"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ തേവര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര.{{prettyurl|SACRED HEART HIGH SCHOOL, THEVARA}}
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ തേവര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര.{{prettyurl|SACRED HEART HIGH SCHOOL, THEVARA}}
വരി 45: വരി 46:
== ആമുഖം==
== ആമുഖം==
തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.
തേവരയുടെ ഹൃദയഭാഗത്ത് വിദ്യയുടെ ശ്രീകോവിലായി വിളങ്ങുന്നു തേവര സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.തിരുഹൃദയത്തിന്റെ അനുഗ്രഹവും വിശുദ്ധ ചാവറകുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യവും നിറഞ്ഞു തുളുമ്പുന്ന ഈവിദ്യാക്ഷേത്രം അനേകായിരങ്ങൾക്ക് മൂല്യസ്രോതസായി വിളങ്ങുന്നു.


== ചരിത്രം ==
== ചരിത്രം ==
വരി 74: വരി 74:
*വിശാലമായ കളിസ്ഥലം.
*വിശാലമായ കളിസ്ഥലം.
*കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ
*കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ
== ശതാബ്‍ദിയുടെ നിറവിൽ 2023-2024==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  .റിപ്പോർട്ട് •എൻ.സി.സി.<br />*എസ്.പി .സി<br /> *സ്പോർട്സ്<br />*വിദ്യാരംഗം കലാസാഹിത്യവേദി<br />*ഐ.ടി
  *'''<big>റിപ്പോർട്ട് •എൻ.സി.സി.<br />*എസ്.പി .സി<br /> *സ്പോർട്സ്<br />*വിദ്യാരംഗം കലാസാഹിത്യവേദി<br />*ഐ.ടി</big>'''


  എൻ എസ് എസ്
  എൻ എസ് എസ്
Sacred Heart Higher Secondary School
Sacred Heart Higher Secondary School


'''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനറിപ്പോർട്ട്'''
'''<u>2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനറിപ്പോർട്ട്</u>'''


'''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനങ്ങൾ ജൂൺ 6 ന് പ്രാർത്ഥനയോടെ സമാരംഭിച്ചു.'''
'''2019-2020 അദ്ധ്യയനവർഷത്തെപ്രവർത്തനങ്ങൾ ജൂൺ 6 ന് പ്രാർത്ഥനയോടെ സമാരംഭിച്ചു.'''


'''പ്രവേശനോത്സവത്തോടനുബന്ധിച്ച് മാനേജരച്ചൻ സന്ദേശം നല്കുകയുണ്ടായി.2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പ്രതിഭകൾക്കും. 9 വിഷയങ്ങൾക്ക് എ പ്ലസ്'''  
'''പ്രവേശനോത്സവത്തോടനുബന്ധിച്ച് മാനേജരച്ചൻ സന്ദേശം നല്കുകയുണ്ടായി.2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പ്രതിഭകൾക്കും. 9 വിഷയങ്ങൾക്ക് എ പ്ലസ്''' '''നേടിയ മിടുക്കരായകുട്ടികൾക്കും.പി.ടി.എ അവാർഡുകൾ നല്കി ആദരിക്കുകയുണ്ടായി.''' '''2019-2020 അദ്ധ്യയനവർഷം സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ 8,9,10 ക്ലാസുകളിലായി 584 കുട്ടികൾപഠിക്കുന്നു.'''
 
'''9 ഇംഗ്ലീഷ് മീഡിയം ക്ലാസുകളും 3 മലയാളം മീഡിയം ക്ലാസുകളുമായി 12 ഡിവിഷ നുകളാ ണു ള്ളത്.ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തിലും പഠനപുരോഗതിയിലും ക്ലാസ് അദ്ധ്യാ''' '''പകർ പ്രത്യേകംശ്രദ്ധിക്കുകയും മാതാപിതാക്കളുമായി ആശയവിനിമയം നടത്തി''' '''വരുകയും ചെയ്യുന്നു.ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന വിവിധ  സർഗ്ഗവാസനകളെ വളർത്തി''' '''യെടുക്കുവാൻഎസ്.എച്ച സ്കൂൾ  എന്നും പ്രാധാന്യം നല്കിവരുന്നു.സബ് ജില്ലാ ജില്ലാതലകലോ''' '''ത്സവങ്ങളിൽ 38 ഇനങ്ങളിൽ പങ്കെടുക്കുവാനും വിജയംവരിക്കുവാനും നമ്മുടെ കുട്ടികൾക്ക് സാധിച്ചുവെന്നത് അഭിമാനകരമാണ്.'''
 
'''ഈവർഷം കാസർഗോഡ് വച്ചുനടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ 3 ഇനങ്ങളിൽ എ ഗ്രേഡ്നേടുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ആലാപനസൗന്ദര്യം കൊണ്ട് മനം കവരുന്ന അഥർവ്വ ആർ.പിമാപ്പിളപാട്ട് ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ സംസ്ഥാന കലോ''' '''ത്സവത്തിൽ എ ഗ്രേഡ് നേടി.പൂർവ്വ വിദ്യാർത്ഥികളുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നമ്മുടെ ചുണകുട്ടന്മാർ സംസ്ഥാന കലോത്സവത്തിലേയ്ക്ക് കൊട്ടിക്കയറി.മികവുറ്റ പ്രകടന''' '''ത്തോ''' '''ടെ ചെണ്ടമേളം എ ഗ്രേഡ് കരസ്ഥമാക്കി.'''
 
