"സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== '''വായനദിനം 2024''' ==
2024-25 വർഷത്തെ വായനാവാരം 19 മുതൽ 25 വരെ നടത്തുകയുണ്ടായി. അതിന്റെ  ഔദ്യോഗിക ഉദ്ഘാടനം ഇരുപത്തിയൊന്നാം തീയതി 10 30 ന് നടത്തി. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തത് ശ്രീ പി. കെ ഭരതൻ മാഷ് ആണ്. എല്ലാ ഭാഷകളിൽ നിന്നുള്ള വിവിധ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ഈച്ചടങ്ങിൽ വെച്ച് വിവിധ ക്ലാസുകളുടെ ക്ലാസ് മാഗസിൻ പ്രകാശനവും, ക്ലാസ് ലൈബ്രറിയുടെ തുടക്കവും കുറിച്ചു. ഒമ്പതാം ക്ലാസിലെ ചണ്ഡാലഭിക്ഷുകി, യുപി വിഭാഗത്തിലെ പൂതപ്പാട്ട് എന്നിവയുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. 19 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി ഓരോ ഭാഷയുടെ നേതൃത്വത്തിൽ ( ഇംഗ്ലീഷ്, മലയാളം, ഹിന്ദി,അറബി, സംസ്കൃതം) വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിന് വായന മത്സരവും, യുപി,എച്ച്എസ്  വിഭാഗങ്ങൾക്ക് ക്ലാസ് മാഗസിൻ മത്സരവും നടത്തി. ഓപ്പൺ ലൈബ്രറി പ്രവർത്തനത്തിന് ഈ വാരത്തിൽ തുടക്കം കുറിച്ചു. വായനാവാര ആഘോഷത്തിലൂടെ കുട്ടികളിൽ വായനയോട് ആഭിമുഖ്യം വളർത്താനും സ്വതന്ത്ര രചനയോടുള്ള കുട്ടികളുടെ നൈപുണ്യം വളർത്തുവാനും സഹായകരമായി.
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514435...2515294" എന്ന താളിൽനിന്ന് ശേഖരിച്ചത്