"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== 2024 ജൂൺ പ്രവേശനോൽസവം. == പി ടി എ പ്രസിഡന്റ് ശ്രീ സുരാജ് ടി യുടെ അധ്യക്ഷതയിൽ ശ്രീ.പി എസ് സുപാൽ MLA സ്കൂൾ പ്രവേശനോത്സവം ഉൽഘാടനം ചെയ്‌തു .' താൾ സൃഷ്ടിച്ചിരിക്കുന്നു |
പ്രവേശനോൽസവം ശ്രീ.സുപാൽ എംഎൽ എ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== 2024 ജൂൺ പ്രവേശനോൽസവം. == | == 2024 ജൂൺ 6 പ്രവേശനോൽസവം. == | ||
പി ടി എ പ്രസിഡന്റ് ശ്രീ സുരാജ് ടി യുടെ അധ്യക്ഷതയിൽ ശ്രീ.പി എസ് | [[പ്രമാണം:40001 പ്രവേശനോൽസവം ശ്രീ.സുപാൽ എംഎൽ എ.jpg|ലഘുചിത്രം|312x312ബിന്ദു]] | ||
പി ടി എ പ്രസിഡന്റ് ശ്രീ സുരാജ് ടി യുടെ അധ്യക്ഷതയിൽ ശ്രീ.പി എസ് സു | |||
പാൽ MLA സ്കൂൾ പ്രവേശനോത്സവം ഉൽഘാടനം ചെയ്‌തു. | |||
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം''' | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. SPC, ലിറ്റിൽ കൈറ്റ്സ്, എക്കോ ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , പരിസ്ഥിതി ക്ലബ് എന്നീ ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു | |||
'''ജൂൺ 19 വായനദിനം''' | |||
ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കളരി മൽസരം, പുസ്തകപരിചയം,കുറിപ്പ് തയ്യാറക്കൽ എന്നിവ സംഘടിപ്പിച്ചു. അറബിക് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന മൽസരം നടത്തി. spc,ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ മൽസരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. | |||