'''പഠനപാഠ്യേതര രംഗങ്ങളിൽ ഒരുപോലെ പ്രശോഭിച്ചുകൊണ്ട് വിദ്യാലയത്തിന്റെ  അഭിമാ നമായിമാറിയ ബഹുമുഖ പ്രതിഭയാണ് മാസ്റ്റർ ആദിത്യൻ ഡി.എ.എറണാകുളം ജില്ലയുടെ ഗിഫ്റ്റഡ് ചൈൽഡ് ആയി തെരഞ്ഞെടുക്കപ്പെട്ട  ആദിത്യന് ISRO വിസിറ്റിനും അവസരം ലഭിച്ചു.വിവിധ ക്വിസ് മത്സരങ്ങളിലുംകായികരംഗത്തും കലാരംഗത്തും മികച്ചപ്രകടനം കാഴ്ച വയ്ക്കുന്ന ആദിത്യന് ഇനിയും നേട്ടങ്ങൾ കൈവരി ക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.'''
 
'''പി.ടി.എ വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും ജൂലൈ 20 ന് നടന്നു.പി.ടി.എ പ്രസിഡന്റ്'''
 
'''ആയി ശ്രീ.തോമസ് കാനാട്ടും.വൈസ് പ്രസിഡന്റായി ശ്രീമതി. വിജി ജോബും തെരഞ്ഞെ ടുക്കപ്പെട്ടു.വിദ്യാലയത്തിന്റെ 95-)0 വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സപ്ലിമെന്റ് തയ്യാറാ''' '''ക്കി ജൂൺ 6 നു നടന്ന'''  '''പ്രവേശനോത്സവത്തിൽ പ്രകാശനം ചെയ്തു.'''      '''അന്നേദിവസം റവ.ഫാദർ.പൗലോസ് കിടങ്ങേൻ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് എന്നവിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നല്കി. പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനതാല്പര്യം വളർത്തുന്നതിനും പഠനത്തിന് അവരെ സജ്ജരാക്കുന്നതിനുംറവ.ഫാദ‍ർ.ജയിംസ് കൂന്തറയുടെ നേതൃത്വത്തിൽ ക്ലാസുകൾ നല്കി.കുട്ടികളുടെ വ്യക്തിത്വ വികസനവും വിവിധ നൈപുണികളുടെ പരിശീലനത്തിനുമായി ശ്രീമതി.രൂപാ ജോർജ്ജിന്റെ നേതൃത്വത്തിൽ എല്ലാ''' '''മാസവും ക്ലാസുകൾ നല്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ങ്ങൾ ജൂൺ 30 ന് ആരംഭിച്ചു.''' '''8-)൦ ക്ലാസിലെ  25 കുട്ടികളെ പുതുതായി തെരഞ്ഞെടുത്തു. 9-)0  ക്ലാസിലെകുട്ടികൾക്കുള്ള പ്രിലിമനറി ക്യാമ്പ് ജൂൺ 11-ന് കൈറ്റ്  കോഡിനേറ്റർ സ്വപ്ന ടീച്ചർ നയിക്കുകയുണ്ടായി.'''
 
'''അമ്മമാർക്കുള്ള സ്മാർട്ട് ക്ലാസ്സിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ പരിശീലിപ്പിക്കുകയും സ്കൂൾ ആപ്പ് പരിചയപ്പെടുത്തുകയും ചെയ്തു.കുട്ടികൾക്കായി എക്സ് പേർട്ട് ക്ലാസുകളും നടത്തുകയു''' '''ണ്ടായി.''' '''സബ് ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റ്  ചെയ്യുന്നതിനുള്ള ചുമതലയും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വളരെ ഭംഗിയായി നിർവ്വഹിച്ചുവെന്നത് അഭിമാനകരമാണ്.'''
 
'''2019-2020 അദ്ധ്യയനവർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്'''
 
'''പ്രവർത്തനങ്ങൾ ആർട്ട് സ് ഡേ ,ലോകസംഗീതദിനം,ഹാൻഡ് വാഷിംഗ് ഡേ,തുടങ്ങിയ ദിനാചരണങ്ങൾഭംഗിയായി നടന്നു.ഓസോൺ ദിനം ,പ്ലാസ്റ്റിക് വിരുദ്ധ ദിനം,എന്നിവ വിപുലമായ പരിപാടികളോടെആച രിച്ചു. 8-)൦ ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മൈമ് ഷോ പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനീകരം എന്നസന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് ഏറെ ഉപകാരപ്രദമായി.പ്രളയാനന്തര കേരളത്തിലേയ്ക്ക്  ഒരി ക്കൽ കൂടികടന്നുവന്ന പൊന്നോ''' '''ണത്തെ തിരുഹൃദയവിദ്യാലയം സാഘോഷം വരവേറ്റു. പൂക്കളമൊരുക്കി ഓണപ്പുടവ യുടുത്ത് വിവിധ കലാമത്സരങ്ങളുമായി മാവേലിമന്നനെ സ്വീകരിച്ചു.പി.ടി.എ യുടെ വക പായസവി'''
 
'''തരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ജനാധിപത്യ ഭരണക്രമമനുസരിച്ച് മന്ത്രിസഭാരൂപീക''' '''രണത്തിന്റെ എല്ലാരീതികളും ഉൾക്കൊ ള്ളു ന്ന വിധത്തിലാണ് ഈവർഷവും സ്കൂൾ പാർലമെന്റെ് രൂപീകരണം നടന്നത്.ക്ലാസ് തലപ്രതിനിധികൾഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും അതുൽ റ്റി.എ ഹെഡ് ബോയി ആയും കാവേരി എ .എസ് ഹെഡ് ഗേൾ ആ യും  തെരഞ്ഞെടുക്കപ്പെട്ടു.വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഇതര ലീഡേഴ്സിനെയും തെരഞ്ഞെടുത്ത്സ്കൂൾ പാർലമെന്റ് രൂപീകരിക്കയുണ്ടായി.'''
 
