് ഗ്രന്ഥങ്ങൾ  എന്നിവടങ്ങിയ, ഒരു വലിയ ഗ്രന്ഥശാല നമ്മുടെ സ്കൂളിന്റെ മുതൽ കൂട്ടാണ് .മികച്ച ലൈബ്രെറിയേൻമാർ യുപിയിലും എച്എസിലും  പ്രേത്യേകമുണ്ട് . കൂടാതെ ക്ലാസ്സിലും ഒരു ലൈബ്രെറിയെന്ന്ട് അവരാണ് പുസ്തകം എടുക്കുന്നതും വിതരണം ചെയ്യുന്നതും . ക്ലാസ്സിൽ വായന ചാർട്ടിൽ ഓരോ കുട്ടിയുടെയും പേരിനുനേരെ വായിച്ചപുസ്തകം റ്റിക്ക്ചെയ്യുകയും വായന കുറിപ്പ്  എഴുതി ക്ലാസ്‌ടീച്ചറെ കാണിക്കുകയും ചെയ്യന്നു


'''2020 -2021'''  
= <big>'''<u>2024-25  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u>'''</big> =
 
== പ്രവേശനോത്സവം ==
 
== '''<u> </u>'''  '''<u><big>2023-24  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' .....      <big>'''''ജൂൺ -01'''''</big> ==
              2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ  സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും  സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ  മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു.
 
'      ''''<small>ജൂൺ -05  പരിസ്ഥിതി ദിനം</small>''''' 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം  പദ്ധതി യുടെ ആഭിമുഖ്യത്തിൽ  പരേതനായ  കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു . ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
     
  ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരെ കൂടി പങ്കെടുപ്പിച്ചായിരുന്നു പരിപാടി നടത്തിയത്.
 
      <big>'''''ജൂൺ -17  വിജയോത്സവം '''''</big> 
 
      ജൂൺ 17  നു വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി യിൽ 262 ൽ 40 കുട്ടികൾക്ക് ഫുൾ എ പ്ലസും ൧൮ കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. പ്ലസ് ടു തലത്തിൽ 322 ൽ 39  കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. . നല്ല വിജയം കൈവരിച്ച കുട്ടികൾക്ക് സിറ്റി പോലീസ് കമ്മിഷണർ  അജിത് കുമാർ ഐ പി എസ്  മൊമെന്റോ നൽകി ആദരിച്ചു.
   
    <big>'''''ജൂൺ -19 വായനാദിനം  '''''</big> 
     
    വായനാദിനവുമായി ബന്ധപ്പെട്ടു ശ്രീ ബാബു സാർ സാഹിത്യകാരൻ പരിപാടി ഉത്ഘാടനം നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് ലൈബ്രറി ഉത്ഘാടനവും നടന്നു. ശ്രീമതി ജ്യോതി ടീച്ചർ സ്കൂളിന് സമ്മാനിച്ച 5 ഷെൽഫുകൾ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഒരു ഡിവിഷനിൽ സ്ഥാപിച്ചു. ഇതിനോടനുബന്ധിച്ചു കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനമായി നൽകി തുടങ്ങി.
     
      <big>'''''ജൂൺ -21 യോഗാദിനം / മ്യൂസിക് ദിനം  '''''</big>
 
      യോഗാദിനം / മ്യൂസിക് ദിനം വുമായി ബന്ധപെട്ടു മാനേജരുടെ സാന്നിധ്യത്തിൽ ഉത്ഘാടനം നിർവഹിക്കുകയും യോഗയുടെപ്രാദാന്യത്തെ കുറിച്ച് പി ടി ടീച്ചർ ക്ലാസ് എടുത്തു . മ്യൂസിക് ദിനമായതു കൊണ്ട് കുട്ടികളുടെ കലാപരിപാടികളും ഫ്യൂഷൻ ഗ്രൂപ്പ് സോങ്ങും ഉണ്ടായിരുന്നു.
 
    <big>'''''ജൂൺ -23 ഒളിമ്പിൿദിനം  '''''</big>
     
    ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ടു കുട്ടികൾ ജേഴ്‌സി അണിഞ്ഞു കൂട്ടയോട്ടം സംഘടിപ്പിച്ചു.
 
