"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ യദുലാൽ  ഒന്നാം സ്‌ഥാനവും മൂന്നാം ക്ലാസ്സിലെ  ആഫിയ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

[[പ്രമാണം:26439 ENVIRONMENT DAY 2024.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ]]
[[പ്രമാണം:26439 ENVIRONMENT DAY 2024.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ]]
== പഠനയാത്ര (ജൂൺ 13)   ==
പരിസ്ഥിതി ക്ലബ്ബിന്റെ ഭാഗമായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾ അടുത്തുള്ള  ആവാസ വ്യവസ്ഥ കാണാൻ കുട്ടികളെ കൊണ്ട് പാട ശേഖരം കാണാൻ ജൂൺ 13  നു പോയി .പാടശേഖരവും അതിനോട് ചേർന്ന അരുവിയും സന്ദർശിക്കുകയും വിവിധ ആവാസ്ഥ വ്യവസ്ഥ കുട്ടികൾ തിരിച്ചറിയുക്കുകയും ചെയ്തു .
[[പ്രമാണം:26239 padanayathra 2024.jpg|ചട്ടരഹിതം]]

== ക്ലബുകളുടെ  ഉത്‌ഘാടനം( ജൂൺ 18) ==
== ക്ലബുകളുടെ  ഉത്‌ഘാടനം( ജൂൺ 18) ==
വരി 24: വരി 29:

സ്കൂൾ തലത്തിൽ യോഗ ദിനാചരണം പ്രാധ്യാനാധ്യാപിക എൽസി പി പി ഉത്‌ഘാടനം ചെയ്തു. പരിപാടിയിൽ യോഗ ജീവിതത്തിന്റെ  ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണവും  നടത്തി .അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ആനന്ദിത കുട്ടികൾക്ക് വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു .

== ലഹരിവിരുദ്ധദിനം (ജൂൺ 26 ) ==
ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. സ്കൂളിൽ  കുട്ടികൾക്ക് ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചു എൽസി ടീച്ചർ ക്ലാസ് എടുത്തു .കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .

== <big>വായനശാല സന്ദർശനം  (ജൂലൈ 2 )</big> ==
== <big>വായനശാല സന്ദർശനം  (ജൂലൈ 2 )</big> ==
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515533...2515619" എന്ന താളിൽനിന്ന് ശേഖരിച്ചത്