'''<u>2023-24 വർഷത്തെ പ്രവർത്തനറിപ്പോർട്ട്</u>'''
 
'''എറണാകുളം ജില്ലയിൽ തേവരയുടെ ഹൃദയഭാഗത്ത് ഒരുനൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം'''
 
'''പകർന്ന് പ്രശോഭിക്കുന്ന സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ ശതാബ്ദിയുടെ നിറ'''
 
'''വിലെത്തി.പിന്നിട്ടപാതയിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾപ്രഗദ്ഭരായ ധാരാളം പ്രതിഭകളെ'''
 
'''വളർത്തിയെടുത്തിട്ടുള്ള സേക്രഡ് ഹാർട്ട് വിദ്യാലയം ഏറെ അഭിമാനവും സന്തോഷവുമുണ്ട്.'''
 
'''വിദ്യാലയത്തിന്റെ നാളിതുവരെയുള്ള വളർച്ചയിൽ വഴിനടത്തിയ എല്ലാ സുമനസ്സുകളെയും'''
 
'''നന്ദിയോടെ സ്മരിക്കുന്നു.മൂല്യാധിഷ്ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തിലൂടെ ഉത്ത'''
 
'''മപൗരന്മാരെ രൂപപ്പെടുത്തുവാൻ ആവശ്യമായ പഠനപാഠ്യേതരപ്രവർത്തനങ്ങളാണ് വിദ്യാ ലയത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും'''
 
'''സേക്രഡ് ഹാർട്ട് വിദ്യാലയം ഉന്നതനിലവാരം പുലർത്തുന്നുവെന്നത് അഭിമാനകരമാണ്.'''
 
'''റിട്ടേയ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റീസ് കെ എബ്രാഹം മാത്യു ശതാബ്ദി ആഘോഷങ്ങൾ'''
 
'''ഉദ്ഘാടനം ചെയ്തു.ടി ജെ വിനോദ് എം എൽ എ ലോഗോ പ്രകാശനം ചെയ്തു.സിനിമാതാരം ഗായത്രി അരുൺ  കലാവിരുന്ന് ഉദ്ഘാടനവും ശതാബ്ദി കൂപ്പൺ വിതരണ ഉദ്ഘാടനവും നിർ'''
 
'''വ്വഹിച്ചു. സി.എം.ഐ കൊച്ചിപ്രൊവിൻസ് പ്രൊവിൻഷ്യാൾ റവ.ഫാ.ബെന്നി നൽക്കര അ'''
 
'''ധ്യക്ഷത വഹിച്ചു.സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെ'''
 
'''ടുത്തു.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇതോടൊപ്പം നടന്നു.'''
 
'''<u>2023 ജനുവരി 24 ന് ശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു</u>.2024ജനുവരി'''
 
'''24 വരെ നീളുന്ന നൂറുപരിപാടികൾ ശതാബ്ദിയോടനുബന്ധിച്ച് വിഭാവനം ചെയ്തിട്ടുണ്ട്.'''
 
'''<u>ജൂബിലിഭവനം, പ്രതിഭാസംഗമങ്ങൾ, കലാസാഹിത്യ മത്സരങ്ങൾ, ശില്പശാലകൾ, പൂർവ്വ</u>'''
 
'''<u>വിദ്യാർത്ഥിസംഗമം, ബാസ്ക്കറ്റ്ബോൾ കോർട്ട് നിർമ്മാണം, ജൂബിലിമെമ്മോറിയൽ സ്കൂൾ</u>'''
 
'''<u>അസംബ്ലി ഹാൾ നിർമ്മാണം തുടങ്ങിയ വിവിധ കർമ്മ പദ്ധതികളാണ് ജൂബിലിയോടനുബന്ധി</u>'''
 
'''<u>ച്ച് ആവിഷ്ക്കരിച്ച്  നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.</u>'''
 
'''അധ്യാപകർ,രക്ഷകർത്താക്കൾ,പൂർവ്വാധ്യാപകർ,മുൻ പി ടി എ ഭാരവാഹികൾ,അന'''
 
'''ധ്യാപകർ ,പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന നൂറ് അംഗങ്ങളടങ്ങുന്ന ഒരു കമ്മിറ്റി'''
 
'''ശതാബ്ദി ആഘോഷങ്ങൾക്കായി രൂപീകരിച്ചു.'''
 