    <big>'''''ജൂൺ -26 ലഹരി വിരുദ്ധ ദിനം  '''''</big> .
 
    ലഹരി വിരുദ്ധ ദിനത്തിൽ സിറ്റി പോലീസ് സ്റ്റേഷൻ ന്റെയും ഡിസ സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ലഹരിക്കെതിരെ സെമിനാറും നടത്തി. കുട്ടികൾ തയ്യാറാക്കി വന്ന പ്ലക്കാര്ഡും കയ്യിൽ പിടിച്ചായിരുന്നു റാലി നടത്തിയത്.
  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 7 ക്ലാസ്സിലെ ആൺ കുട്ടികൾ വെള്ള തുണിയിൽ ഞങ്ങൾ ലഹരി കൈകൊണ്ടു തൊടില്ല എന്ന് പ്രതിജ്ഞ ചെയ്തു കയ്യടയാളം പതിപ്പിച്ചു. സിറ്റി  പോലീസ് രാജീവ് കുമാർ സർ ,പി ടി എ പ്പ്രെസിഡെന്റ്  റമീസ്  , സജിത ടീച്ചർ  എന്നിവരും ഒപ്പ് രേഖപ്പെടുത്തി.
   
    <big>'''''ജൂൺ -30 ഓൺലൈൻ മീറ്റിംഗ്  '''''</big> .
       
      ജൂലൈ മാസത്തിലെ അവലോകനം നടത്തി
'''<u><big>2021-22  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' .....
 
<big>'''''ജൂൺ -01'''''</big> 
 
സർക്കാരിന്റെ നിർദ്ദേശ പ്രകാരം  സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി
 
'''''<big><u>ജൂൺ</u></big>''''' 
 
'''''<small>ജൂൺ -05  പരിസ്ഥിതി ദിനം</small>''''' 
 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം  പദ്ധതി യുടെ ആഭിമുഖ്യത്തിൽ  സ്കൂൾ കോമ്പൗണ്ടിൽ  ഒരു പേര മരം ഹെഡ് മിസ്ട്രസ് സാജിദ ടീച്ചറുടെ നേതൃത്വത്തിൽ നട്ടു . എല്ലാ കുട്ടികൾക്കും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പിൽ പരിപാടികൾ നടന്നു. എൽ പി കുട്ടികൾ മരം നടുന്ന ഫോട്ടോ എടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുത്തു .പരിസ്ഥിതി സന്ദേശം എച്ഛ് എം സാജിദ ടീച്ചർ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
 
പത്താം തരത്തിലെ   മാസിയ പ്രസന്റേഷൻ അവതരിപ്പിച്ചു
 
'''''വായന വാരാചരണം''''' 
 
'''''<small>ജൂൺ 19-25</small>'''''
 
വിദ്യാരംഗം  
 
വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഉത്ഘാടനം ബഹുമാനപ്പെട്ട എച്ഛ് എം സാജിദ ടീച്ചർ ഓൺലൈനായി നിർവഹിച്ചു. വായന
 
വാരവുമായി ബന്ധപ്പെട്ടു വായനയുടെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവത്കരണം നടത്തുകയും കൺവീനർ ഖദീജ ടീച്ചർ കുട്ടികളോട് സംസാരിക്കുകയും ചെയ്തു.
 
  ഈ  പരിപാടിയിൽ  കുട്ടികളെ പ്രതിനിധീകരിച്ചു പത്താം  തരത്തിലെ മാസിയ എന്നകുട്ടി കേശവദേവിന്റെ "ഓടയിൽ നിന്ന്" എന്ന പുസ്തകം പരിചയപ്പെടുത്തി.
 
വായന വാരാചരണം പരിപാടികൾ ഓരോ ദിവസം ഓരോന്നായി മത്സരം സംഘടിപ്പിച്ചു.     
 
