"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20002 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==യുവജന ക്ഷേമ ബോർഡ് പാലക്കാട് സയൻസ് ക്വിസ് മത്സരം==
ജൂൺ 20ന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് പാലക്കാട് ജില്ലാ യുവജന കേന്ദ്രം തൃത്താല നിയോജകമണ്ഡല ത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സയൻസ് ക്വിസ് മത്സരത്തിൽ 10 ജെയിലെ ഫാദിൽ വി കെ 9 ഒയിലെ പുണ്യ ആർ എന്നിവർ പങ്കെടുത്തു<gallery widths="250" heights="250">
പ്രമാണം:20002-sciencequiz-1.jpg|alt=
പ്രമാണം:200002-sciencequiz-2.jpg|alt=
</gallery>
==സയൻസ് ക്ലബ് ഉദ്ഘാടനം==
ജൂൺ 20 വ്യാഴാഴ്ച ബയോളജി ലാബിൽ വച്ച് സയൻസ് ക്ലബ് ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും 2024 ഇൻസ്പെയർ അവാർഡ് സംസ്ഥാനതല മത്സരാർത്ഥിയുമായ തൻവീർ ഉമ്മർ നിർവഹിച്ചു<gallery widths="250" heights="250">
പ്രമാണം:20002-science2024-1.jpg|alt=
പ്രമാണം:20002-science2024-2.jpg|alt=
പ്രമാണം:20002-science2024-3.jpg|alt=
</gallery>