'''2023 ജനുവരി 20-ാംതീയതി ആഘോഷങ്ങളുടെ മുന്നോടിയായി നവവൈദീകരുടെ'''
 
'''കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. <u>2023 ജനുവരി 21 ന് ജൂബിലി ആഘോഷങ്ങളുടെ</u>'''


'''നേടിയ മിടുക്കരായകുട്ടികൾക്കും.പി.ടി.എ അവാർഡുകൾ നല്കി ആദരിക്കുകയുണ്ടായി.2019-2020 അദ്ധ്യയനവർഷം സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിൽ 8,9,10 ക്ലാസുകളിലായി 584 കുട്ടികൾപഠിക്കുന്നു.'''
'''<u>മുന്നോടിയായിട്ട് വിളംബരജാഥ നടന്നു.എസ്.പി.സി എൻ.സി.സി കേഡറ്റുകളുടെയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും നേതൃത്വത്തിൽ നൂറുപേരടങ്ങുന്ന സൈക്കിൾ റാലിയും വിളംബരജാഥ</u>'''


'''9 ഇംഗ്ലീഷ് മീഡിയം ക്ലാസുകളും 3 മലയാളം മീഡിയം ക്ലാസുകളുമായി 12 ഡിവിഷനുകളാണുള്ളത്.'''
'''<u>യും ശ്രദ്ധേയമായി.</u>'''


'''ഓരോ കുട്ടിയുടെയും സ്വഭാവരൂപീകരണത്തിലും പഠനപുരോഗതിയിലും ക്ലാസ് അദ്ധ്യാപകർ പ്രത്യേകം'''  
'''2023 ഫെബ്രുവരി 19-തീയതി ശതാബ്ദിയോടനുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥിസംഗമം എസ് എച്ച് ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് എം പി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. മാനേജർ പൗലോസ് കിടങ്ങേൻ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേള നത്തിൽ പ്രശസ്ത ഗായകനും പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ ബിജുനാരായണൻ വിശിഷ്ടാതിഥിയായിരുന്നു. ഏകദേശം അറുനുറ് പേർ പങ്കെടുത്ത പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായിത്തീർന്ന ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഏറെ സന്തോഷത്തോടെ സംഗമത്തിൽ പങ്കുചേർന്നു.'''


'''ശ്രദ്ധിക്കുകയും മാതാപിതാക്കളുമായി ആശയവിനിമയം നടത്തിവരുകയും ചെയ്യുന്നു.'''
'''2023 ഫെബ്രുവരി 23-ാം തീയതി എസ് എച്ച് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ'''  


'''ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന വിവിധ  സർഗ്ഗവാസനകളെ വളർത്തിയെടുക്കുവാൻ'''
'''നേതൃത്വത്തിൽ എ എസ് ഐ ഉത്തംകുമാർ സാറിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള ഒരുബോധവത്കരണക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.നമ്മുടെ വിദ്യാലയത്തിലെ'''  


'''എസ്.എച്ച സ്കൂൾ  എന്നും പ്രാധാന്യം നല്കിവരുന്നു.സബ് ജില്ലാ ജില്ലാതലകലോത്സവങ്ങളിൽ 38 ഇനങ്ങ'''
'''എസ് പി സി കുട്ടികളും അതിൽ പങ്കുചേർന്നു.'''  


'''ളിൽ പങ്കെടുക്കുവാനും വിജയംവരിക്കുവാനും നമ്മുടെ കുട്ടികൾക്ക് സാധിച്ചുവെന്നത് അഭിമാനകരമാണ്.'''
'''<u>ശതാബ്ദി വർഷത്തിലെ ഒരുപ്രധാനപ്രവർത്തനമായ ശതാബ്ദി ഭവനത്തിന്  ഏപ്രിൽ</u>'''


'''ഈവർഷം കാസർഗോഡ് വച്ചുനടന്ന സംസ്ഥാനതല സ്കൂൾ കലോത്സവത്തിൽ 3 ഇനങ്ങളിൽ എ ഗ്രേഡ്'''
'''<u>16-ാം തീയതി തറക്കല്ലിട്ടു.</u>ബഹുമാനപ്പെട്ട മാനേജർ പൗലോസ് കിടങ്ങേൻ അച്ചനാണ് ആ'''


'''നേടുവാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ആലാപനസൗന്ദര്യം കൊണ്ട് മനം കവരുന്ന അഥർവ്വ ആർ.പി'''
'''ശീർവാദ കർമ്മം നിർവ്വഹിച്ചത്.ജൂബിലിവർഷത്തിൽ അസംബ്ലിയ്ക്ക് പ്രത്യേക പ്രാർത്ഥനാജൂബിലിഗാനം റവ.ഫാ.ചെറിയാൻ കുനിയന്തോടത്തച്ചൻ തയ്യാറാക്കി.'''


'''മാപ്പിളപാട്ട് ,മലയാളം പദ്യംചൊല്ലൽ എന്നീ ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി.'''
'''സേക്രഡ് ഹാർട്ട് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ പഠനപാഠ്യേതര മേഖല'''


'''പൂർവ്വ വിദ്യാർത്ഥികളുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ നമ്മുടെ ചുണകുട്ടന്മാർ സംസ്ഥാന കലോത്സ'''
'''കളിലെ മികവുകൾ ഉൾപ്പെടുത്തി ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുന്യൂസ് ലെറ്റർ'''


'''വത്തിലേയ്ക്ക് കൊട്ടിക്കയറി.മികവുറ്റ പ്രകടനത്തോടെ ചെണ്ടമേളം എ ഗ്രേഡ് കരസ്ഥമാക്കി.'''
'''പ്രകാശനം ചെയ്തു. ഉദ്ഘാടനദിവസം സ്കൂളിലെ എല്ലാ കുട്ടികൾക്കും ജൂബിലി വിരുന്ന്'''  


'''പഠനപാഠ്യേതര രംഗങ്ങളിൽ ഒരുപോലെ പ്രശോഭിച്ചുകൊണ്ട് വിദ്യാലയത്തിന്റെ  അഭിമാനമായി'''
'''നല്കുകയുണ്ടായി.2023 മാർച്ച് 15-ാം തീയതി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിതെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ തേവരയിലെ പണ്ഡിറ്റ് കറുപ്പൻ ലൈബ്രറി സന്ദർശിക്കുകയുംപ്രവർത്തനങ്ങൾ മനസ്സിലാക്കുകയുംചെയ്തു.'''