                       പോസ്റ്റർ രചന
 
                        പുസ്തകാസ്വാദനം
 
                        കവിതാലാപനം
 
                        കഥാരചന
 
                        കവിതാരചന  
 
                        കാർട്ടൂൺ  
 
  ജൂൺ 19 മുതൽ 25 വരെ നടന്ന വിവിധ പരിപാടിയിൽ ക്ലാസ്സിലെ മിക്ക കുട്ടികളും പങ്കെടുക്കുകയും ടീച്ചർക്ക് വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു
 
'''''ജൂൺ 21  യോഗ ദിനം'''''
 
യോഗ ദിനവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്ക് പി ടി ടീച്ചർ യോഗയെ കുറിച്ച് ക്ലാസ് നൽകി
 
'''<u>ആഗസ്റ്റ്</u>'''
 
'''ആഗസ്റ്റ്  6 ഹിരോഷിമ നാഗസാക്കി ദിനം'''
 
ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റർ രചന മത്സരവും ബാഡ്ജ് നിർമാണവും നടത്തി. യുദ്ധത്തിന്റെ ഭീകരതയെ കുറിച്ച് ക്ലാസ് ടീച്ചേർസ് സംസാരിച്ചു.
 
'''ആഗസ്റ്റ് 06 ബഷീർ അനുസ്മരണം'''
 
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ അനുസ്മരണ പരിപാടികൾ ക്ലാസ് ഗ്രൂപ്പിൽ നടന്നു
 
പോസ്റ്റർ രചന
 
ബഷീർ കഥാ പാത്രങ്ങൾ  ചിത്രരചന
 
ബഷീർ കൃതികളുടെ പരിചയപ്പെടുത്തൽ വീഡിയോ ഷെയറിങ്
 
ക്വിസ്
 
ബഷീർ കാരിക്കേച്ചർ വരയ്ക്കൽ
 
'''സ്കൂൾതല മത്സര വിജയികൾ( സർഗോത്സവം )'''
 
കഥാരചന   -സന സമീർ
 
                   അഫീഫ
 
                   സന അയൂബ്
 
കവിതാരചന - ജസ്വ മെഹക്
 
                     മാസിയ
 
ചിത്ര രചന - റാനിയ
 
                   ലീൻ  മുംതാസ് .
 
'''ഓഗസ്റ്റ് 15'''
 
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികൾ
 
ചിത്രരചനാ
 
പതാക നിർമാണം
 
ഓൺലൈൻ ക്വിസ്
 
'''''സോഷ്യൽ സയൻസ് ക്ലബ്''''' കണ്ണൂർ നോർത്ത് ഉപജില്ലാ നടത്തിയ പ്രാദേശിക ചിത്ര രചനാ മത്സരത്തിൽ  ഷാസിയ വിപി  മത്സരിച്ചു
 
നോർത്ത് ബർക്ക യിൽ നടന്ന സോഷ്യൽ ക്ലബ് പ്രാദേശിക ചരിത്ര രചന ഷാസിയ വി പി
 
ക്വിസ് റുഖിയ സന  എന്നിവർ  വിജയിച്ചു.
 
അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി
 
<u>'''മാത്‍സ് ക്ലബ്'''</u>
 
മാത്‍സ് ക്ലബ്  ആഗസ്ത് 15 നു കുട്ടികക്കായി നീളവുംവീഥിയും നൽകി കൊണ്ട് പതാകനിർമാണ മത്സരം നടത്തി.
 
ജോമെട്രിക്കൽ പാറ്റേൺ
 
puzzle
 
ക്വിസ്
 
എന്നെ മത്സരങ്ങൾ സംഘടിപ്പിച്ചു.
 
മാസിയ 10
 
ആയിഷ തസ്‌നീം 8 സി
 
ഫാത്തിമ 10 ഡി എന്നീ കുട്ടികൾ സമ്മാനത്തിന് അർഹരായി.
 
<u>'''സയൻസ് ക്ലബ്'''</u>
 
'''ശാസ്ത്ര രംഗം''' സ്കൂൾ തല മാസാരം നടത്തി
 
വർക്കിങ് മോഡൽ
 
സിമ്പിൾ എക്സ്പിരിമെന്റ
 
ബഡിങ്
 
ഗ്രാഫ്റ്റിങ്
 
ലയറിങ് എന്നീ സ്കൂൾ താല മത്സരത്തിൽ അഫ്‌ലഹ
 
മുഹമ്മദ് ഷീസ്
 
നജാ ഫർഹീൻ
 
സലാഹുദീൻ
 
ആയിഷ നാസർ
 
സമ്മാനത്തിന് അർഹത നേടി
 
'''നാഷണൽ സയൻസ് ദിനവുമായി''' ബന്ധപ്പെട്ടു മുത്തേടത് hss ലെ '''ശ്രീ പ്രദീപ് കുമാർ സാർ''' കുട്ടികൾ ക്കു  നല്ലൊരു ക്ലാസ് കൊടുത്തു.
 
