"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 10: വരി 10:

മഴയുടെ വറുതി മാറി, ഒക്ടോബർ മാസത്തോടെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളുടെ തനതു പ്രവവർത്തനങ്ങളാണ് ക്ലബ്ബ് ഏറ്റെടുക്കുന്നത്. മുൻ വർഷങ്ങളിലേതു പോലെ ചീരക്കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. വിത്ത് പാകി മുളപ്പിച്ച് ചീരത്തൈകൾ  ഗ്രോബാഗിലും മണ്ണിലുമായി മാറ്റി നടുന്ന പ്രവർത്തനവുമായി ഇപ്പോൾ മുന്നോട്ടു പോകുന്നു. ഉച്ചഭക്ഷത്തിൽ ചീര പച്ചടി നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നു. പഠന സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലാണ് കുട്ടികൾ പ്രവർത്തനങ്ങളിലേർപ്പെടുന്നത്. ഹാജർ രേഖപ്പെടുത്തി അച്ചടക്കത്തോടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ സന്തോഷപൂർവ്വം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

[[പ്രമാണം:കാർഷിക_ക്ലബ്‌_.jpg|നടുവിൽ]]
[[പ്രമാണം:കാർഷിക_ക്ലബ്‌_.jpg|260x260ബിന്ദു]]

       കോവിഡ് കാലത്തെ രണ്ട് അദ്ധ്യയന വർഷവും ക്ലബ്ബ് വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. കുട്ടികൾ വീടുകളിലകപ്പെട്ട സാഹചര്യത്തിൽ വെള്ളരി കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 'എന്റെ കണിവെള്ളരി' എന്ന വേറിട്ട പദ്ധതി എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചു. ഓൺലൈൻ ക്ലാസ്സുകളിലൂടെ കൃഷി അറിവുകൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും നല്കിയതിന്റെ അടിസ്ഥാനത്തിൽ, തങ്ങൾക്കു കണി കാണാനുള്ള വെള്ളരി ഓരോ അംഗവും ഒരുക്കിയത് ഏറെ സന്തോഷം നല്കിയിരുന്നു.

372

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2515184" എന്ന താളിൽനിന്ന് ശേഖരിച്ചത്