'''മാറിയ ബഹുമുഖ പ്രതിഭയാണ് മാസ്റ്റർ ആദിത്യൻ ഡി.എ.എറണാകുളം ജില്ലയുടെ ഗിഫ്റ്റഡ് ചൈൽഡ് ആ'''
'''ജൂബിലിയോടനുബന്ധിച്ച് സയൻസ് ക്ലബിലെ അംഗങ്ങൾ കാടറിയാൻ എന്നപേ'''


'''യി തെരഞ്ഞെടുക്കപ്പെട്ട  ആദിത്യന് ISRO വിസിറ്റിനും അവസരം ലഭിച്ചു.വിവിധ ക്വിസ് മത്സരങ്ങളിലും'''
'''രിൽ മംഗളവനസന്ദർശനം നടത്തി.അവധിക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ബാസ്ക്കറ്റ് ബോൾ ഫുട്ബോൾ കോച്ചിംഗ് നടത്തി.ജൂലൈ 28 ന് ആർട് ക്ലബ് inauguration സമുചിതമായി നടന്നു.സിനിമാതാരം കുമാരി അനിലാ സുരേന്ദ്രൻ സർഗ്ഗോത്സവം ഉദ്ഘാടനം നിർവ്വഹിച്ചു.'''


'''കായികരംഗത്തും കലാരംഗത്തും മികച്ചപ്രകടനം കാഴ്ച വയ്ക്കുന്ന ആദിത്യന് ഇനിയും നേട്ടങ്ങൾ കൈവരി ക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.'''
'''ശതാബ്ദി ഭവനനിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ഓഗസ്റ്റ് 13-ാം തീയതി'''


'''പി.ടി.എ വാർഷികപൊതുയോഗവും തെരഞ്ഞെടുപ്പും ജൂലൈ 20 ന് നടന്നു.പി.ടി.എ പ്രസിഡന്റ്'''  
'''കുട്ടികളും മാതാപിതാക്കളുംഅധ്യാപകരും തീയേറ്ററിൽ എത്തുകയും വാലാട്ടി എന്ന സിനിമ'''
 
'''പത്മ തിയേറ്റർ പ്രത്യേകഷോ നടത്തി ധനം സമാഹരിക്കുന്നതിനുള്ള വേദി ഒരുക്കുകയും ചെയ്തു.'''
 
'''SPC,NCC,Little Kites കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യാഘോഷം വളരെ ഭംഗിയായി'''
 
'''നടന്നു.പ്രൗഢോജ്ജ്വലമായ പരേഡും അതിനെ തുടർന്നുള്ള പൊതുസമ്മേളനവും  പരിപാടി കൾക്ക് മാറ്റുകൂട്ടി.2023 ഓഗസ്റ്റ് 10 ന് സ്വതന്ത്രസോഫ്റ്റ്‍വെയറുകളുടെ പ്രാധാന്യത്തെക്കുറിച്ച് കെൽട്രോൺ ജനറൽമാനേജർ ശ്രീ.കെ വി അനിൽകുമാർ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാന്നിധ്യത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് എല്ലാസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഓൺലൈൻക്ലാസ് നടത്തുകയുണ്ടായി. അതിൽ എറണാകുളം കൈറ്റ്സിലെ എല്ലാപ്ര മുഖരും എസ്.എച്ചി ലെ എല്ലാ അധ്യാപകരും സന്നിഹതരായിരുന്നു.അന്നുതന്നെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണമത്സരവും ,ഓപ്പൺ ഹാർഡ്‍വെയർ ഐ.ടി.കോർണറും സംഘടിപ്പിച്ചു.ആർഡിനോകിറ്റിന്റെ സഹായത്തോടെ പലപ്രവർ ത്തനങ്ങളും അന്ന് സജ്ജീകരിച്ചു.ഏറെ കൗതുകത്തോടെ എല്ലാകുട്ടികളും അതിൽ പങ്കുചേർന്നു.'''


'''ആയി ശ്രീ.തോമസ് കാനാട്ടും.വൈസ് പ്രസിഡന്റായി ശ്രീമതി. വിജി ജോബും തെരഞ്ഞെടുക്കപ്പെട്ടു.വിദ്യാ'''
'''ഓണാഘോഷം 2023 ഓഗസ്റ്റ് 25ന് പൂർവ്വാധികം ഭംഗിയായി നമ്മുടെ വിദ്യാലയത്തിൽ'''


'''ലയത്തിന്റെ 95-)0 വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സപ്ലിമെന്റ് തയ്യാറാക്കി ജൂൺ 6 നു നടന്ന പ്ര'''
'''നടക്കുകയുണ്ടായി.അന്നേ ദിവസം വിശിഷ്ടവ്യക്തികളായി ശ്രീ.പ്രശോഭ് രാമചന്ദ്രൻ ശ്രീ.ഹരികു'''


'''വേശനോത്സവത്തിൽ പ്രകാശനം ചെയ്തു.അന്നേദിവസം റവ.ഫാദർ.പൗലോസ് കിടങ്ങേൻ കുട്ടികളുടെ സ്വ'''
'''മാർ മാവേലിക്കര ശ്രീ ഷമീർ  എന്നിർ വിദ്യാലയത്തിലെത്തി.അധ്യാപകരും പിടിഎ അംഗങ്ങ'''


