"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂത്തുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ് പുത്തൂർ/അക്ഷരവൃക്ഷം/ പൂത്തുമ്പി എന്ന താൾ ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂത്തുമ്പി എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.എൽ..പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂത്തുമ്പി എന്ന താൾ ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ പൂത്തുമ്പി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

പൂത്തുമ്പി

പൂത്തുമ്പി. പൂത്തുമ്പി
തേൻകനിയുണണാൻവരുമോ നീ?
പാട്ടുകൾ പാടാമെ ന്നായ് കളിക്കാം
പൂക്കൾ പറിക്കാ പാട്ടുകൾ പാടാം
ഓണ പൂക്കൾ ഇട്ടു രസിക്കാം ഒന്നായ്
കളിക്കാം ഒന്നായ് രസിക്കാം
പൂത്തുമ്പി പൂത്തുമ്പി
എന്നോട് കൂടാൻ വരുമോനീ ........?
  

അനസ്. A.k
4B ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത