"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 37: വരി 37:
== ബഷീർ ദിനം (ജൂലൈ 5 ) ==
== ബഷീർ ദിനം (ജൂലൈ 5 ) ==
2024 -2025  അധ്യയന വർഷത്തെ ബഷീർ ദിനം ബഷീർ കഥാപാത്രങ്ങളുടെ വേഷപകർച്ചയിലൂടെ ആഘോഷിച്ചു .പരിപാടിയുടെ ഔപചാരികമായ ഉത്‌ഘാടനം പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു .കുട്ടികൾ വിവിധ  ബഷീർ കഥാപാത്രങ്ങൾ കെട്ടി ഘോഷയാത്ര നടത്തി .കുട്ടികൾ ബഷീർ ദിനപോസ്റ്ററുകൾ തയ്യാറാക്കി .ബഷീർ ദിന ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും ഉമുറൂൾ ഫാറൂഖ് ഒന്നാം സ്ഥാനവും ആഫിയ കെ ഐ രണ്ടാംസ്‌ഥാനവും കരസ്ഥമാക്കി .

== ചാന്ദ്രദിനം(ജൂലൈ 21 ) ==
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനം സ്കൂൾ അങ്കണത്തിൽ ആഘോഷിച്ചു .രാവിലെ നടന്ന പ്രത്യേക അസ്സെംബ്ലിയിൽ പ്രധാനാധ്യാപിക ചടങ്ങ് ഉത്‌ഘാടനം ചെയ്തു .ചാന്ദ്രദിനതേക്കുറിച്ചു എൽസി പി പി സംസാരിച്ചു .കുട്ടികൾ ചന്ദ്രദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയാറാക്കി .കുട്ടികൾ റോക്കറ്റിന്റെ മാതൃക ഉണ്ടാക്കി കൊണ്ട് വന്നു .മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഉമറുൽ ഫാറൂഖും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഹാദിയ ഹാസിഫും കൂടി ചന്ദ്രന്റെ വിശേഷം എന്ന സ്കിറ് അവതരിപ്പിച്ചു.അത് കുട്ടികൾക്ക് ഏറെ കൗതുകവും വിജ്ഞാന പ്രദവും ആയിരുന്നു ..ചന്ദ്രനിലെ ആദ്യ ചാന്ദ്രപരിവേഷണത്തിന്റെ വീഡിയോ കുട്ടികൾ വീക്ഷിച്ചു .ക്ലാസ് തലത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു .എൽ പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം അഭിനന്ദ കെ  രണ്ടാസ്ഥാനം ഫാത്തിമ മെഹ്‌റിൻ  സയ്യദ്  കരസ്ഥമാക്കി .യു പി വിഭാഗത്തിൽ നിന്നും സ്കന്ദ ശരവണൻ  ,നീരജ് എം നായർ എന്നിവർ യഥാസ്ഥാനം ഒന്നും രണ്ടും സ്ഥാനം  കരസ്ഥമാക്കി .
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555853" എന്ന താളിൽനിന്ന് ശേഖരിച്ചത്