ഫാത്തിമത്ത് സദാ 10 എ
 
ഫര്ഹാ ജാസ്മിൻ 9 ഡി
 
ഫിസ്‌ന 6 എ  എന്നിവർ ആർട്ടിക്കിൾ നിർമാണത്തിൽ സമ്മാനം നേടി
 
'''<u>സപ്തംബർ</u>'''
 
ഓണാഘോഷം ചിത്രരചനാമത്സരം നടത്തി 
 
'''''സപ്തംബർ 16''''' '''ഓസോൺ ദിനം'''
 
ഓസോൺ ദിനവുമായി ബന്ധപ്പെട്ടു kite വിക്‌ടേഴ്‌സ്  ചാനൽ സംപ്രേക്ഷക '''ഗീത ടീച്ചർ ടൗൺ hss''' പ്രഭാഷണം നടത്തി. നസ്രീൻ 9 ഡി പ്രസന്റേഷൻ അവതരിപ്പച്ചു.
 
'''''സപ്തംബർ 17 വേൾഡ് പേഷ്യന്റ് സേഫ്റ്റി ദിനം'''''
 
മാസിയ അവെർനെസ്സ് ക്ലാസ് അവതരിപ്പിച്ചു
 
'''''ലോക അൽഷമദിനം''''' പോസ്റ്റർ നിർമാണത്തിൽ ഫാത്തിമ അല്ല 9 ഡി സമ്മാനത്തിന് അർഹയായി .
 
നോർത്ത്  യിൽ നടന്ന സോഷ്യൽ ക്ലബ് പ്രാദേശിക ചരിത്ര രചന ഷാസിയ വി പി
 
ക്വിസ് റുഖിയ സന  എന്നിവർ  വിജയിച്ചു.
 
അമൃത മഹോത്സവത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ആയിഷ മെഹ്നാ മൂന്നാം സമ്മാനത്തിന് അർഹയായി
 
'''''<u>ഒക്ടോബർ</u>'''''  
 
'''''ഒക്ടോബര് 2 ഗാന്ധി ജയന്തി''''' ദിനത്തിൽ കുട്ടികൾക്ക് സോഷ്യൽ ക്ലബ് ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി
 
'''''<u>നവംബർ</u>'''''
 
'''''നവംബർ 1 പ്രവേശനോത്സവം''''' .രണ്ടു ബാച്ചുകളാക്കി ക്ലാസ് മൂന്നു ദിവസം വീതം നടത്തി. കോവിദഃ മാനദണ്ഡമനുസരിച്ചു അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റിസ് ചെയ്തും കുട്ടികളെ സ്കൂളിൽ വരവേറ്റി .
 
'''''നവംബര് 14 ശിശുദിനത്തിൽ''''' കുട്ടികൾ ചാച്ചാജിയെ ഓർമിച്ചു
 
'''''<u>ഡിസംബർ</u>'''''
 
ക്ലാസ് തലത്തിൽ പരീക്ഷ സംഘടിപ്പിച്ചു .ക്രിസ്തുമസ് വെക്കേഷൻ കുട്ടികൾ പിരിഞ്ഞു
 
'''''ലിറ്റിൽ കൈറ്റ്സ്''''' 
 
അഭിരുചി പരീക്ഷയിലൂടെ 28 കുട്ടികളെ സെലക്ട് ചെയ്തു കൈറ്റ് മാസ്റ്റർ ആയ ശ്രീ ഗഫൂർ സാർ ആഴ്ചയിൽ കുട്ടികൾക്ക് ക്ലാസ്സു കൊടുക്കുന്നുണ്ട്.
 