'''ഭാവ രൂപീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് എന്നവിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നല്കി. പത്താം ക്ലാസിലെ കുട്ടികൾക്ക് പഠനതാല്പര്യം വളർത്തുന്നതിനും പഠനത്തിന് അവരെ സജ്ജരാക്കുന്നതിനും'''
'''ളായഅമ്മമാരും ചേർന്നവതരിപ്പിച്ച തിരുവാതിരകളി ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.സെപ്തം ബർ അധ്യാപകദിനം വളരെ  ഭംഗിയായി ആഘോഷിച്ചു ഹെഡ് ബോയി സന്ദേശം'''  


'''റവ.ഫാദ‍ർ.ജയിംസ് കൂന്തറയുടെ നേതൃത്വത്തിൽ ക്ലാസുകൾ നല്കി.'''
'''നല്കുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു.സെപ്തംബർ 8-ാം തീയതി സ്കൂൾതല ശാസ്ത്രമേള നടന്നു.സയൻസ് ,മാത്‍സ് ,സോഷ്യൽസയൻസ്,വർക്ക് എക്സ്പീരിയൻസ്,ഐ.ടി ക്ലബുകളുടെ നേതൃത്വത്തിൽ കുട്ടികൾ വളരെ സജീവമായി ശാസ്ത്രമേളയിൽ പങ്കെടുത്തു.വിവിധ ഇനങ്ങൾ സബ്‍ജില്ലാമത്സരങ്ങൾക്കായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.'''


'''കുട്ടികളുടെ വ്യക്തിത്വ വികസനവും വിവിധ നൈപുണികളുടെ പരിശീലനത്തിനുമായി ശ്രീമതി.'''
'''<u>സെപ്തംബർ 14 ന് പൂർവ്വാധികം ഭംഗിയായി സ്കൂൾ കലോത്സവം നടത്തപ്പെട്ടു.</u>'''


'''രൂപാ ജോർജ്ജിന്റെ നേതൃത്വത്തിൽ എല്ലാമാസവും ക്ലാസുകൾ നല്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ങ്ങൾ ജൂൺ 30 ന് ആരംഭിച്ചു.8-)൦ ക്ലാസിലെ  25 കുട്ടികളെ പുതുതായി തെരഞ്ഞെടുത്തു. 9-)0  ക്ലാസിലെ'''  
'''ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 16-ാം തീയതി സേക്രഡ് ഹാർട്ട് ഹൈസ്'''


'''കുട്ടികൾക്കുള്ള പ്രിലിമനറി ക്യാമ്പ് ജൂൺ 11-ന് കൈറ്റ്  കോഡിനേറ്റർ സ്വപ്ന ടീച്ചർ നയിക്കുകയുണ്ടായി.'''
'''കൂളിൽ സേവനംചെയ്ത എല്ലാ അദ്ധ്യാപകരുടെയും ഒരുകൂട്ടായ്മ നടന്നു.പൂർവ്വാധ്യാപകരേ ആദരി'''


'''അമ്മമാർക്കുള്ള സ്മാർട്ട് ക്ലാസ്സിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ പരിശീലിപ്പിക്കുകയും സ്കൂൾ ആപ്പ് പരി'''
'''ക്കുന്നചടങ്ങിൽ പൂർവ്വാദ്ധ്യാപകരേ ആദരമർപ്പിക്കുന്ന ഗുരുവന്ദനം ,കൃതജ്ഞതാബലിയോടെ ആ'''


'''ചയപ്പെടുത്തുകയും ചെയ്തു.കുട്ടികൾക്കായി എക്സ് പേർട്ട് ക്ലാസുകളും നടത്തുകയുണ്ടായി.സബ് ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റ്  ചെയ്യുന്നതിനുള്ള ചുമതലയും ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വളരെ ഭംഗി'''
'''രംഭിച്ചു.റവ.ഫാ.ജോഷിഎം എഫ് പരിപാടികൾക്ക് സ്വാഗതം ആശംസിച്ചു. കോർപ്പറേറ്റ് മാനേജർ റവ.ഫാ.അജീഷ് പുതുശ്ശേരി അദ്ധ്യക്ഷനായിരുന്നു.പൂർവ്വാദ്ധ്യാപകരുടെ ഫോട്ടോനവീ'''


'''യായി നിർവ്വഹിച്ചുവെന്നത് അഭിമാനകരമാണ്.'''
'''കരിച്ചത്.അനാച്ഛാദനം ചെയ്യുകയും ചെയ്തു.വിദ്യാർത്ഥികൾ ഗുരുവന്ദനഗാനവും നൃത്തശില്പവും അ'''


'''2019-2020 അദ്ധ്യയനവർഷത്തെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്'''  
'''വതരിപ്പിച്ചു.പൂർവ്വാദ്ധ്യാപകർ അവരുടെ അനുഭവങ്ങൾ ഷെയറുചെയ്തു.ശ്രീമതി ജൂലിയാമ്മ മാത്യു'''


'''പ്രവർത്തനങ്ങൾ ആർട്ട് സ് ഡേ ,ലോകസംഗീതദിനം,ഹാൻഡ് വാഷിംഗ് ഡേ,തുടങ്ങിയ ദിനാചരണങ്ങൾ'''
'''പരിപാടികൾക്ക് കൃതജ്ഞതയർപ്പിച്ചു.ഈവർഷം പത്താംക്ലാസിൽപഠിക്കുന്ന കുട്ടികളും അദ്ധ്യാപ കരും ചേർന്ന് ഊട്ടി വയനാട് എന്നിവിടങ്ങളിലേയ്ക്കായി മൂന്നു ദിവസത്തെ വിനോദയാത്ര നട ത്തി.'''  