'''''<u>ജനുവരി</u>'''''
 
ജനുവരിയിൽ  പത്താം ക്ലാസിനു റിവിഷൻ ആരംഭിച്ചു
 
'''''<u>ഫെബ്രുവരി</u>'''''
 
ഫെബ്രുവരി യിൽ കോവിഡ് മൂലം അടച്ചിട്ട സ്കൂൾ വീണ്ടും തുറന്നു മൊത്തം കുട്ടികളും വൈകുന്നേരം വരെ വീണ്ടും പഴയ പോലെ സ്കൂളിലെത്തി
 
'''''<u>മാർച്ച്</u>''''' 
 
LSS-USS
 
ഡിസംബർ 18  നു നടന്ന LSS -USS പരീക്ഷയിൽ
 
നാലു കുട്ടികൾ LSS ഉം ൪ പേർ USS ഉം മികച്ച വിജയം കാഴ്ചവെച്ചു
 
'''ഉറുദു ക്ലബ്''' 
 
നവംബര് 9 നു നടത്തിയ ലോക ഉറുദു ദിനത്തിൽ സംസ്ഥാനതലത്തിൽ വരെ വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർ
 
സാറാ ഷംസു
 
ഷെഹ സായ്‌നാബ്  5th
 
അഫ്ര
 
ഫാത്തിമത്ത് മുർഷിദ 6th
 
അമത്തുൽ ഖാഫി
 
സാൻഹ ഫാത്തിമ ടിപി 7th
 
ഫാത്തിമത്ത് സഹാറ
 
ആയിഷ ജാബിൻ 8th
 
ഫാത്തിമത്ത് സജ 9th
 
ഹിബ ഫാത്തിമ
 
ഷഫാന
 
'''നോർത്ത് ബി ർ സി യി'''ൽ നടന്ന '''പ്രവൃത്തി പരിചയ മേളയിൽ''' രണ്ടാം സ്ഥാനം നേടിയ ജിനാൻ അബ്ദുൽ മജീദ്
 
'''<big><u>2020 -2021   അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</u></big>'''


'''ജൂൺ 02'''  
'''ജൂൺ 02'''  
വരി 210: വരി 479:


വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉൽഘാടനം നടത്തി (മാത്‍സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം )
വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉൽഘാടനം നടത്തി (മാത്‍സ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം )
'''''നവംബർ -1'''''
<nowiki>*</nowiki> കേരളം പിറവിയുമായി ബന്ധപ്പെട്ടു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.


'''''നവംബർ - 8'''''  
'''''നവംബർ - 8'''''  
വരി 216: വരി 489:


<nowiki>*</nowiki> പിന്തുണ സംവിധനം കൂടുതൽ മെച്ചപ്പെടുത്താൻ എച് എം മീറ്റിംഗിലൂടെ നിർദ്ദേശം നൽകി.
<nowiki>*</nowiki> പിന്തുണ സംവിധനം കൂടുതൽ മെച്ചപ്പെടുത്താൻ എച് എം മീറ്റിംഗിലൂടെ നിർദ്ദേശം നൽകി.
'''''ജനുവരി  -1'''''
  *അക്കാദമിക് കാര്യങ്ങളുടെ ആസൂത്രണം
<nowiki>*</nowiki> അധ്യപകർ  കൃത്യമായ ടൈം  ടേബിൾ പ്രകാരം ക്ലാസ് നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി


2019 ---2020  അധ്യയന വർഷം  
2019 ---2020  അധ്യയന വർഷം  
വരി 483: വരി 762:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47ന് തൊട്ട് കന്നുർ  നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 47ന് തൊട്ട് കന്നുർ  നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അരക്കൽ മുസിയത്തിനു പിരകുവസത്തഉ സിറ്ി റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* കന്നുർ ബസ് സ്റ്റാന്ദിൽ നിന്നും2 കി.മി.  അകലം


|}
{{#multimaps: 11.856263, 75.368614 | width=600px | zoom=18}}
|}
|----
{{#multimaps: 11.856263, 75.368614 | width=600px | zoom=15 }}
|}
|}
, disgirls
muslim girls school
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
[[ചിത്രം:/home/disghss/Desktop/ima/img_1791.jpg|കണ്ണി=Special:FilePath//home/disghss/Desktop/ima/img_1791.jpg]]
<!--visbot  verified-chils->-->
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769211...2517434" എന്ന താളിൽനിന്ന് ശേഖരിച്ചത്