'''ഭംഗിയായി നടന്നു.ഓസോൺ ദിനം ,പ്ലാസ്റ്റിക് വിരുദ്ധ ദിനം,എന്നിവ വിപുലമായ പരിപാടികളോടെആച രിച്ചു. 8-)൦ ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മൈമ് ഷോ പ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനീകരം എന്ന'''
'''ശതാബ്ദിയോടനുബന്ധിച്ച ചാരിറ്റിപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹെയർഡൊണേഷൻ ക്യാ'''


'''സന്ദേശം എല്ലാവരിലും എത്തിക്കുന്നതിന് ഏറെ ഉപകാരപ്രദമായി.പ്രളയാനന്തര കേരളത്തിലേയ്ക്ക് ഒരി ക്കൽ കൂടികടന്നുവന്ന പൊന്നോണത്തെ തിരുഹൃദയവിദ്യാലയം സാഘോഷം വരവേറ്റു. പൂക്കളമൊരുക്കി ഓ'''
'''മ്പ് സെപ്തംബർ 29-ാം തീയതി വിദ്യാലയത്തിൽ നടന്നു.ഒക്ടോബർ 11 -ാം തീയതി ബാലികാദിന ത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി ഓറിയന്റേഷൻ ക്ലാസുകൾ നടത്തി.നൂറിന്റെ നിറവി ലെ ത്തിയ തേവര സേക്രഡ് ഹാർട്ട് വിദ്യാലയത്തിന് തേവര പണ്ഡിറ്റ് കറുപ്പൻ സ്മാരക വായ നശാല നൂറുപുസ്തകങ്ങൾ സംഭാവനയായി നല്കി.ഒക്ടോബർ 19-ാം തീയതി പി.ടി എയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഒരുഫുഡ് ഫെസ്റ്റിവൽ സംഘടി പ്പിക്കുകയു ണ്ടായി. ഓരോ ക്ലാസുകളിൽ നിന്നും കുട്ടികളും മാതാപിതാക്കളും ചെലവ്കുറഞ്ഞതും പോഷകസമൃദ്ധവുമായ ഭക്ഷണസാധനങ്ങൾ ഒരുക്കിഎക്സിബിഷനിൽ പങ്കെടുത്തു.ഹെൽത്ത് ന്യൂട്രീഷൻ എക്സ്പേർട്ട് രാജീവ് അമ്പാട്ട് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്ത് ക്ലാസ് നല്കുകയും ചെയ്തു.'''


'''ണപ്പുടവയുടുത്ത് വിവിധ കലാമത്സരങ്ങളുമായി മാവേലിമന്നനെ സ്വീകരിച്ചു.പി.ടി.എ യുടെ വക പായസവി'''
'''ഒൻപതാം ക്ലാസിലെ കുട്ടികളുടെ പഠനയാത്ര രാമക്കൽമേട് ,കട്ടപ്പന,അഞ്ചിരൊളി എന്നീസ്ഥ'''


'''തരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.'''
'''ലങ്ങളിലേയ്ക്ക് നടത്തപ്പെട്ടു.നവംബർ ഒന്ന് കേരളപ്പിറവി വിവിധപരിപാടികളോടെ വിദ്യാല യത്തിൽ ആഘോഷിച്ചു.നവംബർ 27-ന് ആനുവൽ സ്പോർട്‍സ് ഡേ ,ബിയോൺ സ്ട്രൈബ്‍സ് 23 വളരെ വിപുലമായരീതിയിൽ നടന്നു.മാരത്തോൺമാൻ ശ്രീ പോൾ  പടിഞ്ഞാറേക്കര ദീപശിഖ തെളിയിച്ച് ഉദ്ഘാടനംചെയ്തു.സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് കാച്ചപ്പിള്ളിമുഖ്യസന്ദേശം നല്കി .സ്കൂൾ എച്ചയഎം റവ ഫാ.ജോഷി എം എഫ് സ്വാഗതവും, ഷൈൻസാർ ഏവർക്കും നന്ദിയും അറിയിച്ചു.വർണ്ണശബളമായ ഡിസ് ‍പ്ലേയും , ഫ്യൂഷൻ ഡാൻസും  ഓപ്പൺ സെറിമണിക്ക് നിറമേകി .'''


'''ജനാധിപത്യ ഭരണക്രമമനുസരിച്ച് മന്ത്രിസഭാരൂപീകരണത്തിന്റെ എല്ലാരീതികളും ഉൾക്കൊ ള്ളു ന്ന വിധത്തിലാണ് ഈവർഷവും സ്കൂൾ പാർലമെന്റെ് രൂപീകരണം നടന്നത്.ക്ലാസ് തലപ്രതിനിധികൾ'''
'''കായികരംഗത്ത് മികച്ചനേട്ടം കൈവരിക്കാൻ സാധിച്ചു.ഗെയിംസ് ഇനങ്ങളിൽ ഫുട്ബോൾ,ബാസ്ക്കറ്റ്ബോൾ,ഷട്ടിൽ ബാറ്റ്മിന്റൺ,ടഗ്ഓഫ്പാർക്ക് ,ക്രിക്കറ്റ്,ചെസ്സ് ലോട്ട്,ടെന്നീസ്, തുടങ്ങിയഇനങ്ങളിൽ സബ്ജില്ലമുതൽ ദേശീയതലം വരെ നമ്മുടെ കുട്ടികൾ'''


'''ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്നും അതുൽ റ്റി.എ ഹെഡ് ബോയി ആയും കാവേരി എ .എസ് ഹെഡ് ഗേൾ ആ യും  തെരഞ്ഞെടുക്കപ്പെട്ടു.വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഇതര ലീഡേഴ്സിനെയും തെരഞ്ഞെടുത്ത്'''
'''വിജയക്കൊടി പാറിച്ചു.'''


'''സ്കൂൾ പാർലമെന്റ് രൂപീകരിക്കയുണ്ടായി.'''
'''2023 ഡിസംബർ 22 ന്സ്നേഹഭവനത്തിന്റെ ആശീർവാദവും താക്കോൽ കൈമാറ്റവും നടന്നു.'''


National Service Scheme
National Service Scheme
വരി 494: വരി 569:
പ്രമാണം:Motivation Class 2022-ImResizer.jpg|Motivation Class 2022 May 24
പ്രമാണം:Motivation Class 2022-ImResizer.jpg|Motivation Class 2022 May 24
പ്രമാണം:ഹെഡ്‍മാസ്റ്റർ.jpg|alt=ഹെഡ്‍മാസ്റ്റർ|Rev.Fr.Joshy M F CMI (Headmaster) 2022
പ്രമാണം:ഹെഡ്‍മാസ്റ്റർ.jpg|alt=ഹെഡ്‍മാസ്റ്റർ|Rev.Fr.Joshy M F CMI (Headmaster) 2022
പ്രമാണം:IMG 7816-ImResizer.jpg|alt=സൈബർ ലോകത്തെ സുരക്ഷിതജീവിതം|സൈബർ ലോകത്തെ സുരക്ഷിതജീവിതം
പ്രമാണം:IMG 7816-ImResizer.jpg|സൈബർ ലോകത്തെ സുരക്ഷിതജീവിതം
പ്രമാണം:75 YEARS OF INDEPENDENCE -Monday, 15 AUGUST 2022.jpg|75 YEARS OF INDEPENDENCE
പ്രമാണം:75 YEARS OF INDEPENDENCE -Monday, 15 AUGUST 2022.jpg|75 YEARS OF INDEPENDENCE
പ്രമാണം:75 YEARS OF INDEPENDENCE 15th August.jpg|INDEPENDENCE DAY2022 -DISPLAY
പ്രമാണം:75 YEARS OF INDEPENDENCE 15th August.jpg|INDEPENDENCE DAY2022 -DISPLAY
വരി 538: വരി 613:
പ്രമാണം:2022-09-15 at 6.07.15 PM.jpg|World Ozone Day 2022
പ്രമാണം:2022-09-15 at 6.07.15 PM.jpg|World Ozone Day 2022
പ്രമാണം:2022-09-26 at 8.20.20 PM.jpg|World Tourism Day 2022
പ്രമാണം:2022-09-26 at 8.20.20 PM.jpg|World Tourism Day 2022
പ്രമാണം:ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3.jpg|ഹരിതവിദ്യാലയം -ചിത്രാഞ്ജലി സ്റ്റുഡിയോ
പ്രമാണം:വായനാദിനം 75.jpg|ലൈബ്രററി ഉദ്ഘാടനം
പ്രമാണം:മോറൽ സയൻസ് 3.jpg|കെ സി എസ് എൽ ഉദ്ഘാടനം
പ്രമാണം:ശതാബ്ദിസമാപനം-ഹൃദയോത്സവം.jpg|'''ശതാബ്ദിസമാപനം-ഹൃദയോത്സവം.2024_Honb'le Governor Shri.Arif Mohammed Khan,Governor of Kerala.'''
പ്രമാണം:ശതാബ്ദിസമാപനം-ഹൃദയോത്സവം.jpg|ശതാബ്ദി ഭവനം
പ്രമാണം:ശതാബ്ദിസമാപനം-ഗ.jpg|ശതാബ്ദിസമാപനം
</gallery>
</gallery>
<img src="img_/home/user/Desktop/Pictures" alt="Arts.JPG">
<img src="img_/home/user/Desktop/Pictures" alt="Arts.JPG">
വരി 586: വരി 667:


==സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ==   
==സ്കൂളുമായി ബന്ധപ്പെട്ട വെബ് പോർട്ടലുകൾ==   
      [[പ്രമാണം:Browser_Images-320x227.png| thumb center|50px]]   
[[പ്രമാണം:Browser_Images-320x227.png| thumb center|50px]]                                    [[പ്രമാണം:Browser_Images-320x227.png| thumb center|50px]]    [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                    [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                                                  [[പ്രമാണം:Browser_Images-320x227.png| thumb center|50px]]  [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                            [[പ്രമാണം:Browser_Images-320x227.png| thumb center|50px]]                                               


http://itschool.gov.in <BR>                                                       
http://itschool.gov.in <BR>                                                       
വരി 609: വരി 687:


http://www.ddeernakulam.in/ddekmjuly1/<BR>
http://www.ddeernakulam.in/ddekmjuly1/<BR>


==വഴികാട്ടി ==
==വഴികാട്ടി ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445738...2516160" എന്ന താളിൽനിന്ന് ശേഖരിച്ചത്